2006 ലെ വനാവകാശ നിയമത്തില്‍ (FRA)വെള്ളം ചേര്‍ക്കുന്നതിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് ഇന്‍ഡ്യയിലെ ആദിവാസികള്‍ ജന്തര്‍ മന്ദറില്‍ സംഘടിച്ച് പ്രതിജ്ഞയെടുത്തു. പത്ത് ലക്ഷം ആദിവാസികളുടെ ഭൂമി അവകാശവാദം സുപ്രീം കോടതി തള്ളിയിരുന്നു. അവകാശവാദം റദ്ദാക്കിയ എല്ലാ സ്ഥലങ്ങളിലും ഒഴിപ്പിക്കല്‍ നടത്തണമെന്ന് ഫെബ്രുവരി 13, 2019 ന് സുപ്രീംകോടതി 17 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. Wildlife First എന്ന “conservation NGO” സംഘടന കൊടുത്ത പരാതിയുടെ പ്രതികരണമായാണ് ഈ ഉത്തരവ് വന്നത്. FRA അവകാശവാദം തള്ളിക്കളയപ്പെട്ട എല്ലാവരേയും … Continue reading ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു
ലേഖകന്‍: admin
OASയുടെ കൃത്രിമം ബൊളീവിയയിലെ അട്ടിമറിയെ സഹായിച്ചു
— source therealnews.com | Nov 19, 2019
ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്
ലോകത്തെ മൊത്തം ഗൂഗിളും ഫേസ്‌ബുക്കും ബന്ധിപ്പിക്കുകയും ശതകോടിക്കണക്കിന് ആളുകള്‍ക്ക് പ്രധാനപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അര്‍ത്ഥവത്തായി പങ്കെടുക്കണമെങ്കിലും അവരുടെ മനുഷ്യാവകാശങ്ങളെന്തൊക്കെയെന്നറിയണമെങ്കിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം, ഫേസ്‌ബുക്ക്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ഒക്കെ പ്ലാറ്റ്ഫോമുകള്‍ക്ക് വ്യവസ്ഥാപിതമായ ഒരു വിലയുണ്ട്. ഈ കമ്പനികളുടെ രഹസ്യാന്വേഷണത്തിലടിസ്ഥാനമായ ബിസിനസ് മോഡല്‍ സ്വാഭാവികമായും സ്വകാര്യതക്കുള്ള അവകാശവുമായി അനുരൂപമല്ല. അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം, ചിന്താ സ്വാതന്ത്ര്യം, സമത്വത്തിനുള്ള സ്വാതന്ത്ര്യം, വിവേചനമില്ലാതിരിക്കാനുള്ള സ്വാതന്ത്ര്യം … Continue reading ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്
ഇവോ മൊറാലസ് രാജിവെച്ചതല്ല; അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതാണ്
ഇന്ന് ബൊളീവിയയിലെ ആദിവാസി പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് (Alvaro Garcia Linera) ഉം രാജിവെച്ചു. സെനറ്റ് പ്രസിഡന്റ് Adrianna Salvatierra ഉം രാജിവെച്ചു. മൊറാലസിന്റെ അസാന്നിദ്ധ്യത്തില്‍ പ്രസിഡന്റാകേണ്ട ആളായിരുന്നു അദ്ദേഹം. ഇതെഴുതുന്ന സമയത്ത് പ്രതിഷേധമായി Wiphala ആദിവസാ കൊടി രാജ്യം മൊത്തം താഴ്ത്തിക്കെട്ടി. തദ്ദേശീയ സോഷ്യലിസ്റ്റുകളുടെ തലമുറയില്‍ പെട്ട മൊറാലസ് രാജ്യത്തെ ആദ്യത്തെ ആദിവാസി പ്രസിഡന്റാണ്. അദ്ദേഹത്തെ നീക്കം ചെയ്യുന്നത് വഴി പഴയ പ്രഭുവാഴ്ചയാണ് … Continue reading ഇവോ മൊറാലസ് രാജിവെച്ചതല്ല; അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതാണ്
വെള്ളക്കാരുടെ ഭീകരവാദത്തിന് ഒരു താരതമ്യവുമില്ല
Nina Turner
HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു
നവംബര്‍ 10 ന് അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പ്രസിഡന്റ് ഇവോ മൊറാലസിനെ പുറത്താക്കലിന് ശേഷം ബൊളീവിയ കലുഷിതമാണ്. അട്ടിമറി സര്‍ക്കാര്‍ മൊറാലസിനെ പുറത്താക്കുകയും ഇടതുപക്ഷ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യം ചെയ്യുന്ന പട്ടാളക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. Cochabambaലേയും ചെറു നഗരമായ Senkata യിലേയും ആദിവാസികളുടെ പ്രതിഷേധത്തില്‍ കൂട്ടക്കൊല നടത്തി. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന് പകരം Human Rights Watch (HRW) ഈ സംഭവങ്ങളെ പിന്‍തുണക്കുകയാണ് ചെയ്തത്. ഔദ്യോഗിക പത്രപ്രസ്ഥാവനയില്‍ … Continue reading HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു
ഒരു വലിയ കാലാവസ്ഥാ ഭീഷണി മഴയാണ്
കുറഞ്ഞപക്ഷം അത് മറ്റൊരു കത്രീന അല്ലല്ലോ. ലൂസിയാനയില്‍ landfall(വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറുന്ന കൊടുംകാറ്റ്) ആയി മാറിയ Hurricane Barry (അത് വേഗം തന്നെ Tropical Storm Barry ആയി താഴ്ന്നിരുന്നു) യെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ താരതമ്യം ചെയ്യുന്ന വാചകമാണത്. കൊടുംകാറ്റിന് മിതമായ വേഗതയായിരുന്നു. കത്രീനക്ക് മണിക്കൂറില്‍ 278.4 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. ഇതിന് മണിക്കൂറില്‍ 118.4 കിലോമീറ്ററേ വേഗതയുണ്ടായിരുന്നുള്ളു. പക്ഷെ എന്നിട്ടും ഉഗ്രശക്തിയുളള മഴയുണ്ടായി. പല ജില്ലകളിലും പ്രളയ നിരോധന ബണ്ടുകള്‍ കവിഞ്ഞൊഴുകി. മണിക്കൂറില്‍ 14.4 കിലോമീറ്റര്‍ … Continue reading ഒരു വലിയ കാലാവസ്ഥാ ഭീഷണി മഴയാണ്
നിങ്ങള്‍ നിങ്ങളുടെ ജനന തീയതി മാറ്റിയോ?
Equifax
സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി
ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ LP, UP അദ്ധ്യാപകര്‍ National Pension System (NPS)യും Prerna App വഴി അദ്ധ്യാപകരെ നിരീക്ഷിക്കാനുമുള്ള പരിപാടി നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരം നടത്തി. Prerna App ല്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ദിവസം മൂന്ന് സെല്‍ഫി എടുത്താണ്. UP Secondary Teachers’ Union ആഹ്വാനം ചെയ്ത 'Shikshak Samman Bachao Maha Rally' എന്ന മഹാ പ്രകടനം ലഖ്നൌവിലെ Eco Garden ല്‍ നടന്നു. LP, UP, ഹൈസ്കൂള്‍, … Continue reading സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി
സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാര്‍ പൂരിതാവസ്ഥ റിപ്പോര്‍ട്ട്
UDie ഉം Fishy നല്‍കല്‍ സംഖ്യ തെളിവ് 1 - സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാര്‍ പൂരിതാവസ്ഥ(Saturation) റിപ്പോര്‍ട്ട് 15-May-2017. 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊടുത്ത ആധാര്‍ കാര്‍ഡുകള്‍ 84.24 കോടിയാണ് (104% saturation!!!) #DestroyTheAadhaar #AadhaarLies https://pbs.twimg.com/media/DqsPz44U0AMV6Hm.jpg Exhibit 2 - സംസ്ഥാന തല Saturation Report 30-സെപ്റ്റംബര്‍-2018 - 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊടുക്കുന്ന ആധാറിന്റെ എണ്ണം പ്രസിദ്ധീകരിക്കുന്നത് UDie നിര്‍ത്തിവെച്ചു. backward കണക്കാക്കലിലൂടെ ആ സംഖ്യ 84.28 കോടിയാണ്. https://pbs.twimg.com/media/DqsQ7zjU0AMzbCh.jpg UDie, RBI, IT, DoT … Continue reading സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാര്‍ പൂരിതാവസ്ഥ റിപ്പോര്‍ട്ട്