60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്

പ്രാചീന കാലത്തെ മഹത്തായ സാമ്രാജ്യങ്ങളിലൊന്നായ ഇപ്പോഴത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന നവ-അസീറിയന്‍ നല്ല മഴയുണ്ടായിരുന്ന കാലത്താണ് അഭിവൃദ്ധിപ്രാപിച്ചത്. എന്നാല്‍ അത് 60-വര്‍ഷത്തെ വരള്‍ച്ചയോടുകൂടി തകര്‍ന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നഗരമായ Nineveh തകര്‍ന്നത് 612 BC യില്‍ ആണ്. കാലാവസ്ഥാ മാറ്റത്താല്‍ ദുര്‍ബലമായ അവിടെ പിന്നീട് ആരും താമസിച്ചില്ല. രാഷ്ട്രീയ അസ്ഥിരത, ബാബിലോണിന്റെ ശക്തി, Medes ലേയും പേര്‍ഷ്യയിലേയും കടന്നുകയറ്റക്കാര്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിഹാസങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. ചരിത്രത്തിലെ കാലാവസ്ഥാ മാറ്റ സിദ്ധാന്തം പുതിയ ഒന്നാണ്. എന്നാല്‍ ഇതിനകം … Continue reading 60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്

സമകാലിക വാര്‍ത്തകള്‍ – ജനുവരി 2020

31.01.2020:

* गांधी-आश्रम (चम्पारण) में जनता के शांतिपूर्ण धरना-प्रदर्शन के आगे झुकते हुए प्रशासन ने हिरासत-आदेश को रद्द कर दिया है और CAA-NRC-NPR के विरोध में एक महीने की जन-मन-गण यात्रा अपने तयशुदा कार्यक्रम के अनुसार शुरू हो गई है। आज बेतिया और मोतिहारी में जन-सभाओं का आयोजन होगा। https://twitter.com/kanhaiyakumar/status/1222791477467607040?p=v
.

ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു

ചൈനീസ് ഭീമനായ Chromeni Steels നോട് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുദ്ര ബ്ലോക്കിലെ ഉരുക്ക് നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ National Green Tribunal (NGT) നവംബര്‍ 21 ന് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ Gajendra Singh Jadeja കൊടുത്ത പരാതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ആണ് Rs 6,000 കോടി രൂപയുടെ പദ്ധതി പരിസ്ഥിതി അനുമതി കിട്ടാതെയാണ് തുടങ്ങിയത് എന്ന് ട്രിബ്യൂണല്‍ ശ്രദ്ധിച്ചത്. പദ്ധതി കമ്മീഷന്‍ ചെയ്തു എന്ന് മാത്രമല്ല അതിന് ഗുജറാത്തിന്റെ Ultra Mega and … Continue reading ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു

ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി

ശമ്പളം, സൌകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല്‍ അധികം വരുന്ന ജോലിക്കാര്‍ 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്‍വ്വകലാശാലകളിലെ ജോലിക്കാര്‍ രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില്‍ Goldsmiths College, Queen Mary University … Continue reading ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി

കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി

World Meteorological Organization (WMO) നടത്തിയ പത്രപ്രസ്ഥാവനയില്‍ പറയുന്നു: “മറ്റൊരു വര്‍ഷം മറ്റൊരു റിക്കോഡ്”. നമുക്ക് വേണ്ടാത്ത ഒരു റിക്കോഡാണത്. ഒരു രാഷ്ട്രീയ പരാജയത്തിന്റെ റിക്കോഡാണ്. കാലാവസ്ഥാ വിസമ്മതത്തിന്റെ രാഷ്ട്രീയത്തില്‍ അടിസ്ഥാനമായ ഒരു റിക്കോഡാണത്. നാം മറ്റൊരു കാലാവസ്ഥ അതിര്‌ മുറിച്ച് കടന്നിരിക്കുന്നു. അത് കാണിക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. കഴിഞ്ഞ 30 ലക്ഷം മുതല്‍ 50 ലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിലയിലേക്ക് പ്രധാനപ്പെട്ട ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) നില ഉയര്‍ന്നതായി നാം … Continue reading കാര്‍ബണ്‍ ഉദ്‌വമനം 30 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തി

ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്

ജര്‍മ്മന്‍ സംസ്ഥാനമായ Hesseയില്‍ സ്വകാര്യ കമ്പനികളുടെ ഡ്രൈവര്‍മാര്‍ നവംബര്‍ 19 മുതല്‍ സമരത്തിലാണ്. കുറഞ്ഞ ശമ്പളം ചൂഷണാത്മകമായ തൊഴില്‍ ചുറ്റുപാട് എന്നിവക്കെതിരെ അവര്‍ സമരം ചെയ്യുന്നു. സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അവര്‍ നടത്തിയ വോട്ടെടുപ്പില്‍ 99.5% പേരും സമരത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. Verdi ട്രേഡ് യൂണിയന്‍ 4,400 ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ €13.50 ല്‍ നിന്ന് €16.60 ലേക്ക് ശമ്പള വര്‍ദ്ധനവ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. നാല് വര്‍ഷം മുമ്പ് ബസ് ഉടമകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് €15.60 ലേക്കെത്തിക്കാമെന്ന് … Continue reading ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്