"America Divided," https://americadividedseries.com/
ലേഖകന്‍: admin
ലുല സ്വതന്ത്രനായി
നവംബര്‍ 8 ന് ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inácio Lula da Silva ബ്രസീലിലെ Curitibaയുലുള്ള ജയിലില്‍ നിന്ന് പുറത്തുവന്നു. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയുടെ ഭാഗമായാണ് അദ്ദേഹം ജയിലിലെത്തിയത്. 580 ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞു. അപ്പീലുകള്‍ പൂര്‍ത്തിയാക്കാത്ത തടവുകാരെ സ്വതന്ത്രരാക്കുന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. — സ്രോതസ്സ് peoplesdispatch.org | Ana Paula Vargas, Vijay Prashad | Nov 08, 2019
കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു
ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ നിയമങ്ങള്‍ കാരണമുണ്ടാകുന്ന ചിലവുകളുടെ കാര്യത്തില്‍ നിക്ഷേപകരെ തെറ്റിധരിപ്പിച്ചോ എന്നതിനെക്കുറിച്ച് സാക്ഷികളാകാന്‍ സാദ്ധ്യതയുള്ളവരെ എണ്ണ ഭീമനായ ExxonMobil നിരുല്‍സാഹപ്പെടുത്തുന്നു എന്ന് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. എന്തെങ്കിലും രേഖകള്‍ കോടതിയില്‍ കൊടുത്താല്‍ കമ്പനിയില്‍ നിന്ന് subpoenas നേരിടേണ്ടിവരുമെന്ന് പറയുന്ന കത്തുകള്‍ ഒരു കൂട്ടം നിക്ഷേപക ഉപദേശികള്‍ക്കും ഓഹരി ഉടമകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും Exxon കൊടുത്തിരിക്കുന്നു എന്ന് കോടതിയില്‍ കൊടുത്ത രേഖകളില്‍ കാണുന്നു. ഇവര്‍ കേസില്‍ പങ്കാളികളാകണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആഗ്രഹം. Exxon ന് എതിരെ കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ … Continue reading കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു
കാര്‍ ഓടിക്കുന്നത് അതിസൂഷ്മ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കും
വാഹനങ്ങളില്‍ നിന്നുള്ള ടയര്‍, ബ്രേക്ക്, റോഡിന്റെ തേയ്മാനം എന്നിവയുടെ വ്യാപ്തം അളക്കുമ്പോള്‍ അതാണ് ലോകത്തെ microplastic മലിനീകരണത്തിന്റെ ഏറ്റവും വലുതില്‍ രണ്ടാമത്തെ സ്രോതസ് എന്ന് കണ്ടെത്തി. നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ എന്നത് അടിസ്ഥാന വസ്തുവായ റബ്ബറിന്റെ കൂടെ ചേര്‍ക്കുന്ന വിവിധ തരം രാസവസ്തുക്കളുടേയും പദാര്‍ത്ഥങ്ങളുടേയും വിവിധ തരം പ്ലാസ്റ്റിക്കുകളുടേയും വളരെ സങ്കീര്‍ണ്ണമായ ഒരു സങ്കരമാണ്. വണ്ടി ഓടുമ്പോള്‍ ടയര്‍ റോഡില്‍ ഉരസുന്നതില്‍ നിന്നും ബ്രേക്ക് വീലില്‍ ഉരസുന്നതില്‍ നിന്നുമുള്ള ഘര്‍ഷണവും മര്‍ദ്ദവും ചൂടും കാരണം മൈക്രോ പ്ലാസ്റ്റിക്കുകള്‍ … Continue reading കാര്‍ ഓടിക്കുന്നത് അതിസൂഷ്മ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കും
എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്
https://twitter.com/DLeonhardt/status/1181004566088814594?ref_src=twsrc%5Etfw We now know the richest 400 Americans have rigged the system to pay lower taxes than everyone else in the country. The question of our time is this: will we tolerate it? Or will we take back our democracy from the oligarchs who run this country? https://twitter.com/SenSanders/status/1181224753912254465?ref_src=twsrc%5Etfw In 1950 the overall tax rate for … Continue reading എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്
ഡാറ്റ മോഷണത്തില്‍ Equifax ലാഭം നേടി ഉപഭോക്താക്കള്‍ക്ക് പണം അടക്കേണ്ടതായും വന്നു
William Black
ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ഫോണിലേക്ക് ഹാക്ക് ചെയ്ത് കയറിയത് ആര്?
Rajeev Sharma, strategic analyst and journalist, was one of those whose phone was hacked using Pegasus spyware. He speaks to NewsClick about his experiences for the first time. — സ്രോതസ്സ് newsclick.in | 04 Nov 2019
ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു "foreign exchange liberalization" നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. "ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്," എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും … Continue reading ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
പ്രാദേശികമായ നീറ്റുചൂളയില് നിന്നുള്ള വിഷ ഉദ്വമനം
ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം കര്‍ഷകരാണോ?
Vikas Rawal — സ്രോതസ്സ് newsclick.in | 04 Nov 2019