Yousuf Tarigami
ലേഖകന്‍: admin
ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും … Continue reading ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
1964-1985 ലെ ഏകാധിപത്യ കാലത്ത് മനുഷ്യ പീഡനങ്ങള്‍ നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ 'ദേശീയ നായകന്‍' ആണെന്ന് ബ്രസീലിലെ തീവൃ വലതുപക്ഷ പ്രസിഡന്റ് Jair Bolsonaro പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന സൈന്യത്തിന്റെ കുപ്രസിദ്ധമായ DOI-CODI രഹസ്യാന്വേഷണ യൂണിറ്റിന്റെ തലവനായിരുന്നു 2015 ല്‍ മരിച്ച കേണല്‍ Carlos Alberto Ustra. തങ്ങള്‍ പീഡനങ്ങള്‍ നേരിട്ട് കണ്ടു എന്ന് 2008 ലെ വിചാരണയില്‍ സാക്ഷികള്‍ പറഞ്ഞു. 45 മരണങ്ങളും കാണാതാകലുകളും 502 പീഡന കേസുകളും Ustra നാല് … Continue reading ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
ലോകം മൊത്തം നഗരങ്ങളിലെ നിരത്തുകളില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ നിറഞ്ഞു
ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ Kaspersky അടുത്തകാലത്ത് ‘Dtrack’ malware ന്റെ സാമ്പിളുകള്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തി എന്ന് പറയുന്നു. ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് Dtrack malware. സാമ്പത്തിക സ്ഥാപനങ്ങളില്‍ remote admin tool (RAT) നായി അത് കള്ളന്‍മാര്‍ ഉപയോഗിക്കുന്നു. Dtrack കൂടുതലും കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്(24%). പിന്നാലെ കര്‍ണാടയും (18.5%) തെലുങ്കാനയും(12%) വരുന്നു. ഇത് ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ പശ്ഛിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം എന്നിവയാണ്. … Continue reading ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
നഗരത്തിരക്കിലെ ഇത്തിരിപ്പച്ച
Urban Canopy
എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
ഈ ആഴ്ചയാണ് Elaine കൂട്ടക്കൊലയുടെ 100 ആമത് വാര്‍ഷികം. Arkansas ലെ വെള്ളക്കാരായ ജാഗ്രതക്കാര്‍ നൂറുകണക്കിന് കറുത്തവരെ കൊന്നൊടുക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വംശീയ കൂട്ടക്കൊലകളില്‍ ഒന്നാണ്. Progressive Farmers and Household Union of America യുടെ കീഴില്‍ കറുത്തവരായ തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് കൂടുതല്‍ വേതനം ആവശ്യപ്പെട്ടപ്പോഴാണ് കൂട്ടക്കൊല തുടങ്ങിയത്. ഈ കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ഒരു സ്മാരകം പണിതിരിക്കുന്നത് അര്‍കന്‍സാസിലെ Helena യില്‍ ആണ്. — സ്രോതസ്സ് democracynow.org | Oct 01, … Continue reading എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
ഇന്‍ഡ്യയിലെ ചെറുതാകുന്ന ഇടം
Tripti Tandon The Laywers Collective
ബ്രിട്ടണുമായി ഫേസ്‌ബുക്കും വാട്ട്സാപ്പും സന്ദേശങ്ങള്‍ കൈമാറണം.
അമേരിക്കയിലെ സാമൂഹ്യ നിയന്ത്രണ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്‌ബുക്കും വാട്ട്സാപ്പും ഉപയോക്താക്കളുടെ encrypted സന്ദേശങ്ങള്‍ ബ്രിട്ടീഷ് പോലീസിന് കൈമാറണം എന്ന് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പുതിയ ഒരു കരാര്‍ ആവശ്യപ്പെടുന്നു. end-to-end encrypted സന്ദേശം അയക്കാനുള്ള ഫേസ്‌ബുക്കിന്റെ പരിപാടിക്കെതിരെ അത് കുറ്റവാളികളെ സഹായിക്കും എന്ന മുന്നറീപ്പ് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി Priti Patel മുമ്പ് കൊടുത്തിരുന്നു. രഹസ്യാന്വേഷണ സ്ഥാപനങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാനായി സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള്‍ “പിന്‍ വാതിലുകള്‍” നിര്‍മ്മിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് bloomberg.com … Continue reading ബ്രിട്ടണുമായി ഫേസ്‌ബുക്കും വാട്ട്സാപ്പും സന്ദേശങ്ങള്‍ കൈമാറണം.
25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി
25 വര്‍ഷം മുമ്പ് neonicotinoid കീടനാശിനികള്‍ കൊണ്ടുവന്നതോടുകൂടി ചെറുപ്രാണികളെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ കൃഷിയിലെ വിഷാംശം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് peer-reviewed പഠനം കാണിക്കുന്നു. ചെറുപ്രാണികളുടെ ജീവിതത്തില്‍ 48 മടങ്ങ് വിഷാംശമാണ് അമേരിക്കയിലുള്ളതെന്ന് പഠനം കണ്ടെത്തി. മൂന്ന് neonicotinoids ആണ് ഏറ്റവും കൂടുതല്‍ വിഷാംശം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. Bayer നിര്‍മ്മിക്കുന്ന imidacloprid ഉം clothianidin ഉം, Syngenta-ChemChina നിര്‍മ്മിക്കുന്ന thiamethoxam ഉം ആണ് അവ. PLOS ONE ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. — സ്രോതസ്സ് foe.org | … Continue reading 25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി