ഡാറീന്‍ ടടൂറിന്റെ നിയമപരമായ വിജയം

പ്രചോദിപ്പിച്ചതിന്റെ പേരില്‍ ഇസ്രായേലി അറബ് കവിയായ Dareen Tatour നെ ഭാഗികമായി മോചിപ്പിച്ച ജില്ലാ കോടതിയുടെ വിധി പരിശോധിക്കാനായി സര്‍ക്കാര്‍ കൊടുത്ത പെറ്റിഷന്‍ സെപ്റ്റംബര്‍ 26 ന് ഇസ്രായേലിലെ സുപ്രീംകോടതി തള്ളിക്കളഞ്ഞു. അപ്പീലിനെ ന്യായീകരിക്കാനുള്ള പുതിയ ഒരു തെളിവോ വാദങ്ങളോ അപ്പീലില്‍ ഇല്ല എന്നതിനാല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ജഡ്ജി സമ്മതിച്ചില്ല. അങ്ങനെ സുപ്രീംകോടതിയുടെ തീരുമാനത്തോടെ Tatour ന്റെ നിയമ യാത്രക്ക് ഒരു അവസാനമായി. വടക്കന്‍ ഇസ്രായിലിലെ ഒരു ഗ്രാമമായ Reniah യിലെ നിവാസിയാണ് Tatour. … Continue reading ഡാറീന്‍ ടടൂറിന്റെ നിയമപരമായ വിജയം

തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു

മിഷിഗണിലെ തൊഴിലില്ലായ്മ പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി ഉണ്ടായി. ദുരന്തമായി മാറിയ കമ്പ്യൂട്ടര്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു ജനങ്ങള്‍ കേസ് കൊടുത്തിരുന്നത്. അപ്പോഴത്തെ ഗവര്‍ണര്‍ ആയ Rick Snyder ന്റെ സര്‍ക്കാര്‍ നടത്തിയ ഒരു automated കമ്പ്യൂട്ടര്‍ സംവിധാനം വലിയ പരാജയമായിരുന്നു. കമ്പ്യൂട്ടര്‍ പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തൊഴിലില്ലായ്മ വേതന പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് സര്‍ക്കാര്‍ ആരോപിച്ചു. അവര്‍ക്ക് നിര്‍ബന്ധിതമായി വലിയ പിഴയോടെ … Continue reading തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു

ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭധാരണത്തിന് ആറ് മാസം മുമ്പേ മദ്യം ഉപേക്ഷിക്കണം

congenital ഹൃദയ വൈകല്യങ്ങളുണ്ടാകാതിരിക്കാന്‍ രക്ഷകര്‍ത്താക്കളാകാന്‍ പോകുന്നവര്‍ മദ്യം കുടിക്കുന്നത് ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ നിര്‍ത്തണം എന്ന് European Journal of Preventive Cardiology എന്ന European Society of Cardiology (ESC) യുടെ ജേണലിലെ റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുമ്പോ ആദ്യത്തെ trimester ലോ മദ്യപിക്കുന്നത് congenital ഹൃദ്രോഗത്തിന്റെ സാദ്ധ്യത മദ്യപിക്കാത്തവരെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക്44% വും സ്ത്രീകള്‍ക്ക് 16% വും വര്‍ദ്ധിപ്പിക്കും. 5 ഓ അതിലധികമോ കുടി ഒറ്റ ഇരിപ്പിന് അകത്താക്കുന്നതിനെയാണ് Binge കുടി … Continue reading അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭധാരണത്തിന് ആറ് മാസം മുമ്പേ മദ്യം ഉപേക്ഷിക്കണം

ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി

Extinction Rebellion പ്രതിഷേധക്കാര്‍ ഒരു ഫയര്‍ എഞ്ജിനും അതിന്റെ ഹോസുകളും ഉപയോഗിച്ച് നൂറുകണക്കിന് ലിറ്റര്‍ കൃത്രിമ രക്തം ബ്രിട്ടീഷ് ട്രഷറിയുടെ മുകളിലൊഴിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ അങ്ങനെ ചുവന്നു. “കാലാവസ്ഥാ മരണത്തിന് വായ്പ കൊടുക്കരുത്” എന്ന ബാനര്‍ പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു. "ചുവന്ന നിറം പ്രതിനിധാനം ചെയ്യുന്നത് തെക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മരിക്കുന്ന ആളുകളേയും, നാം ഒന്നും ചെയ്തില്ലെങ്കില്‍ ഇനി മരിക്കാന്‍ പോകുന്ന ആളുകളേയും ആണ്," എന്ന് … Continue reading ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി

ദരിദ്രര്‍ ഇപ്പോഴും ആധാര്‍ ഒഴുവാക്കലനുഭവിക്കുന്നു

റേഷന്‍ ഇല്ലാതാക്കാനുള്ള എറ്റവും നല്ല വഴി. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ ഒരു സര്‍ക്കാരില്‍ നിന്നും വരില്ല. ഇത് കോര്‍പ്പറേറ്റുകളാണ് അധികാരത്തിലെന്ന് തെളിയിക്കുന്നു. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള "Climate Crisis / #ExxonKnew / Make … Continue reading ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം

നിങ്ങള്‍ക്കറിയാമോ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് പുറത്തുവിട്ട ഹരിതഗൃഹവാതകങ്ങളേക്കാള്‍ കൂടുതല്‍ മൂന്ന് ഇറച്ചി കമ്പനികള്‍ – JBS, Cargill, Tyson – പുറത്തുവിട്ടു എന്ന് നിങ്ങള്‍ക്കറിയാമോ? Exxon, BP, Shell പോലുള്ള ഏറ്റവും വലിയ എണ്ണക്കമ്പനികളുടെ അത്ര തന്നെ വരും അത്. ഏറ്റവും മുകളിലുള്ള 20 ഇറച്ചി, പാല്‍ കമ്പനികള്‍ 2016 ല്‍ ജര്‍മ്മനിയേക്കാള്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിട്ടു. ജര്‍മ്മനിയാണ് യൂറോപ്പിലെ ഏറ്റവും വലിയ മലിനീകരണ രാജ്യം. ഈ കമ്പനികള്‍ ഒരു രാജ്യമായിരുന്നെങ്കില്‍ അത് ഹരിതഗൃഹവാതക ഉദ്‌വമനത്തില്‍ ഏഴാം … Continue reading ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം

സിയാറ്റിലില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന ചേസ് ബാങ്ക് അടപ്പിച്ചു

ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന JPMorgan Chase നോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിഷേധക്കാര്‍ സിയാറ്റിലില്‍ നാല് Chase Bank ബ്രാഞ്ചുകള്‍ അടപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തു. 2015 ലെ പാരീസ് കാലാവസ്ഥാ കരാര്‍ ഒപ്പ് വെക്കപ്പെട്ടതിന് ശേഷം ജെപി മോര്‍ഗന്‍ ചേസ് ഫോസിലിന്ധന കോര്‍പ്പറേറ്റുകള്‍ക്ക് $19600 കോടി ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Oct 01, 2019