25,000 വരുന്ന അദ്ധ്യാപകര്‍ ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് walking out നടത്തി. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും, ചെറിയ ക്ലാസ് വലിപ്പവും, കൂടുതല്‍, നഴ്സുമാരും, counselors ഉം സാമൂഹ്യപ്രവര്‍ത്തകരും ലൈബ്രറേറിയന്‍മാരും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായ ഈ സമരം അമേരിക്കയിലെ മൂന്നാമത്തെ വലിയ സ്കൂള്‍ സംവിധാനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. 3.5 ലക്ഷം കുട്ടികളുടെ ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് സമരം ചെയ്യുന്ന ജോലിക്കാരും അവരുടെ പിന്‍തുണക്കാരും നഗരത്തിലുടനീളം പിക്കറ്റിങ് നടത്തി. സ്കൂളുകളില്‍ കൂടുതല്‍ സഹായ ജോലിക്കാരെ നിയോഗിക്കണമെന്ന് ദീര്‍ഘകാലമായി അദ്ധ്യാപകര്‍ … Continue reading ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി
ലേഖകന്‍: admin
ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 68.2% ആണ് ഈ മരണങ്ങള്‍. 706,000 മരണങ്ങളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Indian Council of Medical Research (ICMR), Public Health Foundation of India (PHFI), National Institute of Nutrition (NIN) എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനാലുള്ള DALY (disability adjusted life years) തോത് ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, … Continue reading ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും "സ്വാതന്ത്ര്യം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും. ഒരു കമ്പോളത്തിലെന്തുണ്ട് കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല
സ്വവര്‍ഗ്ഗ ലൈംഗിക സ്വാഭവത്തിന് കാരണമായി ഒറ്റ ഒരു ജനിതക കാരണവും കണ്ടെത്തിയില്ല
ഒരു ജീനോ ഒരു കൂട്ടം ജീനോ ഒരു മനുഷ്യന് സ്വവര്‍ഗ്ഗാനുരാഗ സ്വഭാവം കൊടുക്കുമെന്ന മുമ്പുണ്ടായിരുന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം റിപ്പോര്‍ട്ട്. ആരുമായി ലൈംഗികബന്ധം നടത്തണമെന്നതില്‍ ജനിതകം തീര്‍ച്ചയായും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക genetic predictors ഇതിനില്ല എന്ന് ഏകദേശം 5 ലക്ഷത്തോളം വരുന്ന സ്ത്രീ പുരുഷന്‍മാരില്‍ നടത്തിയ ജിനോം പരിശോധയില്‍ തെളിഞ്ഞു. എന്നിട്ടും ആകര്‍ഷണത്തിനുപരി ലൈംഗിക പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ജീനുകള്‍ പരിശോധിച്ച, ഒരു സംഗ്രഹത്തിലും എത്തിച്ചേരാനാവാത്ത ലൈംഗിക orientation നെക്കുറിച്ചുള്ള ഈ വിശകലനത്തെ ചില … Continue reading സ്വവര്‍ഗ്ഗ ലൈംഗിക സ്വാഭവത്തിന് കാരണമായി ഒറ്റ ഒരു ജനിതക കാരണവും കണ്ടെത്തിയില്ല
വാടകക്കാരുടെ അവകാശത്തിനായി പ്രകടനങ്ങള്‍
കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ New York Times ന്റെ headquarters ന് മുമ്പില്‍ സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ "കാലാവസ്ഥാ അടിയന്തിരാവസ്ഥ" എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Extinction Rebellion NYC ആണ് പരിപാടിയില്‍ ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്‍ഹാറ്റനിലെ Eight Avenue യില്‍ സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള്‍ 70 … Continue reading കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
ഇറാനില്‍ ജനാധിപത്യത്തിന്റെ ജനനം
Going to the John — സ്രോതസ്സ് truthdig.com | Mr. Fish | Jun 7, 2019
രാഷ്ട്രീയ തടവുകാരെ ഏകാധിപതികള്‍ കൈകാര്യം ചെയ്യുന്ന രീതി
John Pilger Its not just me, it is much wider, its all of us, its all journalists and all publishers who do their jobs who are in danger. - Julian Assange Free Julian Assange
ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു
മുന്‍കൂട്ടി തയ്യാറാക്കിയ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം 16- വയസായ സ്വീഡനില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയായ Greta Thunberg ഐക്യരാഷ്ട്രസഭയുടെ ആഗോളതപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട് ആണ് U.S. House ലെ വാദത്തില്‍ പ്രമാണസാക്ഷ്യമായി കൊടുത്തത്. വിദഗ്ദ്ധരുടെ മുന്നറീപ്പുകള്‍ ശ്രദ്ധിക്കാനും അടിയന്തിരമായ ശ്രമങ്ങള്‍ തുടങ്ങാനും അവര്‍ ആവശ്യപ്പെട്ടു. "ഞാന്‍ ഈ റിപ്പോര്‍ട്ടാണ് പ്രമാണസാക്ഷ്യമായി നല്‍കുന്നത്. കാരണം നിങ്ങള്‍ എന്നേ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കണമെന്നും ഞാന്‍ … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു
ഗൂഗിള്‍ പിന്നെയും സൈന്യത്തിലും പോലീസിലും AI സാങ്കേതികവിദ്യക്ക് വേണ്ടി നിക്ഷേപം നടത്തുന്നു
സൈനിക ഡ്രോണുകളുടെ ഉന്നം പിടിക്കല്‍ ശേഷി മെച്ചപ്പെടുത്താനായി artificial intelligence ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കമ്പനിയും പ്രതിരോധ വകുപ്പും തമ്മിലുള്ള ഒരു രഹസ്യ കരാര്‍ ആയ Project Maven ന് എതിരെ കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ തൊഴിലാളികളുടെ ഒരു ആഭ്യന്തര സമരം നടന്നിരുന്നു. തൊഴിലാളികളുടെ ആഭ്യന്തര സമരങ്ങളുടേയും രാജിവെക്കലിന്റേയും ശേഷം ഡ്രോണ്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഭാവിയില്‍ ഇത്തരം പദ്ധതികളില്‍ സുതാര്യത കൊണ്ടുവരും എന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തെരയല്‍ ഭീമന്‍ ഏറ്റവും ഉന്നതമായ AI സാങ്കേതികവിദ്യ പെന്റഗണിനും … Continue reading ഗൂഗിള്‍ പിന്നെയും സൈന്യത്തിലും പോലീസിലും AI സാങ്കേതികവിദ്യക്ക് വേണ്ടി നിക്ഷേപം നടത്തുന്നു