വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

നാല് ഉന്നത പരോപകാര സംഘടനകള്‍ ആയ Schwab Charitable, Fidelity Charitable, Vanguard Charitable, Donors Trust എന്നിവ ഉള്‍പ്പടെയുള്ള പരോപകാര സംഘടനകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദ്വേഷ സംഘങ്ങളിലേക്ക് ഒഴുക്കുന്നതിന് സഹായിക്കുന്നു. 2014 - 2017 കാലത്ത് മാത്രം ഏകദേശം $1.1 കോടി ഡോളര്‍ ആണ് 34 വിദ്വേഷ സംഘങ്ങള്‍ക്ക് donor-advised funds വഴി ഒഴുക്കിയത്. വിദ്വേഷ സംഘങ്ങളിലേക്ക് പണം ഒഴുക്കുന്നത് പോരാത്തതിന് അവക്ക് നികുതി ഇളവും ഇവര്‍ വാങ്ങിക്കൊടുക്കുന്നു. — സ്രോതസ്സ് act.colorofchange.org | May … Continue reading വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

ഈ വര്‍ഷം സാന്‍ഫ്രാന്‍സിസ്കോ തീരത്ത് 9 ഗ്രേ തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ഇന്ന് രാവിലെ സാന്‍ഫ്രാന്‍സിസ്കോ തീരത്ത് ഒരു gray തിമിംഗലം ചത്തടിഞ്ഞു. Bay Area യില്‍ ഇത് ഒമ്പതാമത്തെ മരണമാണ് എന്ന് Marine Mammal Center പറയുന്നു. കപ്പലിടിക്കുന്നത്, പോഷകാഹാരക്കുറവ്, entanglements തുടങ്ങിയവയാണ് തിമിംഗല മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ വര്‍ഷം ചത്ത 7 തിമിംഗലങ്ങളും എങ്ങനെ മരിച്ചു എന്നത് Necropsies വഴി ഉറപ്പാക്കിയിട്ടുണ്ട്. മൂന്നണ്ണം ചത്തത് കപ്പലിടിച്ചാണ്. നാലെണ്ണം ചത്തത് പോഷകാഹാരക്കുറവിനാലും. എട്ടാമത്തേത് ചത്തത് എങ്ങനെയാണെന്ന് തീര്‍പ്പാക്കിയിട്ടില്ല. — സ്രോതസ്സ് edition.cnn.com | May 7, 2019

എല്ലാവര്‍ക്കും രണ്ട് ആധാര്‍ നമ്പര്‍ കിട്ടും

പക്ഷേ നിങ്ങള്‍ അത് ചോദിച്ച് വാങ്ങണം. അല്ലെങ്കില്‍ ഒന്നേ കിട്ടൂ. https://twitter.com/ANI/status/1122383073285251075 — സ്രോതസ്സ് twitter.com/ANI

സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു

ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ … Continue reading സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു

കള്ള ആധാര്‍ കാര്‍ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്ത രണ്ട് പേര്‍ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി

നൊയ്ഡ: 3 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലും കടകളില്‍ നിന്നുള്ള വാങ്ങലും നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. കള്ള ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലെടുത്ത ക്രഡിറ്റ് കാര്‍ഡുകളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. American Express ന്റെ 5 ക്രഡിറ്റ് കാര്‍ഡുകളുള്‍പ്പടെ വിവിധ ബാങ്കുകളുടെ 29 ക്രഡിറ്റ് കാര്‍ഡുകള്‍, വിവിധ ബാങ്കുകളുടെ ആറ് ATM കാര്‍ഡുകള്‍, 10 കള്ള ആധാര്‍ കാര്‍ഡുകള്‍, 7 PAN കാര്‍ഡുകള്‍ തുടങ്ങിയ അവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേര് സന്ദീപ് … Continue reading കള്ള ആധാര്‍ കാര്‍ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്ത രണ്ട് പേര്‍ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി

കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

സമുദ്രത്തിലെ ഓക്സിജന്‍ നില ആഗോളമായി പ്രകൃതിദത്തമായതും മനുഷ്യരുണ്ടാക്കുന്നതുമായ കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സമുദ്ര നട്ടെല്ലില്ലാത്ത ജീവികളേയും കാഴ്ചയുപയോഗിച്ചാണ് ആഹാരവും ഇരപിടയന്‍മാരില്‍ നിന്ന് രക്ഷനേടാനുള്ള താമസസ്ഥലവും കണ്ടെത്തുന്നത്. പ്രത്യേകിച്ച് അവയുടെ ചെറു പ്രായത്തില്‍. crustaceans, cephalopods എന്നിവയെ സംബന്ധച്ച് ഇത് പ്രത്യേകിച്ചും സത്യമാണ്. മറ്റ് ജീവികളുടെ പൊതു ഇരയാണ് അവ. കൂടുതല്‍ ദേശാടനം നടത്തുന്ന അവയുടെ ലാര്‍വ്വയും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നത് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ ദുരന്തത്താലും മലിനീകരണത്താലുമാണ്. അന്തരീക്ഷത്തിന്റെ ചൂടാകല്‍ സമുദ്രത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഓക്സിജന്‍ കൂടുതലുള്ള … Continue reading കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല

തെറ്റിധാരണയുണ്ടാക്കുുന്ന പോസ്റ്റുകളും കഥകളും കണ്ടെത്താനുള്ള ചിത്ര തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ കണ്ടെത്തുന്നവയെ ഫേസ്‌ബുക്കിന്റെ സത്യ പരിശോധന സംഘത്തിന് അയച്ച് കൊടുക്കും. തെറ്റാണെന്ന് കണ്ടെത്തിയാലും ഇന്‍സ്റ്റാഗ്രാം ആ പോസ്റ്റുകള്‍ പുതിയ ഉപയോക്താക്കളുടെ Explore tab ലോ hashtag പേജുകളിലോ കാണിക്കില്ല എന്ന് Poynter റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം തെറ്റിധാരണയുണ്ടാക്കുന്ന ആ പോസ്റ്റുകള്‍ ഒരിക്കലും നീക്കം ചെയ്യുകയോ ആ ഉപയോക്താവില്‍ നിന്നുള്ള പ്രധാന feeds ല്‍ നിന്ന് ഒഴുവാക്കുകയോ ചെയ്യില്ല. അങ്ങനെ ദശലക്ഷക്കണക്കിന് … Continue reading ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല