Deep Web
ലേഖകന്‍: admin
Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു
വലിയ ആശയങ്ങള്‍ എളുപ്പത്തില്‍ അയക്കാനും പങ്കുവെക്കാനുമായി WeTransfer ഉം Thunderbird ഉം ഒത്തുചേര്‍ന്നു. ഇപ്രാവശ്യം അത് ഇമെയിലിലാണ്. Thunderbird ന്റെ പുതിയ പതിപ്പില്‍ WeTransfer ന്റെ ഫയല്‍ പങ്കുവെക്കല്‍ സംവിധാനവും ഉള്‍പ്പെടുത്തി. ഇമെയിലില്‍ നിന്ന് പുറത്ത് പോകാതെയും മറ്റൊരിടത്ത് പ്രവേശിക്കുകയും ചെയ്യാതെ തന്നെ 2GB വരെയുള്ള ഫയലുകള്‍ ഉപയോക്താക്കള്‍ക്ക് ഇതുപയോഗിച്ച് സൌജന്യമായി അയക്കാനാകും. ഉപയോക്താക്കള്‍ ഇമെയിന്റെ കൂടെ വലിയ ഫയലുകള്‍ അയക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് WeTransfer സംവിധാനം തെരഞ്ഞെടുക്കാന്‍ അവസരം കിട്ടും. — സ്രോതസ്സ് wetransfer.pr.co, blog.mozilla.org … Continue reading Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു
സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
ദശലക്ഷക്കണക്കിന് വോട്ടുകള്‍ രഹസ്യമായി ഇല്ലാതാക്കുന്നു
The Empire Files 053
ഫേസ്‌ബുക്ക് തീവൃ വലതുപക്ഷ സൈറ്റുമായി പങ്ക് ചേര്‍ന്ന് സത്യ-പരിശോധ സംവിധാനം നടത്തുന്നു
വിവാദപരമായ ഫേസ്‌ബുക്കിന്റെ സത്യ-പരിശോധ സംവിധാനത്തില്‍ പങ്കാളികളാകുന്ന പുതിയ സൈറ്റാണ് വലതു പക്ഷ Daily Caller. ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന CheckYourFact.com എന്നത് Daily Caller ന്റെ ഒരു ശാഖയാണ്. Poynter Institute’s International Fact Checking Network ന്റെ അംഗീകാരമുള്ള Associated Press ഉം PolitiFact ഉള്‍പ്പടെ ഫേസ്‌ബുക്കിന്റെ എല്ലാ സത്യ-പരിശോധ സൈറ്റുകളോടൊപ്പം ഇവരും കൂടിയിരിക്കുന്നു. എന്നാല്‍ ഇവരുടെ മാതൃ സ്ഥാപനം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന വലതുപക്ഷ വെബ്‌സൈറ്റാണ്. അവര്‍ ട്രമ്പിന് അനുകൂലമായ നിലപാടുള്ളവരാണ്. — സ്രോതസ്സ് truthdig.com … Continue reading ഫേസ്‌ബുക്ക് തീവൃ വലതുപക്ഷ സൈറ്റുമായി പങ്ക് ചേര്‍ന്ന് സത്യ-പരിശോധ സംവിധാനം നടത്തുന്നു
സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും
ലോകം മൊത്തം തിരമാലകളുടെ ഊര്‍ജ്ജം കൂടിവരികയാണെന്ന് Nature Communications ല്‍ ജനുവരി 14 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും തിരമാലകളുടെ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. തിരമാലകളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തെ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടത്തിയത്. കാറ്റില്‍ നിന്ന് ആണ് ഊര്‍ജ്ജം ജല തരംഗമായി മാറുന്നത്. തരംഗ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവ് സമുദ്രത്തിന്റെ ചൂടാകലിന്റെ ചരിത്രവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രോപരിതല ചൂടാകല്‍ സമുദ്രോപരിതലത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതലത്തില്‍ കാറ്റിന്റെ ക്രമത്തെ സ്വാധീനിക്കും. … Continue reading സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും
ശാസ്ത്രജ്ഞര്‍ കരയുകയാണ്
Kristen Marhaver — സ്രോതസ്സ് ted.com Why? You are not paying attention. Please
സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു
കഴിഞ്ഞ ദിവസം ഇക്വഡോറിലെ ഒരു ജഡ്ജി സ്വീഡിഷ് പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini ക്ക് ജാമ്യം നിഷേധിച്ചു. അതായത് ഒരു കുറ്റകൃത്യവും ഔദ്യോഗികമായി ചാര്‍ത്തപ്പെടാതെ അദ്ദേഹത്തിന് ജയിലില്‍ തുടര്‍ന്നും കഴിയേണ്ടിവരും. ബിനിക്കെതിരെ കുറ്റം ചാര്‍ത്തപ്പെടാതെയാണ് ഇക്വഡോര്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദ്ദേഹത്തിനെതിരെ വിവര സംവിധാനത്തിനെതിരെ ആക്രമണം നടത്തിയ എന്ന ആരോപണം ഉന്നയിക്കുന്നത്. എന്നിട്ടും 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷവും തങ്ങള്‍ക്ക് ഈ പറയുന്ന കുറ്റത്തെക്കുറിച്ചുള്ള ഒരു വിവരവും കിട്ടിയിട്ടില്ല എന്ന് ബിനിയുടെ വക്കീലന്‍മാര്‍ പറയുന്നു. … Continue reading സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു
പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍
മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് … Continue reading പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍
മ്യൂസിയത്തില്‍ എല്ലാം കള്ളമാണ്
William Hawk Birdshead, a DAPL water protector from the Oglala Lakota tribe, reacts as he visits the JP Morgan Chase-sponsored North American gallery at the British Museum