Palestinian students have their lessons inside a tent after Israeli forces demolished a primary school in Hebron, West Bank on 11 April 2018 [Mamoun Wazwaz/Anadolu Agency] അടുത്ത International Physics Olympiad മല്‍സരം, വിദ്യാഭ്യാസത്തിനുള്ള അവകാശം ഉള്‍പ്പടെയുള്ള പാലസ്തീന്‍ മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെതിരെ സംഘാടകര്‍ക്ക് 2018 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞനായ George P. Smith ഉള്‍പ്പടെ 20 ശാസ്ത്രജ്ഞര്‍ ഒരു … Continue reading അന്തര്‍ദേശീയ ഭൌതികശാസ്ത്ര ഒളിമ്പ്യാഡ് ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു
ലേഖകന്‍: admin
ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു
ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ James Ricketson നെ ചാരപ്രവര്‍ത്തിക്കുറ്റത്തിന് കംബോഡിയയില്‍ ആറ് വര്‍ഷം ജയില്‍ശിക്ഷ കൊടുത്തു. ആ വിവരം അറിഞ്ഞ് തകര്‍ന്ന കുംടുംബാംഗങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിനോട് കംബോഡിയയെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന്‍ ഈ തെക്ക് കിഴക്കന്‍ രാജ്യത്ത് 1995 മുതല്‍ പ്രവര്‍ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ്‍ 2017 ന് ഒരു ഡ്രോണ്‍ ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് … Continue reading ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു
ഫാസിസ്റ്റ് അമേരിക്കയില്‍ നിന്ന് ഒരു “മാന്ദ്യം” അകലം
Richard Wolff
അസാഞ്ജിനെ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിക്കിലീക്സ് പറഞ്ഞു
ബ്രിട്ടണിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന്റെ "ആരോഗ്യത്തെക്കുറിച്ചുള്ള തീവൃ വ്യാകുലതകള്‍" പ്രകടിപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന വിക്കിലീക്സ് നടത്തി. ചികില്‍സാ വാര്‍ഡിലേക്ക് അദ്ദേഹത്തെ മാറ്റിയതായി അവര്‍ പറഞ്ഞു. "ഇക്വഡോറിന്റെ എംബസിയില്‍ 7 വര്‍ഷം താമസിച്ചത് വഴി അസാഞ്ജിന്റെ ആരോഗ്യം വലുതായി നശിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായ അവസ്ഥയായിരുന്നു അവിടെ," എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് telesurenglish.net | 29 May 2019
ആഗോള പാരമ്പര്യസ്വത്ത്
— സ്രോതസ്സ് truthdig.com | Steve Sack | Apr 25, 2019
അമേരിക്കയിലെ ജനാധിപത്യം ഒരു കാപട്യം ആണ്
"They attack the victim and then the criminal who attacked the victim accuses the victim of attacking him. This is American Justice. This is American democracy, and those of you who are familiar with it know that in America, democracy is hypocrisy." - Malcolm X in 1962.
വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു
അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. — സ്രോതസ്സ് boingboing.net … Continue reading വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു
ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഓരോ ഗര്‍ഭത്തേയും പിന്‍തുടരാന്‍ സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും കര്‍ണാടകയില്‍ 11 -13 ലക്ഷം ഗര്‍ഭിണികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള്‍ നേടുന്നവരുടെ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈയ്യിലുള്ളു. പുതിയ സംവിധാനം വരുമ്പോള്‍, ഓരോ ഗര്‍ഭിണിക്കും അവരുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH … Continue reading ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
BDS യെ പിന്തുണക്കുന്നവരുടെ രഹസ്യ പട്ടിക ഇസ്രായേല്‍ സൂക്ഷിക്കുന്നു
Asa Winstanly
ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു