ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു

ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു

തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു

പുകവലിക്കാരുടെ നിക്കോട്ടിനോടുള്ള ആസക്തി പോലെ കീടനാശിനി അടങ്ങിയ ആഹാരത്തിനോട് Bumblebees തേനീച്ചകള്‍ക്ക് സ്വാദ് തോന്നുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കൂടിയ ആഹാരങ്ങള്‍ അവ ഉപയോഗിക്കും തോറും അത് കൂടുതല്‍ വേണമെന്ന ആഗ്രഹം അവര്‍ക്ക് തോന്നുന്നു എന്ന് പഠനം കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായി ദോഷകരമായ കീടനാശിനി അടങ്ങിയ പൂമ്പൊടി തേനീച്ചയിലെത്തുന്നുണ്ട്. വിവാദപരമായ neonicotinoid കീടനാശിനികള്‍ രാസപരമായി പുകയിലയിലെ ആസക്തിയുണ്ടാക്കുന്ന രാസവസ്തുവായ നിക്കോട്ടിനോട് സാമ്യമുള്ളതാണ്. തേനീച്ചകള്‍ക്ക് ദോഷകരമായതിനാല്‍ 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്ന് … Continue reading തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു

മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു

പോലീസും മുന്‍സിപ്പാലിറ്റി അധഗകൃതരും കൂടുതല്‍ അതിക്രമിച്ച് കയറയുന്നു എന്ന വ്യാകുലതകള്‍ കാരണം ചില രഹസ്യാന്വേഷണ സാങ്കേതികവിദ്യകളെ സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു. അങ്ങനെ ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണിത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്ക് അടുത്ത സ്ഥലമായിട്ടും ഇതിനെതിരായ പ്രാദേശിക പ്രതിഷേധം വളരെ കുറവാണ്. കാലിഫോര്‍ണിയയിലെ ആറ് മുന്‍സിപ്പാലിറ്റികള്‍ അടുത്തകാലത്ത് രഹസ്യാന്വേഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മുഖ-തിരിച്ചറിയല്‍ "കറുത്തവര്‍ക്ക് ഒരു ഭീഷണിയാണ്. ഞങ്ങളുടെ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പക്ഷാഭേദപരമായ രഹസ്യാന്വേഷണത്തെ ശക്തമാക്കും" എന്ന് … Continue reading മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു

മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍

അമേരിക്കയിലെ വലിയ ജനറിക് മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു കേസ് കഴിഞ്ഞ ദിവസം 44 സംസ്ഥാനങ്ങള്‍ കോടുത്തു. ചില മരുന്നുകളുടെ വില 1,000 % ല്‍ അധികം വര്‍ദ്ധിക്കുകയുണ്ടായി. Pfizer, Teva, Novartis, Mylan ഉള്‍പ്പടെയുള്ള 20 പ്രധാന മരുന്ന് കമ്പനികളുടേയും ഒരു ഡസനിലധികം ഉന്നത ജോലിക്കാരുടേയും പേര് എടുത്ത് കേസില്‍ പറയുന്നുണ്ട്. 2014 ല്‍ സംസ്ഥാനങ്ങള്‍ അന്വേഷണമാരംഭിച്ചതിന് ശേഷം ഈ ജോലിക്കാര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. … Continue reading മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍

അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്

Glen Ford Jaisal Noor: Welcome to The Real News Network. I'm Jaisal Noor in Baltimore. A week after a Nazi sympathizer killed Heather Heyer and injured dozens more in Charlottesville, Virginia, tens of thousands marched across the country to oppose white supremacy. [inaudible 00:00:15] platform for racist propaganda dwarf the few dozen rally participants. More … Continue reading അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്

ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഫാഷന്‍ ബ്രാന്റുകളായ Guess, H&M, Calvin Klein തുടങ്ങിയ കമ്പനികളുടെ എത്യോപ്യയിലെ ഫാക്റ്ററി തൊഴിലാളികളാണ് ലോകത്ത് ഏറ്റവും മോശം കൂലി കിട്ടുന്നത്. പ്രതിമാസം വെറും US$26 ഡോളര്‍ ആണ് ശമ്പളമായി അവര്‍ക്ക് കിട്ടുന്നത്. ബംഗ്ലാദേശിലെ തയ്യല്‍ക്കാരേക്കാളും പകുതി കൂലിക്ക് ജോലിചെയ്തോളാമെന്ന തൊഴിലാളികളുടെ അദ്ധ്വാന സമ്മതത്തെ ആഫ്രിക്ക ഭൂഘണ്ഡത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രമായ എത്യോപ്യ നിക്ഷേപകര്‍ക്ക് വിറ്റു. New York Universityയുടെ Stern Center for Business and Human Rights ആണ് ഈ പഠനം നടത്തിയത്. തൊട്ടടുത്തുള്ള … Continue reading ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു

അന്തര്‍ദേശീയ ഗവേഷകരുടെ ഒരു കൂട്ടം fetal alcohol spectrum disorder (FASD) ലേക്ക് നയിക്കുന്ന തലച്ചോറിലെ ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തി. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ച ഇപ്പോഴത്തെ കൌമാരക്കാരുടെ തലച്ചോറിലെ ബന്ധങ്ങള്‍ ബൌദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ടെത്തി. ലോകം മൊത്തമുള്ള ബൌദ്ധിക വികലാംഗത്വത്തിന്റെ പ്രധാന കരാണം FASD ആണ്. ADHD ഉള്‍പ്പടെ ധാരാളം ന്യൂറോളോജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഇടത് വലത് പകുതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന corpus callosum ലൂടെയുള്ള ബന്ധങ്ങളില്‍ മദ്യം ദോഷം … Continue reading ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു

അവര്‍ക്ക് യുദ്ധത്തെക്കുറിച്ച് കാല്‍പ്പനികമായ ഒരു വീക്ഷണമാണുള്ളത്

Windfall for the Military-Industrial Complex​ Matthew Hoh SHARMINI PERIES: It's the Real News Network. I'm Sharmini Peries, coming to you from Baltimore. The longest war in the history of the U.S. enters its sixteenth year, the war in Afghanistan. It has taken the lives of nearly 200,000 Afghani women, men and children, and thousands of … Continue reading അവര്‍ക്ക് യുദ്ധത്തെക്കുറിച്ച് കാല്‍പ്പനികമായ ഒരു വീക്ഷണമാണുള്ളത്

അസാഞ്ജിനെ അവഗണിച്ചുകൊണ്ട് ലോക മാധ്യമ സ്വാതന്ത്ര്യ ദിന പരിപാടി

World Press Freedom Day ആചരിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച National Union of Journalists (NUJ) ന്റെ യോഗം ലണ്ടനിലെ Free Word centre ല്‍ നടന്നു. “മാധ്യമ സ്വാതന്ത്ര്യമെന്ന മൌലികാവകാശം ആഘോഷിക്കാനും, ലോകം മൊത്തമുള്ള മാധ്യമ സ്വാതന്ത്ര്യം അളക്കാനും, കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുമുള്ള ഒരു അവസരം ,” എന്നാണ് ഈ പരിപാടിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. NUJക്ക് 35,000 അംഗസംഖ്യയുണ്ടായിട്ടും വെറും 50 പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തിന് പുറത്ത് 30ഓളം … Continue reading അസാഞ്ജിനെ അവഗണിച്ചുകൊണ്ട് ലോക മാധ്യമ സ്വാതന്ത്ര്യ ദിന പരിപാടി