പോര്‍ച്ചുഗീസ് ഫുട്ബാള്‍ കളിക്കാരനായ Cristiano Ronaldo റംസാന്‍ കാലത്ത് പാലസ്തീന്‍കാര്‍ക്ക് Cristiano Ronaldo $15 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. പാലസ്തീന്‍ ജനങ്ങളനുഭവിക്കുന്ന കഷ്ടപ്പാടില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രവര്‍ത്തിയായാണിത്. സ്പോര്‍ട്സ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കില്ലെങ്കിലും ഫുട്ബോള്‍ താരം റോണാള്‍ഡോ എക്കാലവും പാലസ്തീന്‍കാരോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം പ്രകടമായി തന്നെ ഇസ്രായേല്‍ അധികാരികളുടെ നിയമവിരുദ്ധവും വംശഹത്യാപരവുമായ കൈയ്യേറ്റങ്ങളെ എതിര്‍ത്തിട്ടുണ്ട്. — സ്രോതസ്സ് telesurenglish.net | 16 May 2019
ലേഖകന്‍: admin
ഉന്മൂലന കപ്പലോട്ടം
— സ്രോതസ്സ് truthdig.com | Steve Sack | May 8, 2019
കണ്മുമ്പില് ഒരു അട്ടിമറി
Venezuelan Embassy’s Power Cut Medea Benjamin
ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്
ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികള്‍ ലോലമായി വരുന്നത് എന്ന് പുതിയ ഗവേഷണം പറയുന്നു. 1990കളിലേക്കാള്‍ 5 മടങ്ങ് വേഗത്തിലാണ് മഞ്ഞ് അവിടെ ഉരുകുന്നത്. ബ്രിട്ടണിലെ Leeds University ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്ഥലങ്ങളില്‍ മഞ്ഞിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പത്തേതിലും 100 മീറ്റര്‍ കനം കുറഞ്ഞു. തീരദേശത്തെ നഗരങ്ങളെ തുടച്ച് നീക്കിക്കൊണ്ട് സമുദ്രജല നിരപ്പ് ഉയരുമെന്ന ഭീഷണിയാണ് അത് ഉയര്‍ത്തുന്നത്. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക മഞ്ഞ് പാളിയിലാണ് കൂടുതല്‍ മഞ്ഞ് നഷ്ടപ്പെട്ടത്. നാലിലൊന്ന് മഞ്ഞ് … Continue reading അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്
ഭഗവദ്ഗീതയുടെ തനിനിറം
[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം
എന്തുകൊണ്ട് ജനാധിപത്യപരമായ സോഷ്യലിസം
Bernie Sanders Democratic presidential candidate Sen. Bernie Sanders (I-VT) delivers a speech about democratic socialism at George Washington University on Wednesday, June 12, 2019 in Washington, DC.
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഏറ്റവും ഉയര്‍ന്ന നിലയിലായി
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2019 മെയില്‍ ആ അളവ് 414.7 parts per million (ppm) ആയിട്ട് NOAA യുടെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. ഹവായിലെ നിരീക്ഷണ നിലയം സ്ഥാപിച്ച് 61 വര്‍ഷത്തെ കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിലയാണിത്. മെയ് 2018 ന് രേഖപ്പെടുത്തിയ കൂടിയ നിലയായ 411.2 ppm നേക്കാള്‍ 3.5 ppm കൂടുതലാണ് ഇത്. അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കൂടിവരുകയാണ്. വര്‍ദ്ധനവിന്റെ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഏറ്റവും ഉയര്‍ന്ന നിലയിലായി
അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു
അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്. … Continue reading അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു
അദാനിക്ക് ആസ്ട്രേലിയയില്‍ കല്‍ക്കരി ഖനനം നടത്താന്‍ അനുവാദം കിട്ടി
Paranjoy Guha Thakurta