ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഫാഷന്‍ ബ്രാന്റുകളായ Guess, H&M, Calvin Klein തുടങ്ങിയ കമ്പനികളുടെ എത്യോപ്യയിലെ ഫാക്റ്ററി തൊഴിലാളികളാണ് ലോകത്ത് ഏറ്റവും മോശം കൂലി കിട്ടുന്നത്. പ്രതിമാസം വെറും US$26 ഡോളര്‍ ആണ് ശമ്പളമായി അവര്‍ക്ക് കിട്ടുന്നത്. ബംഗ്ലാദേശിലെ തയ്യല്‍ക്കാരേക്കാളും പകുതി കൂലിക്ക് ജോലിചെയ്തോളാമെന്ന തൊഴിലാളികളുടെ അദ്ധ്വാന സമ്മതത്തെ ആഫ്രിക്ക ഭൂഘണ്ഡത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രമായ എത്യോപ്യ നിക്ഷേപകര്‍ക്ക് വിറ്റു. New York Universityയുടെ Stern Center for Business and Human Rights ആണ് ഈ പഠനം നടത്തിയത്. തൊട്ടടുത്തുള്ള … Continue reading ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു

അന്തര്‍ദേശീയ ഗവേഷകരുടെ ഒരു കൂട്ടം fetal alcohol spectrum disorder (FASD) ലേക്ക് നയിക്കുന്ന തലച്ചോറിലെ ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തി. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ച ഇപ്പോഴത്തെ കൌമാരക്കാരുടെ തലച്ചോറിലെ ബന്ധങ്ങള്‍ ബൌദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ടെത്തി. ലോകം മൊത്തമുള്ള ബൌദ്ധിക വികലാംഗത്വത്തിന്റെ പ്രധാന കരാണം FASD ആണ്. ADHD ഉള്‍പ്പടെ ധാരാളം ന്യൂറോളോജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഇടത് വലത് പകുതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന corpus callosum ലൂടെയുള്ള ബന്ധങ്ങളില്‍ മദ്യം ദോഷം … Continue reading ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു

അവര്‍ക്ക് യുദ്ധത്തെക്കുറിച്ച് കാല്‍പ്പനികമായ ഒരു വീക്ഷണമാണുള്ളത്

Windfall for the Military-Industrial Complex​ Matthew Hoh SHARMINI PERIES: It's the Real News Network. I'm Sharmini Peries, coming to you from Baltimore. The longest war in the history of the U.S. enters its sixteenth year, the war in Afghanistan. It has taken the lives of nearly 200,000 Afghani women, men and children, and thousands of … Continue reading അവര്‍ക്ക് യുദ്ധത്തെക്കുറിച്ച് കാല്‍പ്പനികമായ ഒരു വീക്ഷണമാണുള്ളത്

അസാഞ്ജിനെ അവഗണിച്ചുകൊണ്ട് ലോക മാധ്യമ സ്വാതന്ത്ര്യ ദിന പരിപാടി

World Press Freedom Day ആചരിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച National Union of Journalists (NUJ) ന്റെ യോഗം ലണ്ടനിലെ Free Word centre ല്‍ നടന്നു. “മാധ്യമ സ്വാതന്ത്ര്യമെന്ന മൌലികാവകാശം ആഘോഷിക്കാനും, ലോകം മൊത്തമുള്ള മാധ്യമ സ്വാതന്ത്ര്യം അളക്കാനും, കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുമുള്ള ഒരു അവസരം ,” എന്നാണ് ഈ പരിപാടിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. NUJക്ക് 35,000 അംഗസംഖ്യയുണ്ടായിട്ടും വെറും 50 പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. യോഗത്തിന് പുറത്ത് 30ഓളം … Continue reading അസാഞ്ജിനെ അവഗണിച്ചുകൊണ്ട് ലോക മാധ്യമ സ്വാതന്ത്ര്യ ദിന പരിപാടി

വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

നാല് ഉന്നത പരോപകാര സംഘടനകള്‍ ആയ Schwab Charitable, Fidelity Charitable, Vanguard Charitable, Donors Trust എന്നിവ ഉള്‍പ്പടെയുള്ള പരോപകാര സംഘടനകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദ്വേഷ സംഘങ്ങളിലേക്ക് ഒഴുക്കുന്നതിന് സഹായിക്കുന്നു. 2014 - 2017 കാലത്ത് മാത്രം ഏകദേശം $1.1 കോടി ഡോളര്‍ ആണ് 34 വിദ്വേഷ സംഘങ്ങള്‍ക്ക് donor-advised funds വഴി ഒഴുക്കിയത്. വിദ്വേഷ സംഘങ്ങളിലേക്ക് പണം ഒഴുക്കുന്നത് പോരാത്തതിന് അവക്ക് നികുതി ഇളവും ഇവര്‍ വാങ്ങിക്കൊടുക്കുന്നു. — സ്രോതസ്സ് act.colorofchange.org | May … Continue reading വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

ഈ വര്‍ഷം സാന്‍ഫ്രാന്‍സിസ്കോ തീരത്ത് 9 ഗ്രേ തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ഇന്ന് രാവിലെ സാന്‍ഫ്രാന്‍സിസ്കോ തീരത്ത് ഒരു gray തിമിംഗലം ചത്തടിഞ്ഞു. Bay Area യില്‍ ഇത് ഒമ്പതാമത്തെ മരണമാണ് എന്ന് Marine Mammal Center പറയുന്നു. കപ്പലിടിക്കുന്നത്, പോഷകാഹാരക്കുറവ്, entanglements തുടങ്ങിയവയാണ് തിമിംഗല മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ വര്‍ഷം ചത്ത 7 തിമിംഗലങ്ങളും എങ്ങനെ മരിച്ചു എന്നത് Necropsies വഴി ഉറപ്പാക്കിയിട്ടുണ്ട്. മൂന്നണ്ണം ചത്തത് കപ്പലിടിച്ചാണ്. നാലെണ്ണം ചത്തത് പോഷകാഹാരക്കുറവിനാലും. എട്ടാമത്തേത് ചത്തത് എങ്ങനെയാണെന്ന് തീര്‍പ്പാക്കിയിട്ടില്ല. — സ്രോതസ്സ് edition.cnn.com | May 7, 2019

എല്ലാവര്‍ക്കും രണ്ട് ആധാര്‍ നമ്പര്‍ കിട്ടും

പക്ഷേ നിങ്ങള്‍ അത് ചോദിച്ച് വാങ്ങണം. അല്ലെങ്കില്‍ ഒന്നേ കിട്ടൂ. https://twitter.com/ANI/status/1122383073285251075 — സ്രോതസ്സ് twitter.com/ANI

സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു

ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ … Continue reading സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു