പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു

തിമിംഗലവും ഡോള്‍ഫിനും ഉള്‍പ്പെട്ട കൂട്ടമാണ് Cetaceans. ചെറിയ നാല് കാലുകളുള്ള hoofed പൂര്‍വ്വികനില്‍ നിന്ന് 5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തെക്കെ ഏഷ്യയിലാണ് അവയുണ്ടാകുന്നത്. ഇപ്പോള്‍ 4.26 കോടി കൊല്ലം പഴക്കമുള്ള പുരാതനമായ നാല് കാലുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ പെറുവിന്റെ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെടുത്തു. Eocene കാലത്തെ ഈ ഫോസില്‍ തിമിംഗലങ്ങളുടെ പരിണമത്തേയും അവയുടെ വ്യാപനത്തേയും കുറിച്ച് കൂടുതല്‍ വെളിച്ചം വീശും. ഏപ്രില്‍ 4 ന്റെ Current Biologyയില്‍ ആ പഠനത്തിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. വാല്‍ … Continue reading പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു

സമാധാനപരമായ സബാത്ത്

Here's @MeghanMcCain. Shabbat Shalom. — സ്രോതസ്സ് twitter.com/elivalley ഇലാന്‍ ഒമാറിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ക്രിസ്ത്യാനിയ Meghan McCain കണ്ണീരൊഴുക്കുന്നതിനെ കളിയാക്കിക്കൊണ്ട് ജൂതനായ Eli Valley വരച്ച കാര്‍ട്ടൂണ്‍

ജനാധിപത്യം ചങ്ങലയില്‍

In Nancy MacLean’s new book—Democracy in Chains—she unveils a long history of efforts by right-wing officials and intellectuals to undermine democracy. She foregrounds the importance of the economist James Buchanan to this story. She shows us the historical context of how Buchanan came to be a key intellectual for those opposing school desegregation, unionization of … Continue reading ജനാധിപത്യം ചങ്ങലയില്‍

ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍

Patrick W. Carlineo എന്ന ന്യൂയോര്‍ക്കിലെ മനുഷ്യനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി ചേര്‍ത്ത രേഖകളില്‍ നിന്ന് അറിയാം. ജനപ്രതിനിധി ഇലാന്‍ ഒമാറിന് (Ilhan Omar) വധഭീഷണി മുഴക്കിയതിനാലാണ് അത്. ന്യൂയോര്‍ക്കിലെ ഒരു FBI ഏജന്റ് എഴുതിയ പരാതി പ്രകാരം ഇയാള്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒമാറിന്റെ ഓഫീസിലേക്ക് വിളിച്ചു. ഒരു ജോലിക്കാരനെ ഭീഷണിപ്പെടുത്തി. 2018 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമാര്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്ത മുസ്ലീം വനിതയാണ്. — സ്രോതസ്സ് … Continue reading ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍

ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു. ജിനോമിന്റെ വലിയ … Continue reading ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു

Baleen whales ആയ humpbacks പാട്ടുകളുപയോഗിച്ചാണ് ആശയവിനിമയം, ആഹാര തെരയല്‍, ഇണയെക്കണ്ടെത്തല്‍, സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ജപ്പാനില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം അവയുടെ ശബ്ദം മുങ്ങിപ്പോകുന്നു. PLOS ONE ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കടല്‍ ജീവനില്‍ ഇടപെടുന്ന മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍, സൈനിക സോണാര്‍, കടലിനടിയിലെ നിര്‍മ്മാണങ്ങള്‍, എണ്ണ പ്രകൃതിവാതകത്തിന് വേണ്ടിയുള്ള പൊട്ടിക്കലുകള്‍ തുടങ്ങിയ വര്‍ദ്ധിച്ച് വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ കൂടുതല്‍ ശബ്ദമുഖരിതമാണ്. വിവിധ … Continue reading ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു

കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു petri dish ആയി 2016 ജൂണിലെ ബ്രിട്ടണിലെ ബ്രക്സിറ്റ് പരിപാടി പ്രവര്‍ത്തിച്ചു എന്ന് രണ്ട് വര്‍ഷമായി നിരീക്ഷകര്‍ speculated. ഇപ്പോള്‍ അതിന് പുതിയ തെളിവുകള്‍ കിട്ടി. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായിരുന്ന സ്റ്റീവ് ബാനന്‍(Steve Bannon) നും വലിയ ഡാറ്റാ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയും 2015 ല്‍ ഒരേ സമയം ദേശീയവാദി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിരിയിച്ചെടുക്കുകയായിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു ഇമെയില്‍ കാണിക്കുന്നു. George Washington University … Continue reading കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു