Linux Journal ലില്‍ വന്ന ഒരു അഭിമുഖത്തില്‍ Torvalds നോട് ചോദിച്ച ഒരു ചോദ്യമാണ് സാങ്കേതികവിദ്യാ ലോകത്ത് എന്ത് മാറ്റമാണ് കാണാനാഗ്രഹിക്കുന്നത് എന്നത്. അതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു, "ഞാന്‍ തീര്‍ച്ചയായും ആധുനിക 'സാമൂഹ്യ മാധ്യമങ്ങള്‍' -- ട്വിറ്റര്‍, ഫേസ്‌ബുക്ക്, ഇന്‍സ്റ്റാഗ്രാം നെ കഠിനമായി വെറുക്കുന്നു. അവ രോഗമാണ്. അത് ചീത്ത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നു." ഇന്ന് പരിഹരിക്കേണ്ട ഒരു പ്രശ്നം എന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "'ലൈക്കിങ്', 'ഷെയറിങ്ങ്' മാതൃക മൊത്തം ചവറാണ്. ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഒരു … Continue reading ലിനക്സ് സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ പറയുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഒരു ‘രോഗമാണ്, ചവറാണ്’
ലേഖകന്‍: admin
സമ്പദ്വ്യവസ്ഥകളെ ശൂന്യമാക്കുന്നത്
Michael Hudson
വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
തീവൃ വലതുപക്ഷ ചരിത്രകാരനും ബര്‍ലിനിലെ Humboldt University യിലെ Department of East European Studies ന്റെ ചെയര്‍മാനുമായ Jörg Baberowskiയെ Princeton University മാര്‍ച്ചില്‍ “Dictatorships in Transition” എന്ന വിഷയത്തില്‍ അടച്ചിട്ട സെമിനാര്‍ നടത്താനായി ക്ഷണിച്ചിരുന്നു. അതിന് ശേഷം “From Totalitarian to Authoritarian Rule. Comparing Dictatorships in Transition” എന്ന വിഷയത്തിലെ ഒരു ഗവേഷണ പദ്ധതിക്കായി Princeton അദ്ദേഹത്തിന് $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി. — സ്രോതസ്സ് wsws.org | … Continue reading വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
കെട്ടിടങ്ങളുടെ പുറത്തുള്ള ഗ്ലാസില്‍ ഇടിച്ച് പ്രതിവര്‍ഷം 10 കോടി മുതല്‍ 100 കോടി വരെ പക്ഷികള്‍ ചാകുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. അമേരിക്കയില്‍ മറ്റേതു നഗരത്തേക്കാളും ചിക്കാഗോയിലാണ് ഏറ്റവും അധികം പക്ഷികള്‍ ഇങ്ങനെ ചാകുന്നത്. തെക്ക്, മദ്ധ്യ അമേരിക്കയില്‍ നിന്ന് ക്യാനഡയിലേക്ക് വസന്തകാലത്തും ശരല്‍ക്കാലത്തും 50 ലക്ഷം പക്ഷികള്‍ ചിക്കാഗോയിലൂടെ ദേശാടനം നടത്തുന്നുണ്ട്. വടക്കും തെക്കും നിന്നും ദേശാടനം നടത്തുന്ന പക്ഷികള്‍ കടന്ന് പോകുന്ന മാന്‍ഹാറ്റനാണ് പക്ഷിമരണത്തില്‍ രണ്ടാം സ്ഥാനം. കെട്ടിടങ്ങളില്‍ കൂട്ടിയിടിച്ച് 90,000 - 200,000 … Continue reading അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
ഇന്‍ഡ്യയുടെ ആധാര്‍ പണമടക്കല്‍ സംവിധാനം
Anupam Saraph Risk Roundup Webcast: ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
ഒക്റ്റോബര്‍ 2017 ന് തന്റെ venture capital സ്ഥാപനത്തിന് വേണ്ടി Jared Kushner ന്റെ സഹോദരന്‍ Josh Kushner സൌദി അറേബ്യയിലേക്ക് പോയി എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സലര്‍മാന്‍ രാജകുമാനെ വൈറ്റ്ഹൌസിന്റെ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കാന്‍ Jared Kushner സൌദിയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണിത്. Josh Kushner ന്റെ സന്ദര്‍ശനം താല്‍പ്പര്യ വൈരുദ്ധ്യമാണ് എന്ന് സര്‍ക്കാരിന്റെ ധാര്‍മ്മികത വക്കീലുമാര്‍ പറയുന്നു. 200 പ്രധാന ബിസിനസുകാരേയും മുമ്പത്തെ ഉദ്യോഗസ്ഥരേയും സൌദി പോലീസ് അറസ്റ്റ് … Continue reading റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും
major depressive disorder (MDD) ഉള്ള മുതിര്‍ന്നവരുടെ തലച്ചോറില്‍ അസാധാരണമായ ബന്ധങ്ങള്‍ക്ക് കുട്ടിക്കാലത്തെ മാനസികാഘാതവുമായി(trauma) ബന്ധമുണ്ടെന്ന് Penn Medicine ലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. Proceedings of the National Academy of Sciences (PNAS) ല്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. MDD യിലെ തലച്ചോര്‍ ശൃംഖല ബന്ധങ്ങളുടെ symptom-specific, system-level മാറ്റങ്ങളെക്കുറിച്ച് ഡാറ്റ വെച്ചുള്ള ആദ്യത്തെ പഠനമാണിത്. അമേരിക്കയിലെ 10% കുട്ടികളും ബാല പീഡക്ക് (child abuse) വിധേയരായവരാണ്. കുട്ടികളോട് മോശമായി പെരുമാറുന്നത് … Continue reading കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും
കറുത്തവര്‍ക്കെതിരായ വംശീയവാദത്തെ ഇസ്രായേലിലെ സവര്‍ണ്ണാധിപത്യം വ്യക്തമാക്കുന്നു
How Black Lives Don't Matter in Israel The Empire Files 051
3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു. 2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന … Continue reading 3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു