കാശ്മീരിലെ Baramulla ജില്ലയില്‍ നിന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള Jaish-e-Mohammed (JeM) ഒരു ഭീകരവാദിയെ സൈന്യം അറസ്റ്റ് ചെയ്തു. അയാളുകെയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സുരക്ഷാ വ്യവസ്ഥയില്‍ ഗൌരവകരമായ വ്യാകുലതകളുയര്‍ത്തുന്നതാണ്. അബ്ദുള്‍ റഹ്മാന്‍ പാക് അധിനിവേശ കാശ്മീരിലെ താമസക്കാരനാണ്. ജനുവരിയില്‍ ഇയാള്‍ നുഴഞ്ഞ് കയറി. പ്രാദേശിക യുവാക്കളെ "ആത്മഹത്യ" ആക്രമണങ്ങള്‍ നടത്താനായി ജോലിക്കെടുക്കുകയായിരുന്നു എന്ന് സൈന്യം പറയുന്നു. താഴ്‌വരയില്‍ എത്തിച്ചേരുമ്പോള്‍ തന്നെ പിടിക്കപ്പെട്ട 5 ഭീകരവാദികള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥന്‍ … Continue reading പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി
ലേഖകന്‍: admin
വിശുദ്ധ സ്ഥലങ്ങളിലൂടെയുള്ള ഉഴുതു മറിക്കല്‍
Willits Bypass, Caltrans, Coyote Valley — സ്രോതസ്സ് revealnews.org
2017 ല്‍ അമേരിക്കയില്‍ 40,000 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Centers for Disease Control പുറത്ത് വിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ തോക്ക് കാരണമായ മരണങ്ങള്‍ 20 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി. 2017 ല്‍ 40,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതായത് ശരാശരി 100 പേര്‍ ഒരു ദിവസം കൊലചെയ്യപ്പെടുന്നു. വെടിവെപ്പ് മരണങ്ങളില്‍ 60% വും ആത്മഹത്യയാണ്. — സ്രോതസ്സ് democracynow.org | 2018/12/13
ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി
സ്വന്തം ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരന്റെ ശമ്പളം 2016 മുതല്‍ പിടിച്ചുവെച്ച കേന്ദ്രത്തിന്റെ തീരുമാനത്തെ ബോംബേ ഹൈക്കോടതി തിങ്കളാഴ്ച ചോദ്യം ചെയ്തു. Mumbai Port Trust ലെ chargeman ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്ന Ramesh Purale കൊടുത്ത കേസിന്റെ വിചാരണ കേള്‍ക്കുന്ന അവസരത്തിലാണ് ഡിവിഷന്‍ ബഞ്ച് ജസ്റ്റീസ് A S Oka ഉം S K Shinde ഉം, ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ അയാളുടെ ശമ്പളം … Continue reading ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി
എന്തുകൊണ്ടാണ് ഇന്‍ഡ്യന്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്
എന്‍റോണിന്റെ മുമ്പത്തെ CEO ജെഫ്രി സ്കില്ലിങ് നേരത്തേ പുറത്തിറങ്ങാനുള്ള കരാറൊപ്പിച്ചു
24 വര്‍ഷത്തെ തടവ് ശിക്ഷ പകുതിയാക്കി കുറക്കാനുള്ള ഒരു plea deal ല്‍ ജയിലില്‍ കിടക്കുന്ന എന്‍റോണിന്റെ മുമ്പത്തെ CEO Jeffrey Skilling എത്തിച്ചേര്‍ന്നു. 19 counts ന്റെ ഗൂഢാലോചന, തട്ടിപ്പ്, insider trading തുടങ്ങിയ കുറ്റമാണ് സ്കില്ലിങ്ങിനെതിരെയുള്ളത്. $4 കോടി ഡോളറിന്റെ അവകാശവും അപ്പില് പോകാനുള്ള അവകാശവും ഉപേക്ഷിക്കാം എന്ന് സ്കില്ലിങ്ങ് സമ്മതിച്ചു. അതിന് പകരമായി അയാളെ 10 മുമ്പേ മോചിപ്പിക്കും. 2017 ല്‍ ആണത്. 2013
BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു
ജനാധിപത്യത്തിന് അടിസ്ഥാനമായി വേണ്ടതും ജര്‍മ്മന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള അവകാശം ഒരു ജര്‍മ്മന്‍ കോടതി BDS നും പാലസ്തീന്‍ അവകാശങ്ങള്‍ക്കും ഉറപ്പാക്കി. സമ്മേളന സ്ഥലത്തിന്റെ പെര്‍മിറ്റ് ഇല്ലാതാക്കിയതിനാല്‍ ഒരു പാലസ്തീന്‍ സാഹോദര്യ സംഘടനയുടെ പാലസ്തീന്‍കാരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുയോഗം നിര്‍ബന്ധിതമായി റദ്ദാക്കിയപ്പോള്‍ ജര്‍മ്മന്‍ നഗരമായ Oldenburg നിയമ വിരുദ്ധമായി ഈ മൌലിക അവകാശങ്ങള്‍ ലംഘിച്ചു എന്ന് കോടതി കണ്ടെത്തി. ഇസ്രായിലിനേയും പാലസ്തീന്‍കാരേയും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരമുള്ളതും ജനാധിപത്യപരവുമായ പൊതു ചര്‍ച്ച … Continue reading BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു
തടാകത്തിന് അടിയിലുള്ള ഭൂമി
Lake Oahe, a reservoir on the Missouri River that formed after Oahe Dam was completed in 1958.
ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തെറ്റായി കണക്കി എന്ന് IMF സമ്മതിച്ചു
സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറുന്ന ഗ്രീസില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതില്‍ തെറ്റുപറ്റിയെന്ന് അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചു. സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരമായി പൊതു ചിലവ് കുറക്കണമെന്ന് ഗ്രീസിനെ IMF ഉം യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധിച്ചു. പക്ഷേ അതിന്റെ ഫലമായി രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. ഗ്രീസിലെ തൊഴിലില്ലായ്മ നിരക്ക് 27% ആണ്. 2013 ഇവന്‍മാര്‍ക്ക് എപ്പോഴും തെറ്റുന്നതെന്തുകൊണ്ടാ?
പാലസ്തീന്‍കാരുടെ മഹാ ശവക്കല്ലറ ടെല്‍ അവീവില്‍ കണ്ടെത്തി
1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് പാലസ്തീന്‍കാരുടെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. ഒരു മുസ്ലീം സെമിത്തേരിയുടെ പുതുക്കിപ്പണിയലിനിടക്ക് ആറ് വ്യത്യസ്ഥ അറകള്‍ നിറയെ അസ്തികൂടങ്ങള്‍ പുറത്തുവരുകായിരുന്നു. ഇപ്പോള്‍ ടെല്‍ അവീവിന് സമീപമുള്ള ഒരു പാലസ്തീന്‍ നഗരമായിരുന്ന ജാഫയില്‍ ഇസ്രായേല്‍ പട്ടാളം കൈയ്യേറിയപ്പോള്‍ കൊല്ലപ്പെട്ട ഇരകളാണ് അവര്‍. 2013