https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen
ലേഖകന്‍: admin
ഇരുപക്ഷവും വെടിനിർത്തൽ നടപ്പാക്കുക
https://www.youtube.com/watch?v=ScNHE78Lye0 Roger Waters & Abby Martin on Gaza Genocide Empire Files
2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനായി White House Chief of Staff ആയ Mark Meadows നോട് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് Clarence Thomas ന്റെ ഭാര്യയും യാഥാസ്ഥിതിക പ്രവർത്തകയും ആയ Virginia Thoma നിരന്തരം നിർബന്ധിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള നിർണ്ണായകമായ ആഴ്ചകളിൽ അവർ ഒരു കൂട്ടം അടിയന്തിര സന്ദേശങ്ങൾ അയച്ചു. അതിന്റെ പകർപ്പ് Washington Post നും CBS News നും കിട്ടി. 29 സന്ദേശങ്ങളുണ്ടായിരുന്നു. Virginia Thomas ഉം പ്രസിഡന്റ് ട്രമ്പിന്റെ … Continue reading 2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു
ആമസോണിന്റെ പ്ലാസ്റ്റിക് പ്രശ്നം
19 ലക്ഷം EVMകൾ കാണാനില്ല
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചർച്ചയുടെ സമയത്ത് RTI പ്രതികരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുമ്പത്തെ ഗ്രാമ വികസന മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും ആയ H.K. Patil, ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇൻഡ്യയുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാകുലതൾ, തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ സുതാര്യ ഇല്ലാത്തതും, EVMകളെക്കുറിച്ച് രാജ്യം മൊത്തമുള്ള വ്യാകുലതയും ആണെന്ന് പട്ടീൽ വയറിനോട് പറഞ്ഞു. ECI യെ summon ചെയ്ത് വിശദീകരണം ചോദിക്കാം എന്ന് ചർച്ചക്ക് ശേഷം സ്പീക്കർ Vishweshwar … Continue reading 19 ലക്ഷം EVMകൾ കാണാനില്ല
ഗവൺമെൻ്റുകൾ ചെയ്യുന്നതിൻ്റെ പ്രത്യാഘാതങ്ങൾ പ്രായപൂർത്തിയായ വോട്ടർമാർക്കും അപ്പുറമാണ്
https://www.youtube.com/watch?v=zf0gZ_Vl4FY A conversation with David Suzuki & Severn Cullis-Suzuki The Juice Media
അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു
പ്രതിവർഷം ആയിരത്തിലധികം ആളുകളെയാണ് അമേരിക്കയിൽ പോലീസ് വെടിവെച്ച് കൊല്ലുന്നത് എന്ന് Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മാരകമായ പോലീസ് വെടിവെപ്പുകളുടെ പകുതിയിലധികവും FBIയോട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് Michael Brown എന്ന നിരായുധനായ കറുത്ത പുരുഷനെ 2014 ൽ Ferguson, Mo. പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആ വിടവ് അടുത്ത വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2021 ഓടെ മാരകമായ വെടിവെപ്പുകളുടെ മൂന്നിലൊന്ന് മാത്രമാണ് FBI ഓട് റിപ്പോർട്ട് ചെയ്യുന്നത്. … Continue reading അമേരിക്കയിൽ കഴിഞ്ഞ 12 മാസങ്ങളിൽ 1,101 പേരെ പോലീസ് വെടിവെച്ച് കൊന്നു
അവകാശങ്ങളും നിയന്ത്രണങ്ങളും
https://mf.b37mrtl.ru/files/2019.06/5d0f2cbedda4c8ec678b4601.mp4 Ralph Nader On Contact
കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു
ഇതാണ് ഷാജഹാൻപൂരിൽ ലാങ്ങർ [ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമെന്യേ ആവശ്യക്കാര്‍ക്കൊക്കെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യ അടുക്കളയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സമാനമായി ഗുരുദ്വാരകള്‍/സിഖുകാര്‍ ഒരുക്കുന്ന ഒരു സംവിധാനമാണ് ലാങ്ങര്‍ ] നടത്തുന്ന ബിലാവൽ സിംഗിന്‍റെ ലളിതമായ ത്വശാസ്ത്രം. “വിശപ്പുള്ള പതിഷേധക്കാരെയാണ് ഈ സർക്കാർ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്”, പഞ്ചാബിയിൽ അദ്ദേഹം തുടർന്നു. “ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിഷേധക്കാരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നു നമുക്കു കാണാം”. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും … Continue reading കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു
മുതലാളിത്തം എന്നാൽ ആഗോള തപനം
ഞാൻ ഈ ചിത്രം ഉപയോഗിച്ചു: Average Global Temperature Anomaly (“global warming”) ന് പകരം 2010 - 2022 കാലത്തെ വടക്കൻ മിതശീതോഷ്ണ അക്ഷാംശങ്ങളിലെ മീഥേന്റെ സാന്ദ്രതയെക്കുറിച്ചുള്ള Leonid Yurganov ന്റെ “IASI CH4 zonal mean anomaly for 45° N – 60° N referred to 2015-2017” ചിത്രം. [“എന്റെ കമ്പ്യൂട്ടറിൽ നിന്ന്. ഉത്തരാർദ്ധ ഗോളത്തിലെ മിത അക്ഷാംശങ്ങളിലെ 0-4 km പൊക്കത്തിലെ മീഥേൻ അസ്വാഭാവികത രണ്ട് IASI/MetOp ഉപകരണങ്ങൾ അളന്നത്. … Continue reading മുതലാളിത്തം എന്നാൽ ആഗോള തപനം