ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …

തനിക്ക് അമേരിക്കന്‍ ആദിവാസി പാരമ്പര്യമുണ്ടെന്ന DNA ടെസ്റ്റ് ഫലം സെനറ്റര്‍ എലിസബത്ത് വാറന്‍ പുറത്തുവിട്ടു. വാറനെ “Pocahontas” എന്ന് വിളിച്ച് നിരന്തരം ആക്രമിക്കുന്ന പ്രസിഡന്റ് ട്രമ്പിനോടുള്ള പ്രതികരണമായാണ് അവര്‍ അത് ചെയ്തത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എലിസബത്ത് വാറന്‍ മല്‍സരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ആദിവാസി ബന്ധമുണ്ടെന്ന് വാറന്‍ തെളിയിച്ചാല്‍ താന്‍ അവര്‍ക്കിഷ്ടപ്പെട്ട സന്നദ്ധ സംഘടനക്ക് 10 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കാം എന്ന് മൊണ്ടാനയില്‍ ജൂലൈ 5 ന് നടന്ന റാലിയില്‍ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. … Continue reading ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …

ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

“Walkout to Vote” എന്ന പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് വിദ്യാലയങ്ങളില്‍ നിന്ന് വാക്കൌട്ട് നടത്താനായി അമേരിക്കയിലെ ഹൈസ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നു. യുവാക്കളുടെ Future Coalition ആണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോയി അവര്‍ വോട്ട് ചെയ്യും. വോട്ടവകാശം ഇതുവരെ കിട്ടാത്ത കുട്ടികള്‍ വോട്ട് ചെയ്യുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. — സ്രോതസ്സ് democracynow.org | 2018/11/6 ഇവര്‍ക്ക് വോട്ടിങ്ങ് ദിനം പൊതു അവധിയായി കൊടുക്കാത്തതെന്താണ്? കാരണം വോട്ടിങ്ങ് … Continue reading ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

UIDAI യല്‍ നിന്നം കേസ് വരാതെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

- Enrol a cow. - Enrol a puppy. - Enrol Ganesha. - Enrol Saraswati. - Enrol a puppy (again). - Enrol using a rubber thumb. - *Endless* enrolment without verification.. - And demand bribes. *So, so* many bribes. — സ്രോതസ്സ് twitter.com/databaazi

കൊലയാളിക്ക് എന്റെ ദൈവം മാപ്പ് കൊടുക്കട്ടേ

https://twitter.com/MaxBlumenthal/status/1051751080713965568 Oscar Romero. He was gunned down while celebrating mass by CIA-backed death squads for his efforts to end the dirty war on El Salvador. His last words were, "May God have mercy on the assassin."

യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

യെമനിലെ അമേരിക്കയുടെ പിന്‍തുണയുള്ള സൌദി ആക്രമണം കാരണം ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി എന്ന തോതില്‍ കുട്ടികള്‍ മരിക്കുന്ന എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. സൌദിയുടെ ആക്രമണവും തുറമുഖ നഗരമായ ഹുദൈദയില്‍ നടത്തുന്ന ഉപരോധവും ആഹാര സാധനങ്ങളുടേയും കുടിവെള്ളത്തിന്റേയും മരുന്നുകളുടേയും കുറവുണ്ടാക്കുന്നു എന്ന് U.N. Children’s Fund, UNICEF ന്റെ Geert Cappelaere മുന്നറീപ്പ് നല്‍കി. 1.4 കോടിയാളുകള്‍ പട്ടിണിയുടെ മുന്നിലാണ് എന്ന് UN പറയുന്നു. കോളറ 12 ലക്ഷം ആളുകളില്‍ പിടിപെട്ടതായി … Continue reading യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്

പട്ടിണിയുടെ തികഞ്ഞ വ്യാപ്തി ആദ്യം സന്നദ്ധ സംഘങ്ങള്‍ വലിപ്പം കുറച്ച് കണ്ടു. അത് തിരിച്ചറിഞ്ഞ ശേഷം ഐക്യരാഷ്ട്രസഭയുടെ ആഹാര സുരക്ഷാ വിദഗ്ദ്ധര്‍ രണ്ടാഴ്ചക്കാലം മുമ്പ് കണക്കുകള്‍ അതിവേഗം തിരുത്തി ശരിയാക്കി. കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും മാരകമായ ഈ പട്ടിണിയില്‍ കുട്ടികളാണ് ഏറ്റവും അധികം ബാധിക്കപ്പെട്ടവര്‍. 1.4 കോടി ആളുകളാണ് ബാധിതരായിരിക്കുന്നത്. “ലക്ഷക്കണക്കിന്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അതിജീവിക്കാനാകില്ല എന്ന അവസ്ഥയെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്” എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യസ്നേഹ ഉദ്യോഗസ്ഥയായ Lise Grande പറയുന്നു. — … Continue reading യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്