ഫ്ലോറിഡയില്‍ ഒരു തീവൃ വലതുപക്ഷ തീവൃവാദിയും സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷിയായ ഒരാള്‍ Tallahassee യിലെ യോഗ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളെ വെടിവെച്ച് കൊന്നു. 5 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരമായ സ്ഥിതിയിലാണ്. അതില്‍ ഒരാള്‍ക്ക് 9 പ്രാവശ്യം വെടിയേറ്റു. വെടിവെച്ച ശേഷം തീവൃവാദി സ്വയം വെടിവെച്ചു. 40 വയസ് പ്രായമായ Scott Beierle സ്ത്രീകളേയും കറുത്തവരേയും കുടിയേറ്റക്കാരേയും ഓണ്‍ലൈന്‍ വീഡിയോയും പാട്ടുകളും വഴി ആക്രമിക്കുന്നതിന്റെ കുറ്റകരമായ ചരിത്രമുള്ളയാളാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ പേരില്‍ ഇയാളെ മുമ്പ് … Continue reading സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു
ലേഖകന്‍: admin
അമേരിക്കയുടെ ബോംബ് വര്‍ഷത്തിന്റെ ശരിക്കുള്ള ഫലം
Noam Chomsky
മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ദശാബ്ദങ്ങളായ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിന്റെ അവസനമായി പെന്‍സില്‍വേനിയയില്‍ MOVE ന്റെ അംഗമായ Mike Africa Sr. നെ പരോളും കൊടുത്ത് ജയിലില്‍ നിന്ന് വിട്ടയച്ചു. കഴിഞ്ഞ ദിവസം മൈക്ക് ആഫ്രിക്ക സ്വതന്ത്രനായി ജയിലിന് പുറത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ ഭാര്യ Debbie Africaയോടും മകന്‍ Mike Africa Jr നോടും ചേര്‍ന്നു. 1978 ല്‍ ഫിലാഡെല്‍ഫിയയിലെ മൂവ് വീട്ടില്‍ നടന്ന വലിയെ റെയ്ഡിന് ശേഷം മൈക്കിനേയും ഡെബിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ റെയിഡില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡെബിയെ ജൂണില്‍ … Continue reading മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൌദി കൊന്നതിന് ശേഷം അമേരിക്കയുടെ പിന്‍തുണയോടെ സൌദി യെമനില്‍ നടത്തുന്ന ബോംബിങ്ങിനെക്കുറിച്ച് വീണ്ടും സൂക്ഷ്മനിരീക്ഷണം ഉണ്ടായിരിക്കുന്നു. സൌദ് രാജ്യത്തെക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സ്‌ലറായ ആങ്ഗലാ മര്‍കെല്‍ പറഞ്ഞു. എന്നാല്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ആ നയം പിന്‍തുടരന്നില്ല. സൌദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് Amnesty International ആവശ്യപ്പെട്ടു. അതേപോലെ ക്യാനഡയില്‍ ജസ്റ്റിന്‍ ട്രുഡോയോടും അവിടെ ആവശ്യങ്ങളുണ്ടാകുന്നുണ്ട്. 2014 ല്‍ സൌദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്‍മാറില്ല എന്ന് … Continue reading ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു
RSS ചരിത്രവും രാഷ്ട്രീയവും
Interview with Dr. K.N Panikkar - Part 1 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): RSS ല്‍ അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സവര്‍ക്കര്‍ RSS ആണോ അല്ലയോ എന്ന ചോദ്യം അര്‍ത്ഥമില്ലാത്തതാണ്. ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്‍ഡ്യന്‍ സംസ്കാരം അതാണ്. ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്‍ബന്ധിച്ച ഒരാള്‍ പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും … Continue reading RSS ചരിത്രവും രാഷ്ട്രീയവും
സാന്‍ഡിയും പരാഗണം നടത്തുന്നവരും
ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
അമേരിക്കന്‍ പൌരന്‍മാരല്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വെച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മാവകാശമായി അമേരിക്കന്‍ പൌരത്വം കിട്ടുമെന്ന ഭരണഘടനാപരമായി സംരക്ഷിതമായ അവകാശം executive order ഇറക്കി ഇല്ലാതാക്കും എന്ന് പറഞ്ഞ പ്രസിഡന്റ് ട്രമ്പിനെതിരെ ഡമോക്രാറ്റ് നേതാക്കള്‍, പൌരാവകാശ സംഘങ്ങള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയില്‍ ട്രമ്പ് നടത്തുന്ന കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളില്‍ പുതിയതാണ് ഇത്. “Axios on HBO” എന്ന ടിവി പരിപാടിയില്‍ അമേരിക്കയാണ് ഇത്തരത്തില്‍ പൌരത്വം കൊടുക്കുന്ന ഏക … Continue reading ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്. ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന്‍ … Continue reading ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
സാമ്പത്തിക ശാസ്ത്രത്തിന്റെ കള്ള ഭാഷ
Michael Hudson
കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്
Coca Cola, PepsiCo, Nestle എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍. ലോകം മൊത്തം നടത്തിയ ഒരു ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 42 രാജ്യങ്ങളില്‍ അടിഞ്ഞ് കൂടിയ 187,000 കഷ്ണം ചവറുകള്‍ തരം തിരിച്ച് ഓരോ ഭൂഖണ്ഡത്തിലേയും പ്രധാന ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പഠിക്കുകയും ചെയ്തു അന്തര്‍ദേശീയമായി ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. Chupa Chups ഉം Mentos ഉം നിര്‍മ്മിക്കുന്ന Perfetti Van Melle ഉം Coke ഉം Mondelez കോര്‍പ്പറേഷനുമായിരുന്നു ഏഷ്യയില്‍ ഏറ്റവും … Continue reading കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്