മദ്ധ്യകാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ന്യൂ മെക്സിക്കോയിലെ Deb Haaland ഉം കന്‍സാസിലെ Sharice Davids ഉം ഉള്‍പ്പടെ കുറഞ്ഞത് നാല് പേരെങ്കിലും ആകും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീകള്‍. മൂന്ന് ആദിവാസി സ്ത്രീകള്‍ ഗവര്‍ണര്‍മാരാകാന്‍ മല്‍സരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളിലേക്ക് 31 ആദിവാസി സ്ത്രീകള്‍ മല്‍സരിക്കുന്നു. — സ്രോതസ്സ് democracynow.org | 2018/10/18
ലേഖകന്‍: admin
ആശയങ്ങളെ എന്നും അക്രമണം കൊണ്ട് നേരിടാനാണ് സംഘപരിവാര്‍ ശ്രമിച്ചിട്ടുള്ളത്
സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല
ഭൌതികശാസ്ത്രവും രസതന്ത്രവും രാഷ്ട്രീയത്തെ പരിഗണിക്കില്ല
Ted Gleichman
സുപ്രീം കോടതിയുടെ ആധാര്‍ വിധിക്ക് മുമ്പുള്ള സന്ദേശം
സുഹൃത്തുക്കളേ, സുപ്രീംകോടതിയുടെ UID യെക്കുറിച്ചുള്ള വിധി നാളെ വരും. മൂന്ന് വിധികള്‍. രണ്ട് ജഡ്ജിമാര്‍ ഒന്നോ രണ്ടോ എഴുത്തില്‍ ഒപ്പ് വെക്കും. അവര്‍ എന്തായിരിക്കും പറയുക? ആര് ആരോട് സമ്മതിക്കും? UID പ്രൌജക്റ്റ് ഭരണഘടനാപരമാണോ? Aadhaar Act 2016 ഒരു Money Bill ആയി പാസാക്കിയെടുത്തത് ഭരണഘടനാപരമാണോ? ബയോമെട്രിക്സിനെക്കുറിച്ച് എന്താണ് പറയുന്നത്? തെളിയിക്കപ്പെടാത്ത സാങ്കേതിക വിദ്യ. വലിയ പരാജയ തോത്. Virtual ID കൊണ്ടുള്ള മുറിവൊട്ടിക്കല്‍ (അത് വിദഗ്ദ്ധര്‍ക്കേ മനസിലാകൂ). മുഖം തിരിച്ചറിയല്‍. വിധിയുടെ pendencyയുടെ ഇടയില്‍ … Continue reading സുപ്രീം കോടതിയുടെ ആധാര്‍ വിധിക്ക് മുമ്പുള്ള സന്ദേശം
ഫാസിസം എന്നാല്‍ മുതലാളിത്തവും കൊലപാതകവും
Ad Man — സ്രോതസ്സ് truthdig.com by Mr. Fish
ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
കെ.ഇ.എന്‍ കുഞ്ഞഹമ്മദ് #sabarimala #ശബരിമല അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ - മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി. നമജപത്തിനെതിരായ ആക്രമണം നമജപത്തെ ആക്രോശമാക്കി മാറ്റി വേലുക്കുട്ടി അരയന്‍ മല്‍സ്യവും മതവും - പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി. 1919 ല്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം … Continue reading ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
ആധാര്‍ ഒരു താക്കോലാണ്, ആര്‍ക്കും അതുവെച്ച് പൂട്ട് തുറക്കാം
Anupam Saraph
ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി
ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി
രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്
പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്
തന്ത്രിമാരും രാജാവും മലയിറങ്ങേണ്ടി വരും
#sabarimala #ശബരിമല