മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013

സൌദി അറേബ്യയില്‍ മാറ്റങ്ങള്‍ക്കായി പിന്‍തുണക്കുന്നത്

Nada Khader Mohammed Al-Nimr, son of executed Sheikh Nimr Al-Nimr before 1950s pakistan was a peaceful place. no discrimination against Sunni and Shia. then Saudi's pured money. wahabism. ignited violence

സ്കൂളുകള്‍ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കണം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കണം. അതുപോലെ കറുത്ത ബ്രിട്ടീഷുകാര്‍ നല്‍കിയ “അതിബൃഹത്തായ സംഭാവനകള്‍”ക്ക് കൂടിയ പ്രാധാന്യവും നല്‍കണമെന്ന് ജറീമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടിമ വ്യാപാരത്തിന്റെ സമ്പത്താല്‍ നിര്‍മ്മിതമായ ബ്രിസ്റ്റോള്‍ നഗരത്തില്‍ Emancipation Educational Trust ന്റെ ഉദ്ഘാടന വേളയിലാണ് ലേബര്‍ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാവി തലമുറകളെ അടിമത്തത്തിന്റെ ആഘാതത്തെക്കുറിച്ച് Emancipation Educational Trust പഠിപ്പിക്കും. — സ്രോതസ്സ് independent.co.uk | Oct 11 2018

വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

KN Ganesh റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): article 25. മത സ്വാതന്ത്ര്യം അനുവദിക്കുന്നു 1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം. സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്‍മാര്‍ പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്. ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല. വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്. ഇസ്ലാമിക സമൂഹം, … Continue reading ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

ഇസ്രായേലില്‍ നിന്ന് 35 ലക്ഷം രൂപ കിട്ടുന്ന കറുത്ത പ്രതിഷേധക്കാരന്‍

അല്‍ജസീറയുടെ “The Lobby – USA” എന്ന ഡോക്കുമെന്ററിയില്‍ നിന്ന് ചോര്‍ന്ന ഭാഗം. Emergency Committee for Israel ഡയറക്റ്റര്‍ ആയ Noah Pollak ഉം Hoover Institution ഉം 2016 Students for Justice in Palestine എന്ന ദേശീയ സമ്മേളനത്തിനെതിരെ തീവൃ പ്രതിഷേധത്തിന്റെ മറ രൂപീകരിക്കുന്ന നമ്മുടെ നാട്ടില്‍ ആരൊക്കെയാണ് ഇസ്രായേലില്‍ നിന്ന് പണം വാങ്ങുന്നത്? ആളുകളുടെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ "ഭീകരതക്കെതിരായ ആഗോള യുദ്ധം" പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്. "ഭീകരതക്കെതിരായ ആഗോള യുദ്ധം" എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം … Continue reading ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു

ജയ്പൂരിലെ Buldhana ജില്ലയിലെ Motala യില്‍ ഗോവിന്ദ് ഗവായി (65) എന്ന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു. പൊതുവിതരണ റേഷന്‍ കട (PDS) അയാള്‍ക്ക് റേഷന്‍ കൊടുക്കാത്തതിനാലാണ് അത് സംഭവിച്ചത്. അയാളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. അയാളുടെ ഭാര്യ Panchfula (61) കൊടുത്ത പരാതി പ്രകാരം അവര്‍ക്ക് സ്വന്തമായി കൃഷിയിടമില്ല. "ഞങ്ങള്‍ക്ക് കുട്ടികളില്ല, കൃഷിസ്ഥലമില്ല. ഞങ്ങള്‍ക്ക് രണ്ട് ആടുകളാണുള്ളത്. അതാണ് ഞങ്ങളുടെ ഏക വരുമാനം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനാവാത്തതിനാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ഞങ്ങള്‍ക്ക് … Continue reading ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു