https://www.truthdig.com/wp-content/uploads/2018/06/White-as-a-Sheet-1000-850x748.jpg — സ്രോതസ്സ് truthdig.com by Mr. Fish
ലേഖകന്‍: admin
സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം
https://cdn.opendemocracy.net/neweconomics/wp-content/uploads/sites/5/2017/12/spiderswebwebsitebannerfinal-1075x605.jpg My Notes: Sterling decline of empire. 1956 Egypt nationalized Suez canal. Nazar. UK and france attacked Egypt. US asked them the withdraw. Eisenhower asked UN to take decision. It was the end of Britain's power. After that there was run on Sterling on UK pound. US was encouraging this. Value of pound decreased. Britain … Continue reading സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം
വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം
വെബ്ബിന്റെ വികേന്ദ്രീകൃത സ്വഭാവത്തിന് വലിയ ഭീഷണിാണ് ഗൂഗിളിന്റെ Accelerated Mobile Pages (AMP) പ്രൊജക്റ്റ് പോലെയുള്ള പദ്ധതികള്‍ ചെയ്യുന്നത്. തെരയല്‍ യന്ത്രങ്ങള്‍ ഉള്ളടക്ക സംഭരണിയായി മാറിക്കൊണ്ടിരിക്കുന്നു. ധാരാളം വലിയ വെബ് പ്രസാധകര്‍ പോലും അവരുടെ സ്വന്തം ഉള്ളടക്കത്തിന്റേയും തങ്ങളുടെ വായനക്കാരുടെ ഡാറ്റയുടെ നിധിയുടേയും നിയന്ത്രണം ബിങ്ങ്, ഗൂഗിള്‍ പോലുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. Redirect AMP to HTML എന്നത് ഫയര്‍ഫോക്സിലെ ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഇതുപയോഗിച്ച് കേന്ദ്രീകൃത വെബ്ബില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സ്വയം പുറത്ത് കടക്കാം. അങ്ങനെ വിസ്‌മയകരമായ തുറന്ന, … Continue reading വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം
ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല
ഓഗസ്റ്റ് 2016 ന് “West Bank”, “Gaza” എന്നീ വാക്കുകള്‍ മാപ്പില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അരുടെ പാലസ്തീന്‍കാരുടെ പ്രതിനിധാനത്തെക്കുറിച്ച് ആഗോള വിമര്‍ശനം ഉണ്ടായിട്ടുണ്ട്. സാങ്കേതികമായ കുഴപ്പം കാരണമാണ് ആ വാക്കുകള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കി. അതോടൊപ്പം അവരുടെ മാപ്പില്‍ ഒരിക്കലും “പാലസ്തീന്‍” എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല എന്നും തീര്‍ത്ത് പറഞ്ഞു. ചില വിമര്‍ശകരുടെ അഭിപ്രായത്തില്‍, ചില പ്രദേശങ്ങളുടെ Bedouin ഉടമസ്ഥതാവകാശം നിരസിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ നയത്തെ പ്രതിഷ്ഠിക്കുകയും നിയമവിരുദ്ധമായ ഇസ്രായേലി കോളനി … Continue reading ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല
യെമന്റെ ആകാശം ഭീകരതക്ക്
സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്
2016 - 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്
ഗൂഗിള്‍ വിദൂരത്തിരുന്ന് ഫോണുകളുടെ ഒരു കൂട്ടം ക്രമീകരണങ്ങള്‍ മാറ്റി
ഗൂഗിളിന്റെ Pixel ഫോണും Android 9 Pie പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ സോഫ്റ്റ്‌വെയറിന്റെ Battery Saver സവിശേഷത തന്നത്താനെ പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം ശ്രദ്ധിച്ചു. “Battery Saver സവിശേഷതയുടെ ഒരു ആഭ്യന്തര പരീക്ഷണം അറിയാതെ ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നതാണ് കാരണം,” എന്ന് ഗൂഗിള്‍ പറഞ്ഞു. അതായത് ഗൂഗിള്‍ അറിയാതെ ഒരു ഫോണ്‍ ക്രമീകരണം യഥാര്‍ത്ഥ ഉപഭോക്താക്കളുടെ ഫോണില്‍ മാറ്റി. — സ്രോതസ്സ് theverge.com | Sep 14, 2018 കുത്തക … Continue reading ഗൂഗിള്‍ വിദൂരത്തിരുന്ന് ഫോണുകളുടെ ഒരു കൂട്ടം ക്രമീകരണങ്ങള്‍ മാറ്റി
സര്‍ക്കാരിനെതിരെ ഒന്നും പറയരുത്
Acche Din Jaane Waale Hain by Rehman Khan
അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍
കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത Aadhaar enrollment infrastructure അതിന്റെ തന്നെ ഭാരത്താലും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും തകര്‍ന്നിരിക്കുകയാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തകരുടെ (49,000) എണ്ണം ഇപ്പോള്‍ മൊത്തം പ്രവര്‍ത്തനക്ഷമമായ പ്രവര്‍ത്തകരുടെ (40,000) എണ്ണത്തിന്റെ 122.5% ആയിരിക്കുകയാണ് എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക കാണിക്കുന്നു. https://pbs.twimg.com/media/DOBqgUhXkAESoS0.jpg ഈ പ്രശ്നത്തിന്റെ വലിപ്പം മനസിലാക്കണമെങ്കില്‍ ഈ കണക്ക് നോക്കു. ശരാശരി എണ്ണം ആധാര്‍ ഈ പ്രവര്‍ത്തകര്‍ കൊടുത്തിരുന്നു എന്ന് കരുതിയാല്‍, അന്യായപ്രവൃത്തി കാരണം നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തകര്‍ 14 കോടി ആധാറുകള്‍ നല്‍കിയിരിക്കുന്നത്. കരിമ്പട്ടികയില്‍ … Continue reading ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍