1MDB സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ antigraft ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസാഖിന്റെ സ്വകാര്യ അകൌണ്ടില് $60 കോടി ഡോളര്‍ സ്വീകരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. — സ്രോതസ്സ് wsj.com | Sep 19, 2018
ലേഖകന്‍: admin
ക്ഷേത്രങ്ങളിലെ പണം സർക്കാരെടുക്കുന്നുണ്ടോ? സത്യമിതാണ്
ആരോടും ഒന്നും വിശദമാക്കാതെ തുടങ്ങിയ ഒരു പദ്ധതി
ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ
അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ
സാങ്കേതികവിദ്യയും രാഷ്ട്രവും ജനങ്ങളും തമ്മിലുള്ള ബന്ധം
https://www.youtube.com/watch?v=tcHrCFma4-s Usha Ramanathan ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
വിക്കിലീക്സിന് പുതിയ പ്രധാന എഡിറ്ററെ ജൂലിയന്‍ അസാഞ്ജ് നിയമിച്ചു
ഐസ്ലാന്റിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Kristinn Hrafnsson നെ വിക്കിലീക്സിന്റെ പുതിയ പ്രധാന എഡിറ്ററായി ജൂലിയന്‍ അസാഞ്ജ് നിയമിച്ചു എന്ന് കഴിഞ്ഞ ദിവസം വിക്കിലീക്സ് പ്രഖ്യാപിച്ചു. അസാഞ്ജ് സൈറ്റിന്റെ പ്രസാധകനമായി തുടരും. “ഇക്വഡോര്‍ എംബസിയില്‍ ഏകപക്ഷീയമായി തടവില്‍ താമസിക്കുന്ന വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജ്, കഴിഞ്ഞ ആറ് മാസങ്ങളായി ആശയവിനിമയമില്ലാത്ത (അദ്ദേഹത്തിന്റെ വക്കീലന്മാരല്ലാതെ ആര്‍ക്കും കാണാനാവില്ല)അവസ്ഥയുടെ അസാധാരണമായ സാഹചര്യത്തില്‍ ആയതിനാല്‍ അസാഞ്ജ് Kristinn Hrafnsson നെ വിക്കീലീക്സിന്റെ പ്രധാന എഡിറ്ററായി നിയമിച്ചിരിക്കുന്നു” എന്ന് വിക്കീലീക്സ് പത്രപ്രസ്ഥാവനയിറക്കി. — സ്രോതസ്സ് … Continue reading വിക്കിലീക്സിന് പുതിയ പ്രധാന എഡിറ്ററെ ജൂലിയന്‍ അസാഞ്ജ് നിയമിച്ചു
മഹത്തായ തെറ്റ് തിരുത്തല്‍
The Great Correction Eliza Gilkyson
അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു
മുമ്പത്തെ ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകയാ അസാട്ട ഷകൂറിനെ(Assata Shakur) കൊലപാതക കുറ്റാരോപണം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു. 1973 ല്‍ നടന്ന ഒരു വെടിവപ്പില്‍ ന്യൂ ജഴ്സി പട്ടാളക്കാരനെ വെടിവെച്ച് കൊന്നതിന്റെ പേരിലാണ് അസാട്ടക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ല്‍ അവര്‍ ജയില്‍ ചാടുകയും ക്യൂബയില്‍ രാഷ്ട്രീയ asylum നേടുകയും ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക ഇരട്ടിപ്പിച്ച് $20 ലക്ഷം ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. FBIയുടെ Most Wanted Terrorists … Continue reading അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു