ആധാര്‍ കാര്‍ഡ് പരീക്ഷാ സെന്ററില്‍ സ്കാന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ ഒരു അപേക്ഷകനെ MBBS പരീക്ഷ എഴുതില്‍ നിന്നും AIIMS തടഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിലെ അതിന്റെ കേസില്‍ Rs 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ AIIMS ന് കോടതി നിര്‍ദ്ദേശം നല്‍കി. അതൊടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും കൊടുത്തു. അനാവശ്യമായി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയുന്ന കര്‍ക്കശമായ മനോഭാവം AIIMS ന്റെ controller of examination പ്രകടിപ്പിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. പ്രവേശന പരീക്ഷ കേന്ദ്രത്തില്‍ … Continue reading MBBS അപേക്ഷകനെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന് Rs 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി AIIMS നോട് ആവശ്യപ്പെട്ടു
ലേഖകന്‍: admin
നക്ഷത്ര മല്‍സ്യങ്ങള്‍ ചാകുന്നു
ഉത്തര്‍ പ്രദേശില്‍ ദരിദ്രരില്‍ നിന്ന് റേഷന്‍ കട ഉടമകള്‍ മോഷ്ടിക്കുന്നു
ഉത്തര്‍ പ്രദേശില്‍ സര്‍ക്കാരിന്റെ ഒരു ആഭ്യന്തര അന്വേഷണത്തില്‍ പൊതു വിതരണ സംവിധാന(PDS) റേഷന്‍ കടകളുടെ ഉടമകള്‍ 1.80 ലക്ഷം പ്രാവശ്യം ആധാര്‍ നമ്പരുകള്‍ ദുരുപയോഗം ചെയ്ത് ദരിദ്രര്‍ക്കായുള്ള ആഹാരം മോഷ്ടിക്കുന്നു എന്ന് കണ്ടെത്തി. Times of India ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. point of sale യന്ത്രത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ ആധാര്‍ നമ്പര്‍ കട ഉടമകള്‍ മാറ്റി. റേഷന്‍ കിട്ടാതായപ്പോള്‍ കാര്‍ഡ് ഉടമകള്‍ അധികാരികളെ വിവരം അറിയിച്ചു. DNA റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ … Continue reading ഉത്തര്‍ പ്രദേശില്‍ ദരിദ്രരില്‍ നിന്ന് റേഷന്‍ കട ഉടമകള്‍ മോഷ്ടിക്കുന്നു
ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു
മുമ്പത്തെ CIA operative ഉം ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവനുമായ Luis Posada Carriles മിയാമി, ഫ്ലോറിഡയില്‍ 90 ആം വയസില്‍ മരിച്ചു. 1976 ല്‍ Cubana airline വിമാനം ബോംബുവെച്ച് തകര്‍ക്കുന്നതിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് വിശ്വസിക്കുന്നു. ഭീകരവാദ കുറ്റത്തിന്റെ വിചാരണക്കായി Posada Carriles യുടെ extradition ക്യൂബയും വെനസ്വലയും ദീര്‍ഘകാലമായി അമേരിക്കയോട് ആവശ്യപ്പെടുന്നുവെങ്കിലും ദശാബ്ദങ്ങളായി അമേരിക്ക വിസമ്മതിക്കുകയായിരുന്നു. Luis Posada Carriles നെക്കുറിച്ച് National Security Archive ന്റെ ഡയറക്റ്റര്‍ ആയ Peter Kornbluh പറയുന്നു, “CIA, … Continue reading ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു
സര്‍ക്കാരിനെ ചെറുതാക്കി കൂടുതല്‍ കേന്ദ്രീകൃതവും വലുതും ഏകാധിപത്യപരവുമായതാക്കി മാറ്റുന്ന ആശയമാണ് സ്വതന്ത്ര കമ്പോളം
Yanis Varoufakis Greek drama in review – on the Rubin Report — സ്രോതസ്സ് yanisvaroufakis.eu
പാലസ്തീന്‍ അതോറിറ്റി ആരുടെ പക്ഷമാണെന്ന് തെളിയിച്ച രാത്രി
Palestinian Authority യുടെ ഗാസയിലെ ഉപരോധത്തിനെതിരെ റാമല്ലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരെ PAയുടെ സുരക്ഷാ ഭടന്‍മാര്‍ അക്രമം അഴിച്ചുവിട്ടു. ഈ ആഴ്ചയില്‍ നടന്ന രണ്ടാമത്തെ സംഭവമാണ് അത്. ആദ്യ പ്രകടനത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ പ്രകടനത്തില്‍ നിന്ന് പോലീസ് 69 പേരെ അറസ്റ്റ് ചെയ്തു. ചിലരെ പ്രകടനം കഴിഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അവര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സുരക്ഷാ ഭടന്‍മാര്‍ പത്രപ്രവര്‍ത്തകരേയും, സ്ത്രീകളേയും, വൃദ്ധരേയും, കാഴ്ചക്കാരേയും, ആക്രമിച്ചു. ക്യാമറകളും ഫോണുകളും പിടിച്ചെടുക്കകയോ തകര്‍ക്കുകയോ ചെയ്തു. ഇതിനിടെ … Continue reading പാലസ്തീന്‍ അതോറിറ്റി ആരുടെ പക്ഷമാണെന്ന് തെളിയിച്ച രാത്രി
കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച വിവാദത്താല്‍ അടച്ചുപൂട്ടിയ രാഷ്ട്രീയ consulting സ്ഥാപനമായ Cambridge Analyticaയുടെ മുമ്പത്തെ ജോലിക്കാര്‍ നടത്തുന്ന ഒരു കമ്പനി നിശബ്ദമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ 2020 തെരഞ്ഞെടുപ്പ് ശ്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് Associated Press കണ്ടെത്തി. കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ കുറഞ്ഞത് നാല് ജോലിക്കാര്‍ പുതിയ കമ്പനി Data Propria യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് AP ഉറപ്പ് പറയുന്നു. കേംബ്രിഡ്ജ് അനലക്റ്റിക്ക പോലെ വോട്ടര്‍മാരേയും ഉപഭോക്താക്കളേയും ലക്ഷ്യം വെക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ് അത്. … Continue reading കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം
Gerald Horne
രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്
ആസ്തികളുടേയും പാര്‍പ്പിടങ്ങളുടേയും രേഖയുടെ വലിയ ഒരു ചോര്‍ച്ചയില്‍ രഹസ്യാത്മകമായ Emirate of Dubai യിലെ നൂറുകണക്കിന് ആഡംബര ആസ്തികളുടെ ഉടമകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദുബായ് ഇപ്പോള്‍ യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും തമ്മിലുള്ള നിയമപരവും നിയമവിരുദ്ധവുമായ ധനകാര്യത്തിന്റേയും, വാണിജ്യത്തിന്റേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. Organized Crime and Corruption Reporting Project (OCCRP) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടുകെട്ടിന്റെ ഭാഗമായായ Finance Uncovered ന് അമേരിക്കയിലെ സന്നദ്ധ സംഘടനയാ C4ADS ശേഖരിച്ച ഈ വിവരങ്ങള്‍ പരിശോധിച്ചു. 181 രാജ്യങ്ങളില്‍ നിന്നുള്ള … Continue reading രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്
ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ ജോലിക്കാര്‍ക്ക് ആധാര്‍ ഇല്ലാതെ EPFO പ്രവേശനം നല്‍കും
ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ അംഗങ്ങളെ ആധാര്‍ ഇല്ലാതെ ചേര്‍ക്കാന്‍ വിരമിക്കല്‍ ഫണ്ട് സംഘമായ EPFO അനുവദിച്ചു. 12 അക്ക unique identity number ന്റെ താഴ്ന്ന നിലയിലെ അംഗത്വം കാരണമാണിത്. ആധാറില്ലാതെ unique (PF) account number സൃഷ്ടിക്കാന്‍ ആസാം, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഒരു ഓഫീസ് ഉത്തരവ് Employees' Provident Fund Organisation ഇറക്കി. — സ്രോതസ്സ് economictimes.indiatimes.com by PTI Aug 29, 2018