Jeb Sprague-Silgado
ലേഖകന്‍: admin
ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍
Borneo യിലെ മഴക്കാട്ടിലെ ആവസവ്യവസ്ഥ തകര്‍ക്കുന്നതിനെ കാട്ടിലെ ഒറാങ്ങുട്ടാന്‍ പ്രതിരോധിക്കുന്നതിന്റെ വീഡിയോ മൃഗസംരക്ഷ സംഘം പുറത്തുവിട്ടു. 2013 ല്‍ ആണ് ആ വീഡിയോ റിക്കോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ International Animal Rescue (IAR) പ്രസിദ്ധപ്പെടുത്തിയത് ഈ വര്‍ഷം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിനായിരുന്നു. ഇന്‍ഡോനേഷ്യയുടെ West Kalimantan പ്രവശ്യയിലെ വനമായ Sungai Putri യിലാണ് അത് റിക്കോഡ് ചെയ്തിരിക്കുന്നത്. അവിടെ തടിക്ക് വേണ്ടി വനം നശിപ്പിക്കുന്നു. PT Mohairson Pawan Khatulistiwa എന്ന … Continue reading ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍
ഹലോ മിസ്റ്റര്‍ ആധാര്‍ നീ നിയമങ്ങള്‍ മാറ്റി
https://soundcloud.com/aadhaarfail/hello-mr-aadhaar-you-have-altered-all-the-rules Poem: Ramu Ramanathan Narration: Puja Sarup Hello Mr Aadhaar! Will you stop playing the fool! My biometric is complaining! You are changing all the rules! All of this began, in another age When you pinged me: a message: Oye Citizen Ji: Your existence is a top secret deal It’ll be concealed, like the recipe … Continue reading ഹലോ മിസ്റ്റര്‍ ആധാര്‍ നീ നിയമങ്ങള്‍ മാറ്റി
അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
പുതിയ Poor People’s Campaign ന്റെ ഭാഗമായി അമേരിക്ക മുഴുവന്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിര്‍മ്മിക്കാനും നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും, മത പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരങ്ങളും, പ്രകടനങ്ങളും നടത്തി. കൊടുംകാറ്റ് Maria പോലുള്ള ദുരന്തങ്ങള്‍ ദരിദ്രരെ അനുപാതമില്ലാതെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ സമരത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. കന്‍സാസിലെ Topeka ല്‍ … Continue reading അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
മോഡിഫൈ ചെയ്തത്
— സ്രോതസ്സ് downtoearth.org.in
അവര്‍ നിങ്ങളെ തിരിച്ചറിയും
UID: Interview with Usha Ramanathan
ഹൈദരാബാദില്‍ കുട്ടികളുടെ മൂത്രത്തില്‍ കീടനാശി അംശം കണ്ടെത്തി
ഹൈദരാബാദിലെ കുട്ടികള്‍ കീടനാശിനികളുമായി സമ്പര്‍ക്കത്തിലാണ്. 11-15-വയസ് പ്രായമായ കൂട്ടികളുടെ കൂട്ടത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ അളവ് കീടനാശിനി പെണ്‍കുട്ടികളിലാണ് കാണപ്പെടുന്നത്. മനുഷ്യശരീരത്തിലെ കീടനാശിനി അംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. National Institute of Nutrition (NIN) നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Ecotoxicology and environmental safety ജേണലില്‍ പ്രസിദ്ധപ്പെടുത്തി. തെലുങ്കാനയും ആന്ധ്രയും ആണ് ഇന്‍ഡ്യയിലെ കീടനാശിനികളുടെ 24ശതമാനവും ഉപയോഗിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും ആഹാര സാധനങ്ങളില്‍ കൂടിയ തോതില്‍ കീടനാശിനി അംശം കാണപ്പെടുന്നു. … Continue reading ഹൈദരാബാദില്‍ കുട്ടികളുടെ മൂത്രത്തില്‍ കീടനാശി അംശം കണ്ടെത്തി
Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു
Birthright Israel പരിപാടിയുടെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന 5 അമേരിക്കന്‍ ജൂതന്‍മാരുടെ ഒരു കൂട്ടം Tourയില്‍ നിന്ന് ഇറങ്ങിപ്പോയി. കൈയ്യേറ്റത്തെക്കുറിച്ചുള്ള Birthright Israel ന്റെ സമീപനത്തിനോടുള്ള പ്രതിഷേധമായാണ് ഇവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അവര്‍ വിരമിച്ച ഇസ്രായേലി സൈനികരുടെ സംഘടനയായ Breaking the Silence നടത്തുന്ന കൈയ്യേറ്റ വിരുദ്ധ Tour ല്‍ ചേര്‍ന്നു. Birthright Israel ന്റെ Tour ലെ ദുഖകരമായ ഇടപെടല്‍ കാരണം അവര്‍ Breaking the Silence നെ ബന്ധപ്പെടുകയായിരുന്നു. Birthright കാരുടെ ബസ്സില്‍ … Continue reading Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു
ABP News രാജികളുടെ പിന്നിലെ സത്യം
Dhruv Rathee
ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം
Rail, Maritime and Transport (RMT) യൂണിയന്റെ Assistant General Secretary ആയ സ്റ്റീവ് ഹെഡ്‌ലിയെ (Steve Hedley) ഫാസിസ്റ്റ് ഗുണ്ടകള്‍ ആക്രമിച്ചു. ജയിലിലടച്ച തീവൃ വലത് പക്ഷ നേതാവയ Tommy Robinson (AKA Stephen Christopher Yaxley-Lennon) ന്റേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റേയും അനുയായികള്‍ ഹെഡ്‌ലിയേയും അദ്ദേഹത്തിന്റെ പങ്കാളിയായ Bridget നേയും ധാരാളം ആളുകളേയും ആക്രമിക്കുകയായിരുന്നു. Robinson ന്റെ അനുയായികള്‍ ലണ്ടനില്‍ നടത്തിയ തീവൃ വലത് പക്ഷ പ്രകടനത്തിന് എതിരെ Socialist Workers Party … Continue reading ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം