ശതകോടിക്കണക്കിന് ഡോളര്‍ 1MDB വിവാദത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി Najib Razak ന് എതിരെ മലേഷ്യയുടെ അഴിമതി വിരുദ്ധ സംഘം കുറ്റാരോപണം നടത്തി. ഈ ആരോപണങ്ങളെ നജീബ് വിസമ്മതിക്കുന്നു. 1MDB fund ന്റെ മുമ്പത്തെ ശാഖയായ SRC International ന്റെ അകൌണ്ടില്‍ നിന്ന് $1 കോടി ഡോളര്‍ നജീബിന്റെ അകൌണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് 1MDB അഴിമതി വിവാദം. ശതകോടിക്കണക്കിന് ഡോളര്‍ embezzled and lavishly ആയി ലോകം മൊത്തമുള്ള … Continue reading മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രിക്കെതിരെ പണം വെളുപ്പിക്കല്‍ കുറ്റാരോപണം
ലേഖകന്‍: admin
ഒരു കിബുട്സില്‍ വളര്‍ന്ന ഇസ്രായേലി സാമൂഹ്യപ്രവര്‍ത്തക
Zohar Regev Chamberlain I’m here today with Zohar Regev Chamberlain. She’s an Israeli national and she is the representative for the Spanish campaign for the Freedom Flotilla. Thank you very much for joining us today. ZOHAR REGEV CHAMBERLAIN: Thank you. DIMITRI LASCARIS: So I understand you, you were born and raised in a kibbutz. And … Continue reading ഒരു കിബുട്സില്‍ വളര്‍ന്ന ഇസ്രായേലി സാമൂഹ്യപ്രവര്‍ത്തക
വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു
സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോരാഞ്ഞിട്ട് JPMorgan Chase, Wells Fargo പോലുള്ള വാള്‍സ്ട്രീറ്റിലെ വലിയ സ്ഥാപനങ്ങളോട് അവരുടെ ഉപഭോക്കാക്കളുടെ sensitive വിവരങ്ങള്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ ഭീമന്റെ "ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന platform" ആയി മാറുക എന്ന ശ്രമത്തിന്റെ ഭാഗമായാണിത്. അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന ഏക കമ്പനിയൊന്നുമല്ല ഫേസ്‌ബുക്ക് എന്ന് ഫേസ്‌ബുക്ക് പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത Wall Street Journal പറയുന്നു. Google Assistant, Alexa പോലുള്ള ആപ്പുകളില്‍ അടിസ്ഥാന … Continue reading വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു
മൈക്രോസോഫ്റ്റ് CEO $3.6 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു
$3.59 കോടി ഡോളര്‍ വിലമതിക്കുന്ന 328,000 ഓഹരികള്‍ Microsoft Corp. Chief Executive Officer ആയ Satya Nadella വിറ്റു. 2014 ലാണ് ഇദ്ദേഹം CEO ആകുന്നത്. രണ്ട് വര്‍ഷം മുമ്പ് $83 ലക്ഷം ഡോളര്‍ വിലമതിക്കുന്ന 143,000 ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. — സ്രോതസ്സ് bloomberg.com August 11, 2018
വള്ളം നന്നാക്കുന്ന സംഗീതം
— സ്രോതസ്സ് ruralindiaonline.org
ഒരു നിമിഷം നില്‍ക്കൂ, നിങ്ങളുടെ ഡോക്റ്റര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
രോഗികള്‍ക്ക് ശരാശരി 11 സെക്കന്റുകളേ തങ്ങളുടെ രോഗം ഡോക്റ്ററോട് വിശദീകരിക്കാന്‍ സമയം കിട്ടുന്നുള്ളു. അതിനകം ഡോക്റ്റര്‍ അവരെ തടസപ്പെടുത്തും. മൂന്നിലൊന്ന് ഡോക്റ്റര്‍മാരേ രോഗികള്‍ക്ക് അവരുടെ പ്രശ്നം വിശദീകരിക്കാനുള്ള അവസരം കൊടുക്കാറുള്ളു. ആ സമയത്തിന്റെ മൂന്നിലൊന്ന് ഭാഗത്താണ് രോഗി തങ്ങളുടെ അജണ്ട ആദ്യം അവതരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ രോഗത്തെക്കുറിച്ച് പറയാന്‍ അവസരം കിട്ടിയ രോഗികളില്‍ പോലും സംസാരിക്കാന്‍ തുടങ്ങിയത് ശേഷം ശരാശരി 11 സെക്കന്റുകള്‍ കഴിഞ്ഞ് ഡോക്റ്റര്‍ അവരെ 10 ല്‍ 7 പ്രാവശ്യവും ഇടക്ക് കയറി ഇടപെടും. … Continue reading ഒരു നിമിഷം നില്‍ക്കൂ, നിങ്ങളുടെ ഡോക്റ്റര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം
Spectre CPU speculative execution ദൌര്‍ബല്യത്തെ വിദൂര നെറ്റ്‌വര്‍ക്കില്‍ നിന്നും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട് ഓസ്ട്രിയയിലെ Graz University ലെ ഗവേഷകര്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ചു. ഈ ആക്രമണ രീതിയെ NetSpectre എന്നാണ് അവര്‍ വിളിക്കുന്നത്. ഇതുവഴി നെറ്റ്‌വര്‍ക്കില്‍ നിന്നുകൊണ്ട് ആക്രമണകാരിക്ക് arbitrary memory വായിക്കാനാകും. ആധുനിക CPUകളിലെ speculative execution നെ ആക്രമണകാരിക്ക് ഉപയോഗിക്കാനുതകുന്ന ഒരു കൂട്ടം ദൌര്‍ബല്യങ്ങളെയാണ് Spectre എന്ന് വിളിക്കുന്നത്. ജനുവരി 3 നാണ് CPU ദൌര്‍ബല്യങ്ങള്‍ ആയ … Continue reading NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം
ആമസോണ്‍ തൊഴിലിന് ഭീഷണിയാണ്
Richard Wolff
ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി
കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം നടന്ന ഓഹരി തിരകെ വാങ്ങല്‍ കുത്തൊഴുക്കാണ് നടന്നത്. ഒറക്കിള്‍ $1200 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. പിന്നീട് $25 കോടി ഡോളറിന്റെ ഓഹരികള്‍ ഒറക്കിള്‍ CEO ആയ Safra Catz വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ശരാശരി എടുത്താല്‍ അത് മിനിട്ടില്‍ $2,000 ഡോളറിന്റെ ഓഹരി എന്ന തോതിലാണ്. അവരെ പിന്‍തുടര്‍ന്ന് കമ്പനിയുടെ product development head ആയ Thomas Kurian വിറ്റത് $8.5 കോടി ഡോളറിന്റെ ഓഹരികളാണ്. … Continue reading ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി
ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി
കുപ്രസിദ്ധി വിസമ്മതനായ Marc Morano നിര്‍മ്മിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതിയെ ആക്രമിക്കുന്ന ഒരു രണ്ട് മിനിട്ട് വീഡിയോക്ക് വലിയ പ്രചാരം കിട്ടുന്നു. അത് ഫേസ്‌ബുക്കില്‍ ഒരു ലക്ഷം പ്രാവശ്യം പങ്കുവെക്കുകയും, 63 ലക്ഷം പ്രാവശ്യം കാണുകയും ചെയ്തു. ഒരു വ്യക്തിയുടെ ഉദ്ദേശത്തെ ഊഹിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ഒരു വ്യക്തി കള്ളം പ്രചരിപ്പിക്കുന്നവെങ്കില്‍ ഉദ്ദേശം അപ്രസക്തമാകുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലേക്ക് കള്ളം പ്രചരിപ്പിക്കുന്നത് ഫേസ്‌ബുക്ക് തടയാനാഗ്രഹിക്കുന്നവെങ്കില്‍ അവര്‍ കള്ളപ്രചരണത്തിന്റെ പ്രശ്നത്തെ അതിന്റെ ഉദ്ദേശം മാറ്റിവെച്ച് നേരിടേണ്ടതായുണ്ട്. ഒരു … Continue reading ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി