അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്

വരുന്ന മാസങ്ങളില്‍ നിജേറിലെ (Niger) വിദൂര താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം സായുധ ഡ്രോണുകളുപയോഗിച്ച് യുദ്ധം ചെയ്യും. ആഫ്രിക്കയിലെ തീവൃവാദികള്‍ക്കെതിരായ പ്രതിരോധ വകുപ്പിന്റെ അധികം ശ്രദ്ധകിട്ടാത്ത യുദ്ധം വികസിപ്പിക്കുന്നതിന്റെ സൂചനയാണത്. നിജേറിലെ Agadez ല്‍ ഇപ്പോഴുള്ള താവളത്തില്‍ $10 കോടി ഡോളര്‍ ചിലവാക്കി US Air Force നിര്‍മ്മിക്കുന്ന പുതിയ facilities ല്‍ നിന്നാകും MQ-9 Reapers പ്രവര്‍ത്തിക്കുക. ഇതുവരെ ഡ്രോണുകള്‍ നിജേറിന്റെ തലസ്ഥാനത്ത് നിന്നായിരുന്നു പ്രവര്‍ച്ചിച്ചുകൊണ്ടിരുന്നത്. അവ അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ദൌത്യങ്ങള്‍ … Continue reading അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്

ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു

ഈ വേനല്‍ക്കാലത്ത് ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് എന്നീ 5 യൂറോപ്യന്‍ രാജ്യങ്ങളിലെ ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുകയോ, ശക്തികുറഞ്ഞ തോതില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യേണ്ടി വന്നു. ശീതീകരണ ജലം അമിതമായി ചൂടായതിനാലാണ് അത്. ആണവനിലയങ്ങള്‍ ഒരുപാട് ജലം തണുപ്പിക്കാനായി ഉപയോഗിക്കുന്നു. പിന്നീട് ഉപയോഗം കഴിഞ്ഞാല്‍ ചൂട് കൂടിയ ആ ജലം നദിയിലോ കടലിലോ തള്ളും. ശേഖരിക്കുന്ന ജലത്തിന് തന്നെ ചൂട് കൂടിയതാണ് ഈ വേനല്‍കാലത്ത് അനുഭവിച്ച പ്രശ്നം. അതിലും ചൂട് കൂടിയ വെള്ളം തിരികെ നദിയിലും സമുദ്രത്തിലും … Continue reading ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു

NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു

Milwaukee പോലീസ് വകുപ്പ് NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിനോട് മാപ്പ് പറഞ്ഞു. ജനുവരി 26 ന് Milwaukee Bucks ബേസ്‌ബോള്‍ ടീമിലെ rookie player ആയ 22 വയസുള്ള കറുത്തവനായ Sterling Brownന്റെ അക്രമാസക്തമായ അറസ്റ്റിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണിത്. പോലീസ് ആദ്യം പറഞ്ഞത് പോലെ ബ്രൌണ്‍ പാര്‍ക്കിങ് തര്‍ക്കത്തില്‍ “combative” ആയിരുന്നുല്ല വീഡിയോയില്‍. ഒരു കൂട്ടം പോലീസുകാര്‍ ബ്രൌണിനെ നിലത്തേക്ക് തള്ളിയിടുകയും Taser ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമാണുണ്ടായത്. ബ്രൌണിനെ പിന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ … Continue reading NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു

തൂഫാന്‍ സേന

At 94, a forgotten hero of India’s struggle for freedom returns to the scene of his most daring exploit in the anti-British Raj uprising that saw a parallel government established in Satara, Maharashtra, in 1943

ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി

ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്. 13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് … Continue reading ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി

മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം!

https://d3n8a8pro7vhmx.cloudfront.net/codepink/pages/11660/attachments/original/1537126879/MarillynHewson_Sept_2018.jpg 2015 ല്‍ Lockheed Martin ന്റെ CEO ആയ Marillyn Hewson ന് ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്ന സ്ത്രീ CEO എന്നും “ലോകത്തെ ഏറ്റവും ശക്തരായ 20 ആമത്തെ സ്ത്രി” എന്നുമുള്ള പദവി Forbes കൊടുത്തു. സ്ത്രീകളുടെ ഒരു മാതൃകയായി (role model) ഹ്യൂസണ്‍ സ്വയം അണിഞ്ഞൊരുങ്ങിയിരുന്നു. എന്നാല്‍ അവളുടെ കമ്പനി സൌദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നു. ആ ആയുധങ്ങള്‍ ദിനം പ്രതി സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്, “...അന്തര്‍ … Continue reading മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം!

അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു

ധാര്‍മ്മികമായ വ്യാകുലതകള്‍ കാരണം ആമസോണ്‍ സ്ഥാപകനും CEO ഉം ആയ Jeff Bezos തന്റെ ഏറ്റവും പുതിയ ചിലവ് ചുരുക്കല്‍ പദ്ധതി പല പ്രാവശ്യം മാറ്റിവെച്ചു. എന്നാല്‍ ബുധനാഴ്ച അവസാന നിമിഷം അത് യഥാര്‍ത്ഥത്തില്‍ മനുഷ്യ അടിമത്തമാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേണ്ട എന്ന് വെക്കുകയുണ്ടായി. “നമ്മുടെ തൊഴിലാളികളുടെ ഉടമസ്ഥാരികുകയും, നിര്‍ബന്ധിതമായി 18- മണിക്കൂറിന്റെ പ്രവര്‍ത്തി ദിനം നടപ്പാക്കുന്നതും, അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുന്നതും, അത്യാവശ്യമായ ആഹാരത്തിനും, കൂടാരത്തിനുമപ്പുറം കൂലി കൊടുക്കാതിരിക്കുന്നതും, ഉപരിപ്ലവമായി അഭിനന്ദിക്കാവുന്നതാണ്. എന്നാല്‍ മോശമായ ഒരു … Continue reading അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു