— സ്രോതസ്സ് downtoearth.org.in 28 July 2018
ലേഖകന്‍: admin
ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു
ആധാറിലൂടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്‍ഡ്യന്‍ സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില്‍ രംഗത്തും ഇക്കാര്യം പ്രകടമാണ്. ഈ വര്‍ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ 93% ഇന്‍ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്‍വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. "2018 Thales Data Threat Report" … Continue reading ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു
വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി
യാഥാസ്ഥിതികമല്ലാത്ത വിവാഹം നടത്തിയതിന്റെ പേരില്‍ ഇസ്രായേല്‍ പോലീസ് വിചാരണയെ കാത്തിരുന്ന Rabbi Dov Haiyun ഒരു സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: “ഇറാന്‍ ഇവിടെയെത്തി”. Haiyun 5:30 a.m.ന് ഉണര്‍ന്നു. വ്യാഴാഴ്ച രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വാനിന്റെ പിറകല്‍ കയറ്റി ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്താണ് അദ്ദേഹത്തിന്റെ കുറ്റം? തീവൃ-യാഥാസ്ഥിതിക Rabbinate ന് പുറത്ത് വെച്ച് ഒരു ജൂത വിവാഹം നടത്തി. “എന്റെ രാജ്യത്തെ ഓര്‍ത്ത് എനിക്ക് നിരാശ തോന്നുന്നു. ഇതാണ് … Continue reading വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി
പാക്കറ്റ് ആഹാരത്തിലെ GM ഘടകങ്ങള്‍ പരീക്ഷിക്കുന്നു
— സ്രോതസ്സ് downtoearth.org.in 28 July 2018
യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്
#GDPR കാരണം യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി USA Today നിരീക്ഷണ സ്ക്രിപ്റ്റുകളും പരസ്യങ്ങളും ഒഴുവാക്കിയ വേറെ വെബ് സെര്‍വ്വറാണ് ഉപയോഗിക്കുന്നത്. സൈറ്റ് അതിനാല്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ ചവറുകളൊന്നുമില്ലെങ്കില്‍ ഇന്റെര്‍നെറ്റ് എത്രയേറെ വേഗത്തിലാകുമായിരുന്നു! 5.2MB → 500KB. ലോഡ് ആകാനുള്ള സമയം 45 സെക്കന്റില്‍ നിന്ന് 3 സെക്കന്റുകളിലേക്ക്. 124 (!) ജാവാസ്ക്രിപ്റ്റ് ഫയലുകളില്‍ നിന്ന് പൂജ്യം ഫയലുകളിലേക്ക്. മൊത്തം 500 requests ല്‍ നിന്ന് 34 ലേക്ക്. — സ്രോതസ്സ് twitter.com/fr3ino ഇത് വേഗതയുടെ … Continue reading യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്
ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്
ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 - 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ … Continue reading ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്
ഇന്‍ഡ്യയിലെ പാക്കറ്റാഹാരങ്ങളില് GM
Good food needs certification, bad food just need self declaration — സ്രോതസ്സ് downtoearth.org.in
2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കോര്‍പ്പറേറ്റ് ലയന പരിപാടികള്‍ New York Times രേഖപ്പെടുത്തി കഴിഞ്ഞ രണ്ട് ദശാബ്ദത്തെ രേഖകളുമായി താരതമ്യം ചെയ്തു. വലിയ കോര്‍പ്പറേറ്റുകള്‍ റിക്കോഡ് ലാഭമാണ് നേടുന്നത്. അതേ സമയം അവര്‍ക്ക് വലിയ നികുതി ഇളവുകളും ലഭിച്ചു. എന്നാല്‍ അവര്‍ അവരുടെ പണം ചിലവാക്കുന്നത് ഓഹരി തിരിച്ച് വാങ്ങാനും പ്രതിരോധപരമായ ലയനത്തിനുമാണ്. ദീര്‍ഘ കാലത്തെ വളര്‍ച്ചാ വിജയസാധ്യതയുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല ഇത്. — സ്രോതസ്സ് motherjones.com by Kevin Drum. Jul. 4, … Continue reading 2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു
ആധാര്‍ നമ്പരില്ലാത്തതിനാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില്‍ മരിച്ചു
ഹരിയാനെയിലെ Sonipatല്‍ ആധാര്‍ നമ്പര്‍ ഇല്ലാതെ ചികില്‍സിക്കില്ല എന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ചികില്‍സ കിട്ടാതെ മരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ശേഖരിക്കാനായി ആരോഗ്യവകുപ്പ് ജോലിക്കാരെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി Anil Vij അംബാലയില്‍ പറഞ്ഞു. "ഹവില്‍ദാര്‍ ലക്ഷമണ്‍ ദാസിന്റെ വിധവയായ ശകുന്തളാ ദേവി (55) പോയ ആശുപത്രി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനാല്‍ ചികില്‍സ കിട്ടാതെ കഴിഞ്ഞ … Continue reading ആധാര്‍ നമ്പരില്ലാത്തതിനാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില്‍ മരിച്ചു
അയാളെ ഡീപ്രോഗ്രാം ചെയ്യാനാകുമോ
The Brainwashing of My Dad