ഇന്റര്‍നെറ്റിലെ ജര്‍മ്മന്‍ anti-Semitism ഉള്ളടക്കം കഴിഞ്ഞ 10 വര്‍ഷത്തില്‍ വളരേധികം വര്‍ദ്ധിച്ചു എന്ന് അന്തര്‍ദേശീയമായി പ്രസിദ്ധനായ anti-Semitism വിദഗ്ദ്ധയായ Monika Schwarz-Friesel കണ്ടെത്തി. മുഖ്യധാരാ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും അത് കൂടുതല്‍ തീവൃവും ആകുന്നു. ഓണ്‍ലൈനിലെ anti-Semitic ഉള്ളടക്കം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല ഗുണത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ റാഡിക്കലായി മാറുന്നു. ഉദാഹരണത്തിന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും മറുപടിയായി വരുന്ന anti-Semitic പ്രതികരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതല്‍ മതഭ്രാന്തുപിടിച്ചതുമാണ്. ഓണ്‍ലൈന്‍ anti-Semitism കൂടുതലും ഇസ്രായേലിന് … Continue reading ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു
ലേഖകന്‍: admin
Public Credit Registry നെക്കുറിച്ചുള്ള RBI റിപ്പോര്‍ട്ട് എന്ത് രഹസ്യമാണ് മറച്ച് വെക്കുന്നത്?
സുതാര്യവും സമഗ്രവും ആയ public credit registry (PCR) യെക്കുറിച്ച് പഠിക്കുകയും നടപ്പാക്കുകയും ചെയ്യാനായി ഉയര്‍ന്ന തലത്തിലെ ഒരു നിയുക്ത സംഘം രൂപീകരിച്ചതായി ഒക്റ്റോബര്‍ 2017 ന് RBI പ്രഖ്യാപിച്ചു. RBIയുടെ PCR ലക്ഷ്യമാക്കുന്നത് “ഇന്‍ഡ്യക്കായി എല്ലാ തല്പരകക്ഷികള്‍ക്കും ലഭ്യമായ വായ്പാ വിവരങ്ങളുടെ സമഗ്രമായ ഒരു ഡാറ്റാബേസ്”. ഇന്‍ഡ്യയുടെ വായ്പാ കമ്പോളത്തിലെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഈ PCR. സാമ്പത്തികമായ ഉള്‍പ്പെടുത്തലിനേയും കൃത്യവിലോപങ്ങളേയും നിയന്ത്രിക്കുന്നതിനേയും സഹായിക്കും. മൊത്തത്തില്‍ ബിസിനസ് നടത്താന്‍ എളുപ്പമാകും. Y.M. Deosthalee (ex-CMD, L&T Finance … Continue reading Public Credit Registry നെക്കുറിച്ചുള്ള RBI റിപ്പോര്‍ട്ട് എന്ത് രഹസ്യമാണ് മറച്ച് വെക്കുന്നത്?
കാലാവസ്ഥാ മാറ്റത്തില്‍ അന്ത്യവിധിദിനം ക്ലോക്ക് അടിക്കുന്നു
Michael Mann
ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്‍ക്കാര്‍ നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു
ഇന്‍ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള്‍ നിരന്തരമായി നിരസിക്കുന്നു. ഡിസംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല്‍ രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില്‍ നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com
ഏറ്റവും സാധാരണമായ ചുമലിലെ ശസ്ത്രക്രിയ പ്ലാസിബോ ശസ്ത്രക്രിയയെക്കാള്‍ ഒട്ടും ഗുണം ചെയ്യുന്നില്ല
shoulder impingement syndrome ന്റെ ചികില്‍സയും പ്ലാസിബോ ശസ്ത്രക്രിയയുമായി Finnish Shoulder Impingement Arthroscopy Controlled Trial (FIMPACT) താരതമ്യ പഠനം നടത്തി. ശരിക്കുള്ള ശസ്ത്രക്രിയ നടത്തിയ ഒരു കൂട്ടത്തേയും ശരിക്കുള്ള ശസ്ത്രക്രിയ നടത്താത്ത പ്ലാസിബോ കൂട്ടത്തേയും രണ്ട് വര്‍ഷം കഴിഞ്ഞ് അവര്‍ പരിശോധിച്ചു. രണ്ടൂ കൂട്ടങ്ങളും ഒരുപോലെ സംതൃപ്തരാണെന്ന കാര്യമാണ് ഗവേഷണ സംഘത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്. ചുമലിന്റെ വേദനയുടെ ഏറ്റവും സാധാരമായ ചികില്‍സ ചുമല്‍ impingement ആണ്. അതിനുള്ള സാധാരണമായ ചികില്‍സ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ … Continue reading ഏറ്റവും സാധാരണമായ ചുമലിലെ ശസ്ത്രക്രിയ പ്ലാസിബോ ശസ്ത്രക്രിയയെക്കാള്‍ ഒട്ടും ഗുണം ചെയ്യുന്നില്ല
സ്കൂള്‍ പൂന്തോട്ട പുസ്തകം
95-year-old Landscape Architect, Describes Her Mother’s Gardening Book
ആമസോണ്‍ കമ്പനിയുടെ സ്പെയിനിലെ പണ്ടകശാലയില്‍ സമരം പോലീസ് ആക്രണത്തിലും അറസ്റ്റിലും എത്തി
മാഡ്രിഡിന് സമീപം ആമസോണ്‍ കമ്പനി Warehouse ജോലിക്കാര്‍ നടത്തുന്ന മൂന്ന് ദിവസത്തെ സമരത്തിന്റെ രണ്ടാം ദിവസം riot വേഷം ധരിച്ചെത്തിയ പോലീസുകാര്‍ ആക്രമണം അഴിച്ചുവിട്ടു. ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ സ്പെയിനിലെ പത്രമായ Público യോട് ഇക്കാര്യം വ്യക്തമാക്കി. ഗതാഗത തടസമുണ്ടാക്കിയെന്ന പേരിലാണ് ഈ ആക്രണം നടത്തിയത്. പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ പോലീസ മുഖത്ത് അടിക്കുകയും അയാളുടെ പല്ല് നഷ്ടമാകുകയും ചെയ്തു. — സ്രോതസ്സ് gizmodo.com
സെപ്റ്റംബര്‍ 2013 ന് ശേഷം നടന്ന ഝാർഖണ്ഡിലെ 13 മരണങ്ങളെക്കുറിച്ച് ചോദിക്കുക
https://pbs.twimg.com/media/Dh-af66WAAEGtdG.jpg https://pbs.twimg.com/media/Dh-bXbaXkAEUR9G.jpg https://pbs.twimg.com/media/Dh-bowkX4AA52Hb.jpg https://pbs.twimg.com/media/Dh-fDQHW0AAGfPP.jpg https://pbs.twimg.com/media/Dh-jdPXW0AMew3N.jpg https://pbs.twimg.com/media/Dh-p35xWAAAthNh.jpg https://pbs.twimg.com/media/Dh-YFbxX4AAwTJE.jpg https://pbs.twimg.com/media/Dh-oJh-XUAACLcM.jpg https://pbs.twimg.com/media/Dh-qWq_W4AAYvPt.jpg Inside jharkhand bhawan, With the chief administrative advisor, Says he will forward the memorandum to the CM Stop the attack on our #RightToLife #RighttoFood at Jharkhand Bhawan, Delhi — സ്രോതസ്സ് twitter.com/roadscholarz പ്രബുദ്ധ കേരളമല്ല, സ്വാര്‍ത്ഥ കേരളമാണ്.
യൂറോപ്പിനായി ഒരു ന്യൂ ഡീല്‍
Yanis Varoufakis DiEM25 Netherlands Launch
സ്പെക്ട്രെയുടെ പുതിയ ഇനം സുരക്ഷാ പ്രശ്നം കണ്ടെത്തി
speculative buffer overflows സൃഷ്ടിക്കുന്ന കുപ്രസിദ്ധമായ Spectre സുരക്ഷാ പ്രശ്നത്തിന്റെ പുതിയ ഇനം MITയിലെ ഗവേഷകര്‍ കണ്ടെത്തി. ആദ്യത്തെ Spectre സുരക്ഷാ പ്രശ്നം ഈ വര്‍ഷം കണ്ടെത്തിയ ശേഷം ഇപ്പോള്‍ Spectre1.1 (CVE-2018-3693) എന്ന പുതിയ ഇനം ഉള്‍പ്പടെ ധാരളം ഇനങ്ങള്‍ ഇതിനുണ്ട്. speculative buffer overflows നിര്‍മ്മിക്കാനായി പുതിയ Spectre കുഴപ്പം speculative stores നെ ഉപയോഗിക്കുന്നു. classic buffer overflow സുരക്ഷാ കുഴപ്പം പോലെ പുതിയ Spectre കുഴപ്പത്തേയും "Bounds Check Bypass Store" … Continue reading സ്പെക്ട്രെയുടെ പുതിയ ഇനം സുരക്ഷാ പ്രശ്നം കണ്ടെത്തി