Richard Stallman
ലേഖകന്‍: admin
ഒരു പ്രധാന വോട്ടവകാശ നിയമം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി റിപ്പബ്ലിക്കന്‍മാരെ സഹായിക്കുന്നു
സ്ഥിരമായി വോട്ട് ചെയ്യാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാം എന്ന് 5-4 എന്ന ഒരു തീരുമാനത്തോടെ ഒഹായോ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി കൊടുത്തു. NVRA യെ അതീവ ദുര്‍ബലമാക്കുന്നതും വിപുലമായ വോട്ട് ഇല്ലാതാക്കലിന് ഇടയാക്കുന്നതുമായ കാര്യമാണിത്. 2011 - 2016 കാലത്ത് ഒഹായോ 20 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. വെള്ളക്കാരായ വോട്ടര്‍മാരെക്കാള്‍ ഇരട്ടി കറുത്ത വോട്ടര്‍മാരെയാണ് നീക്കം ചെയ്യുന്നത്. കോടതിയുടെ തീരുമാനം “വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്നതിന്റെ ചരിത്രത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ്. ന്യൂനപക്ഷങ്ങളേയും താഴ്ന്ന … Continue reading ഒരു പ്രധാന വോട്ടവകാശ നിയമം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി റിപ്പബ്ലിക്കന്‍മാരെ സഹായിക്കുന്നു
നിങ്ങളാശ്രയിക്കുന്ന യന്ത്രത്തിന്റെ ഗുപ്തമായ പക്ഷപാതങ്ങള്‍
— സ്രോതസ്സ് propublica.org
6500 പ്രകാശവര്‍ഷം അകലെയുള്ള പള്‍സാര്‍ 6500 നെക്കുറിച്ച് അഭൂതപൂര്‍വ്വമായ വിശദാംശങ്ങള്‍
ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൃത്യതയുള്ള അതി സൂഷ്മമായ നിരീക്ഷണങ്ങള്‍ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍ നടത്തി. 6500 പ്രകാശവര്‍ഷം അകലെയുള്ള 20 കിലോമീറ്റര്‍ അകലത്തിലെ രണ്ട് ശക്തമായ വികിരണ കേന്ദ്രങ്ങളെക്കുറിച്ചാണ് അത്. [പ്രകാശ വര്‍ഷം എന്നാല്‍ സെക്കന്റില്‍ 3 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശ രശ്മി ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്. അതായത് 3 ലക്ഷം x 60 x 60 x 24 x 365 = 94608000 ലക്ഷം കിലോമീറ്റര്‍. മൊത്തം 94608000 … Continue reading 6500 പ്രകാശവര്‍ഷം അകലെയുള്ള പള്‍സാര്‍ 6500 നെക്കുറിച്ച് അഭൂതപൂര്‍വ്വമായ വിശദാംശങ്ങള്‍
കണ്ണീര്‍വാതകത്തില്‍ നിന്ന് ഓടിപ്പോകുന്നത്
— സ്രോതസ്സ് twitter.com/TamaraINassar
നാനോ പദാര്‍ത്ഥങ്ങള്‍ കാരണം ആല്‍കളുടെ Outbreaks കൂടുതലുണ്ടാവും
കഴിഞ്ഞ 10 വര്‍ഷങ്ങളായി nanomaterials എന്ന് വിളിക്കുന്ന സൂഷ്മ പദാര്‍ത്ഥങ്ങള്‍ കീടനാശിനികള്‍, ഫംസഗസ് നാശിനി പോലുള്ള കാര്‍ഷികരാസവസ്തുക്കളില്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ രോഗ സംരക്ഷണം, കൂടുതല്‍ വിളവ്, അതേ സമയം പാടത്ത് അടിക്കുന്ന വിഷവസ്തുക്കളുടെ അളവ് കുറക്കുക എന്നതൊക്കെ ആണ് അതിന്റെ ലക്ഷ്യം. എന്നാല്‍ അത് വളമിട്ട പാടത്തുന്നിന്ന് പുറത്തേക്കൊഴുകുന്ന പോഷകങ്ങളുടെ കൂടെ ചേരുമ്പോള്‍ ഈ “nanopesticides” തടാകങ്ങള്‍ ചതുപ്പ് നിലങ്ങള്‍ തുടങ്ങിയ സ്ഥലത്ത് കൂടുതല്‍ വിഷമായ ആല്‍കളുടെ Outbreaks ന് കാരണമാകുന്നു എന്ന് പുതിയ … Continue reading നാനോ പദാര്‍ത്ഥങ്ങള്‍ കാരണം ആല്‍കളുടെ Outbreaks കൂടുതലുണ്ടാവും
നാടുകടത്തുപ്പെട്ടവര്
Deportee (Plane Crash At Los Gatos) Woody Guthrie Bob Dylan And Joan Baez
ഇതൊരു അബദ്ധം പറ്റിയതാ
— സ്രോതസ്സ് maxgustafson.com
വാള്‍ട്ടണ്‍ കുടുംബത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച്
Ralph Nader
റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു
ഒരു ഫെഡറല്‍ കോടതിയില്‍ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരിയായ റിയാലിറ്റി വിന്നര്‍ ചാരപ്പണി നടത്തിയ എന്ന ഒറ്റ കുറ്റത്തിന് (Reality Winner) കുറ്റ സമ്മത അഭ്യര്‍ത്ഥന (guilty plea) അംഗീകരിച്ചു. അതിന്റെ ഫലമായി 63 മാസത്തെ ജയില്‍ ശിക്ഷ അവര്‍ക്ക് വിധിച്ചു. വിന്നര്‍ ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. അവരെ ഇനി 2023 ല്‍ ആകും പുറത്തുവിടുക. 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചതിന്റെ രഹസ്യ NSA റിപ്പോര്‍ട്ട് Intercept പ്രസിദ്ധീകരിച്ച് ഉടന്‍ തന്നെ 2017 … Continue reading റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു