ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു

Council of Scientific and Industrial Research (CSIR) ന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് മാര്‍ച്ച് 2017 മുതല്‍ ശമ്പളം കിട്ടുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അന്ന് മുതലാണ് direct benefit transfer പദ്ധതി നിലവില്‍ വന്നത്. അത് പ്രകാരം ശാസ്ത്രജ്ഞര്‍ക്ക് അവരുടെ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അകൌണ്ടുകളിലേക്ക് പണം നേരിട്ട് വരും. കഴിഞ്ഞ 8 മാസമായി മിക്ക ഗവേഷകര്‍ക്കും ഫെലോഷിപ്പ് കിട്ടുന്നില്ല. ചിലര്‍ക്ക് JRF ല്‍ ചേര്‍ന്നതിന് ശേഷം ഇതുവരെ ഈ പണം കിട്ടിയില്ല. ചിലര്‍ 2017 … Continue reading ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു

ബ്രിട്ടീഷ് ഇന്‍ഡ്യക്കാരന്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണത്തെ നേരിടുന്നു

ചോര്‍ന്ന ഡാറ്റാബേസ് കാണിക്കുന്നത്, Palm Jumeirah ലെ Crown Fronds ല്‍ US$ 5.6 കോടി ഡോളര്‍ വില വരുന്ന ദുബായിലെ ആറ് ആസ്തികളുടെ ഉടമയായാണ് Solo Capital hedge fund ന്റെ തലവനായ Sanjay Shah. Organized Crime and Corruption Project (OCCRP) ലേക്ക് ചോര്‍ന്ന ഡാറ്റ Finance Uncovered ന് കാണാന്‍ അവസരം കിട്ടി. 2014 വരെയുള്ള അയാളുടെ ദുബായ് ആസ്തികളുടെ ഉടമസ്ഥതാവകാശം അതില്‍ കാണിക്കുന്നുണ്ട്. 2012 - 2015 കാലത്ത് ഡന്‍മാര്‍ക്കിന് … Continue reading ബ്രിട്ടീഷ് ഇന്‍ഡ്യക്കാരന്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണത്തെ നേരിടുന്നു

വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ആസ്ട്രേലിയയില്‍ നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു

ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ലാഭം ആസ്ട്രേലിയക്ക് പുറത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു എന്ന് ഒരു പഠനം കണ്ടെത്തി. 1980കള്‍ക്ക് ശേഷം ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് നികുതി സ്ഥിരമായി കുറഞ്ഞ് വരുന്നതായും ആ പഠനം പറയുന്നു. രാഷ്ട്രീയക്കാര്‍ സ്ഥിരമായി പറയുന്നത് പോലെ, ഉത്പാദനപരമായ മൂലധനത്തിനായി രാജ്യങ്ങള്‍ നടത്തുന്ന മല്‍സരത്തിന്റെ ഫലമായിട്ടല്ല കോര്‍പ്പറേറ്റ് നികുതി താഴുന്നത്. ഗൂഗിള്‍, ആപ്പിള്‍, ഫേസ്‌ബുക്ക് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വളര്‍ച്ച ആഗോള നികുതി സംവിധാനത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് … Continue reading ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ആസ്ട്രേലിയയില്‍ നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു

BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം

Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം

അമൃത്സര്‍ കൂട്ടക്കൊലയുടെ ഫയലുകള്‍ തുറക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിട്ടു

സുവര്‍ണ്ണ ക്ഷേത്ര കൂട്ടക്കൊല നടന്ന 1984 ലെ ബ്രിട്ടീഷ്-ഇന്‍ഡ്യ ബന്ധത്തെക്കുറിച്ചുള്ള രഹസ്യ Downing Street ഫയലുകള്‍ പൊതുജനത്തിന് ലഭ്യമാക്കണമെന്ന് ഒരു നീതിന്യായക്കോടതി ഉത്തരവിട്ടു. 1984 ജൂണില്‍ ഇന്‍ഡ്യന്‍ സൈന്യം നടത്തിയ അക്രമാസക്തമായ ആക്രമണത്തിന്റെ ഫലമായി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പങ്ക് മാര്‍ഗരറ്റ് താച്ചര്‍ കാലത്തെ രേഖകള്‍ വ്യക്തമാക്കിയേക്കും എന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. — സ്രോതസ്സ് theguardian.com