Greg Palast Koch Brothers' i360 and Karl Rove's Data Trust SHARMINI PERIES: It's the Real News Network. I'm Sharmini Peries coming to you from Baltimore. The scandal surrounding the activities of the data mining company Cambridge Analytica and its use of personal data from 50 million Facebook users continue to unfold. The whistleblower and former … Continue reading കേംബ്രിജ് അനലിറ്റിക്ക ഒറ്റക്കല്ല
ലേഖകന്‍: admin
ബ്രക്സിറ്റ് വിജയിച്ചതിന് കേംബ്രിജ് അനലിറ്റിക്കയോട് നന്ദി പറയണം
Vote Leave, BeLeave, DUP, Veterans for Britain തുടങ്ങിയ ബ്രക്സിറ്റ് അനുകൂല സംഘങ്ങളുടെ ഓണ്‍ലൈന്‍ പ്രചരണപരിപാടി “വഞ്ചിക്കല്‍” കാരണമാണ് കേംബ്രിജ് അനലിറ്റിക്കക്ക് ഫേസ്‌ബുക്കിനോടുള്ള ബന്ധത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന whistleblower ആയ ക്രിസ്റ്റഫര്‍ വെയ്‌ലി(Christopher Wylie) പറഞ്ഞു. ബ്രിട്ടീഷ് MPമാരുടെ ഒരു പാര്‍ളമെന്റ് കമ്മറ്റിയുടെ മുമ്പാകെ വിവരം കൊടുത്ത അദ്ദേഹം പറയുന്നത്, “അതെന്നെ അത്യധികം ദേഷ്യപ്പെടുത്തി. കാരണം ധാരാളം ആളുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയത്ബ്രിട്ടീഷ് നിയമങ്ങളും ബ്രിട്ടീഷ് പരമാധികാരവും പ്രയോഗിക്കാനാണ്. … Continue reading ബ്രക്സിറ്റ് വിജയിച്ചതിന് കേംബ്രിജ് അനലിറ്റിക്കയോട് നന്ദി പറയണം
മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്
ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം … Continue reading മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്
പുതിയ കോളനി യജമാനന്‍മാരുടെ കാലം എത്തി
Cambridge Analytica whistleblower Christopher Wylie appears before MPs - watch live SCL SCL Group Limited Christopher Wylie's predisisor died in Keniya. Dan Mureşan. He working in India also. CA worked extensively in india. has office. Alexander Nix dont have background in psychology. his father has share in company. he died. nix inherited shared. aiq - … Continue reading പുതിയ കോളനി യജമാനന്‍മാരുടെ കാലം എത്തി
Umm al-Hiran ലെ പാലസ്തീന്‍ ഗ്രാമം മൊത്തം നശിപ്പിച്ച് ഒഴുപ്പിക്കാന്‍ ഇസ്രായേല്‍
ഏപ്രിലില്‍ തെക്കെ Naqab പ്രദേശത്തെ Umm al-Hiran ലെ Bedouin പാലസ്തീന്‍ ഗ്രാമം നശിപ്പിക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഒഴുപ്പിച്ചാല്‍ 350 പാലസ്തീന്‍കാരെ ഇസ്രായേല്‍ വീടില്ലാത്തവരാക്കും. ഗ്രാമത്തില്‍ ഇസ്രായേല്‍ പോലീസ് മാര്‍ച്ച് 21 ന് എത്തി. ഗ്രാമത്തിലെ എല്ലാ വീടുകളിലും പള്ളിയിലും ഒഴുപ്പിക്കല്‍ വിജ്ഞാപനം പതിച്ചു. വീട് പൊളിക്കല്‍ ഏപ്രില്‍ 15 നും 29 നും ഇടക്ക് നടക്കും. രണ്ട് വര്‍ഷത്തേക്ക് ഒഴുപ്പിച്ചവരെ സ്ഥിര താമസസ്ഥലം ഒരുക്കുന്നത് വരെ അടുത്തുള്ള Bedouin ലെ Hura നഗരത്തിലേക്ക് മാറ്റും. … Continue reading Umm al-Hiran ലെ പാലസ്തീന്‍ ഗ്രാമം മൊത്തം നശിപ്പിച്ച് ഒഴുപ്പിക്കാന്‍ ഇസ്രായേല്‍
പ്രതിരോധ കരാറുകാര്‍ ക്ലിന്റണ്‍ ഫൌണ്ടേഷന് നല്‍കിയ സംഭാവന
"Clinton Foundation donors Boeing, Honeywell, Hawker Beechcraft and their affiliates -- were together listed as contractors in 114 such deals while Clinton was secretary of state. NBC put Chelsea Clinton on its payroll...when it was still 49 percent owned by General Electric." — സ്രോതസ്സ് twitter.com/MaxBlumenthal
നീതിക്കും അന്തസ്സിനും വേണ്ടി സമരം ചെയ്യുക
13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി
ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തിയ മനുഷ്യ കാല്‍പ്പാടുകള്‍ക്ക് 13,000 വര്‍ഷം പഴക്കമുണ്ടെന്ന് PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. sediments ല്‍ മൂന്ന് വ്യത്യസ്ഥ വലിപ്പമുള്ള 29 കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതിന് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയതില്‍ നിന്നും ഏകദേശം 13,000 വര്‍ഷം പഴക്കമുണ്ടെന്ന് മനസിലായി. അളവെടുക്കുകയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിക് വിശകലനം നടത്തിയതില്‍ നിന്നും അവ രണ്ട് മുതിര്‍ന്നവരുടേയും ഒരു കൂട്ടിയുടേയും ആണെന്ന് തിരിച്ചറിഞ്ഞു. അവര്‍ നഗ്നപാദരായിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറെ തീരത്ത് ഏറ്റവും … Continue reading 13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി
തങ്ങളുടെ തെറ്റുകളേക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദ്യോസ്ഥന്റെ 2016 ലെ മെമ്മോ
ഫേസ്‌ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും വന്ന 2016 ലെ ഒരു മെമ്മോയില്‍ എന്തു വില കൊടുത്തും വളരുക എന്ന സംസ്കാരത്തിന്റെ കാര്യം പറയുന്നു. മരണവും എന്തിന് ഭീകരാക്രമണം പോലും, ആളുകളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതില്‍ നിന്നും കമ്പനിയെ തടയില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ മോശം പ്രത്യാഘാതത്തെക്കുറിച്ചുള്ള വിശദീകരിണം. Buzzfeed News ന് കിട്ടിയ “The Ugly” എന്ന് തലക്കെട്ടോടുള്ള മെമ്മോയില്‍ ദീര്‍ഘകാലത്തെ ഉദ്യോഗസ്ഥനായ Andrew Bosworth പറയുന്നത്, വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള വളര്‍ച്ചയുടെ അപകടസാദ്ധ്യതയെക്കുറിച്ച് … Continue reading തങ്ങളുടെ തെറ്റുകളേക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദ്യോസ്ഥന്റെ 2016 ലെ മെമ്മോ
സൌദി രാജകുമാരന്റെ കൈകളിലെ രക്തം പണം കൊണ്ട് കഴുകിക്കളയാനാവില്ല
Medea Benjamin therealnews.com