ആധാര്‍ നമ്പരില്ലാത്തതിനാല്‍ UPയിലെ നൂറുകണക്കിന് പ്രായമായവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല

UPയിലെ വൃദ്ധ സദനങ്ങളിലെ ധാരാളം അന്തേവാസികള്‍ക്ക് ആധാര്‍ നമ്പരില്ലാത്തതിനാല്‍ ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല പ്രായം കൊണ്ടും ജോലികൊണ്ടും ഇവരുടെ വിരലടയാളെ പരന്ന് പോയതിനാല്‍ വിരലടയാളം കിട്ടില്ല. അതിനാലാണ് ആധാര്‍ നമ്പര്‍ കിട്ടാത്തത്. മീററ്റിലെ ഒരു വൃദ്ധ സദനത്തിലെ 49 അന്തേവാസികളില്‍ ആര്‍ക്കും പെന്‍ഷന്‍ കിട്ടിയില്ല. Bareilly ലെ 40 ഓളം പേര്‍ പെന്‍ഷനായി കാത്തിരിക്കുന്നു. — സ്രോതസ്സ് timesofindia.indiatimes.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ

ബുധനാഴ്ച ടെക്സസിലെ ഓസ്റ്റിനില്‍ രണ്ട് പേരുടെ മരണത്തിനും 5 പേരെ പരിക്കേല്‍പ്പിക്കുന്നതിനും കാരണമായ ബോംബ് സ്പോടനം നടത്തിയ വ്യക്തി പോലീസ് വാഹനങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട് സ്വയം ബോംബ് പൊട്ടിച്ച് മരിച്ചു. 24 വയസുള്ള വെള്ളക്കാരനായ Mark Anthony Conditt എന്ന പേരുകാരനാണ് പ്രതി. മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കയിലെ രാഷ്ട്രീയക്കാരും "ഭീകരവാദി" എന്ന് മുദ്രകുത്തുന്നത് ആരെയാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ് ഇയാളുടെ പ്രവര്‍ത്തി. — സ്രോതസ്സ് commondreams.org സ്വന്തക്കാരെന്തെങ്കിലും കുരുത്തക്കേട്കാണിച്ചാല്‍ അത് അയാള്‍ക്ക് മാനസികമായ അസ്വസ്ഥതയുണ്ടായിരുന്നു, അങ്ങനെ ഇങ്ങനെ … Continue reading ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ

രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി

പുതിയ തരത്തിലുള്ള തട്ടിപ്പ് പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച ഒരു ഗൂഢസംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഈ സംഘം രാജസ്ഥാനിലെ കോണ്‍സ്റ്റബള്‍ പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ പരീക്ഷാര്‍ത്ഥികളുടെ വിരലടയാളങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് വിദഗ്ദ്ധരായ പകരക്കാരെ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം അവര്‍ക്ക് വേണ്ടി പരീക്ഷക്കിരുത്തുകയും ചെയ്തു. village service worker, ബുദ്ധികേന്ദ്ര മേധാവിയും, മറ്റ് മൂന്ന് പേരേയും SOG അറസ്റ്റ് ചെയ്തു. അവരുടെ വെളിപ്പെടുത്തലുകള്‍ അത്ഭുതകരമാണ്. 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി … Continue reading രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി

ആഭ്യന്തരമായ വില്‍പ്പന നടത്തിയതിന് Equifax ഉദ്യോഗസ്ഥനെതിരെ SEC കേസെടുത്തു

14.8 കോടി അമേരിക്കക്കാരായ ഉപഭോക്താക്കളുടെ social security numbers ഉം മറ്റ് സ്വകാര്യവിവരങ്ങളും 2017 ല്‍ വന്‍തോതില്‍ ഡാറ്റ ചോര്‍ന്നത് പുറത്ത് പറയുന്നതിന് മുമ്പ് insider trading നടത്തിയതിന് Equifax ന്റെ അമേരിക്കന്‍ യൂണിറ്റിലെ മുമ്പത്തെ chief information officer നെതിരെ Securities and Exchange Commission (SEC) കേസെടുത്തു. SECയുടെ പരാതി പ്രകാരം, Equifax ല്‍ ഗൌരവകരമായ ലംഘനം നടന്നു എന്ന രഹസ്യമായ വിവരം വിശ്വസ്ഥതയോടെ അറിഞ്ഞ കമ്പനിയുടെ ആഗോള CIOയുടെ തൊട്ടു താഴെയുള്ള Jun … Continue reading ആഭ്യന്തരമായ വില്‍പ്പന നടത്തിയതിന് Equifax ഉദ്യോഗസ്ഥനെതിരെ SEC കേസെടുത്തു

വീടിന് വില വര്‍ദ്ധിക്കുമ്പോള്‍ എങ്ങനേയോ എല്ലാവരും സമ്പന്നരാകുമോ?

Michael Hudson SHARMINI PERIES, TRNN: It’s the Real News Network. I’m Sharmini Peries coming to you from Baltimore. And we’re unpacking some economic mythologies here with Michael Hudson who joins us in our Baltimore studio. Thank you so much for joining us Michael. MICHAEL HUDSON: Good to be here. PERIES: Michael has a new book … Continue reading വീടിന് വില വര്‍ദ്ധിക്കുമ്പോള്‍ എങ്ങനേയോ എല്ലാവരും സമ്പന്നരാകുമോ?

ആധാര്‍ വിവരങ്ങള്‍ തുടര്‍ന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്

ആര്‍ക്കും ലഭ്യമാകുന്ന വിധം ആധാര്‍ വിവരങ്ങള്‍ തുടര്‍ന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. “mera aadhar meri phechan filetype:pdf” ലളിതമായ തെരയല്‍ പോലും ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാം. പ്രിന്റ് ചെയ്യാന്‍ പാകത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമല്ല ആധാര്‍ വിവരങ്ങള്‍ ഹോസ്റ്റ് ചെയ്യേണ്ട കാര്യമില്ലാത്ത സര്‍ക്കാര്‍, സ്വകാര്യ സൈറ്റുകളില്‍ പോലും ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് starcardsindia.com rtionline.gov.in eflupreadmission.verityinfosol.com incois.gov.in തുടങ്ങിയ ധാരാളം സൈറ്റുകളുണ്ട്. — സ്രോതസ്സ് medianama.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

നന്ദനായന

There is no conflict of interest, what so ever. Aham bramhasmi #Aadhaar — സ്രോതസ്സ് twitter.com/digitaldutta ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →