ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍

കുടിവെള്ളത്തിന്റെ അത്യധികമായ ദൌര്‍ലഭ്യം കാരണം ഒരു കൂട്ടം ചെറുപ്പക്കാര്‍ കിണറുകളില്‍ നിന്ന് ചേറ് നീക്കുന്ന സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറായി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ ശുദ്ധിയാക്കുന്ന കര്‍മ്മം ചില സംഘടനകള്‍ ഏറ്റെടുത്തു. ഷിന്റേ നഗറിലെ സായി മന്ദിര്‍ പ്രദേശം അങ്ങനെയുള്ള ഒന്നായിരുന്നു. അവര്‍ കഴിഞ്ഞ ദിവസം അവിടുള്ള കിണറില്‍ നിന്ന് പ്രവര്‍ത്തകര്‍ ചെളിയും ചവറുകളും നീക്കം ചെയ്യുകയാരുന്നു. അവര്‍ അവിടെ നിന്ന് ആയിരക്കണക്കിന് original ആധാര്‍ കാര്‍ഡ് ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. നൈലോണ്‍ ബാഗിലായിരുന്നു അത്. വെള്ളത്തില്‍ താഴാനായി കല്ലുകളും ബാഗില്‍ ഇട്ടിരുന്നു. … Continue reading ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍

90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി

കുടിവെള്ളത്തിലെ പ്ലാസ്റ്റിക്കിന്റെ അപകട സാദ്ധ്യത പരിശോധിക്കാനായി ഒരു പരിപാടി ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്റുകളുള്‍പ്പടെ 90% കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മുമ്പ് നടത്തിയ പഠനത്തില്‍ പൈപ്പ് വെള്ളത്തിലും വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്ക് കണ്ടെത്തിയിരുന്നു. [പൈപ്പ് വെള്ളല്‍ പ്ലാസ്റ്റിക്ക്, കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്ക്. എന്തെങ്കിലും തോന്നുന്നോ.....?] 9 രാജ്യങ്ങളിലെ 19 സ്ഥലങ്ങളില്‍ നിന്നുള്ള 11 ബ്രാന്റുകളുടെ 259 കുപ്പിവെള്ളത്തെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ വില്‍ക്കുന്ന ശരാശരി 325 പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ ഓരോ കുപ്പിയിലും ഉള്ളതായി … Continue reading 90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി

കോളേജ് ഫീസ് മടക്കിക്കൊടുക്കല് കാത്ത് കഴിഞ്ഞ 2 വര്‍ഷങ്ങള്‍

Dalit student from Ganaparthi village, Visakhapatnam dist waiting for his college Fee reimbursement for last 2 years ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു

MITയുടെ Center for Energy and Environmental Policy Research ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Stanford സര്‍വ്വകലാശാലയിലെ ഒരു സംഘം ഇന്‍ഷുറന്‍സ്, പരിപാലനം, repairs, ഇന്ധനം, depreciation തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചിലവിനെക്കുറിച്ച് 1100 ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കണ്ടെത്തലുകള്‍: നികുതിക്ക് മുമ്പ് പ്രതി മണിക്കൂറിന് അവര്‍ക്ക് കിടുന്ന ശരാശരി (median) ലാഭം $3.37/മണിക്കൂര്‍ ആണ്. 74% ഡ്രൈവര്‍മാര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ minimum wage നേക്കാള്‍ കുറവ് വരുമാനം കിട്ടുന്നു. … Continue reading അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു

കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം

കമ്പനി ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ Deutsche Bank Securities $37 ലക്ഷം ഡോളറില്‍ അധികം പിഴയടക്കണം എന്ന് Securities and Exchange Commission ഉത്തരവിട്ടു. commercial mortgage-backed securities (CMBS) വില്‍ക്കുന്ന നേരത്ത് ട്രേഡര്‍മാരും സെയില്‍ആള്‍ക്കാരും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ statements ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എന്ന് SEC നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. CMBS ക്ക് ഉപഭോക്താക്കള്‍ അധികം വിലയാണ് നല്‍കിയത്. കാരണം ഡൊയ്ചെബാങ്ക് യഥാര്‍ത്ഥത്തില്‍ അത് വാങ്ങാനായി ഉപയോഗിച്ച പണത്തെക്കുറിച്ച് തെറ്റായാണ് അവരോട് പറഞ്ഞത്. … Continue reading ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം

4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്

Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay … Continue reading 4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്