ഇസ്രായേലിന്റെ അധിനിവേശത്തിനകത്തെ പാലസ്തീൻ ജനങ്ങളുടെ കഷ്ടപ്പാടിനെ നഷ്ടം, മാനസികാഘാതം, നീതിക്ക് വേണ്ടിയുള്ള സമരം എന്ന വീക്ഷണത്തിലൂടെ പരിശോധിക്കുന്ന ഒരു പുതിയ സിനിമ. Where Olive Trees Weep എന്നാണ് അതിന്റെ പേര്. പ്രമുഖ മാനസികാഘാത ഡോക്റ്റർ ഗാബോർ മാതെ, ഇസ്രായേലിലെ മാധ്യമ പ്രവർത്തകയായ അമീറ ഹാസ്, പാലസ്തീൻ സാമൂഹ്യ പ്രവർത്തകയായ അഹദ് തമീമി, പാലസ്തീൻ മാധ്യമപ്രവർത്തകയും therapist ഉം ആയ അഷിറ ഡാർവിഷ് തുടങ്ങിയവർ അതിലുണ്ട്. ജറുസലേമിലെ ഓരോ ജാഥകളിലേയും യാഥാർത്ഥ്യം ഇതാണ്. അവിടെ ഇസ്രായേലുകാർ നിരത്തുകൾ … Continue reading പാലസ്തീനിലെ മാനസികാഘാതം പരിശോധിക്കുന്ന ഒരു പുതിയ സിനിമ
ലേഖകന്: admin
ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി. ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്. DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search … Continue reading ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്. അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” … Continue reading കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു
9/11 ന് ശേഷമുണ്ടായ ഭീകരതക്കെതിരായ യുദ്ധത്തിൽ ആറ് രാജ്യങ്ങളിലായി കുറഞ്ഞത് 45 ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. യുദ്ധത്തിന്റെ ചിലവ്, അത്യാഹിതങ്ങൾ, പ്രത്യാഘാതങ്ങൾ തുടങ്ങിയവ പഠിക്കുന്ന പ്രമുഖ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അമേരിക്കയുടെ ബോംബുകളും വെടിയുണ്ടകളും ഇപ്പോഴും ആളുകളെ കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്യുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, പാകിസ്ഥാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഭീകരതക്കെതിരായ യുദ്ധം നേരിട്ടല്ലാതെ കൊല്ലുന്ന ആളുകളെ പരിശോധിച്ച Brown Universityയുടെ Watson Institute for … Continue reading 9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു
അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
ഉപരോധം അവസാനിപ്പിക്കുക
ആദ്യത്തെ പടി എന്നത് ഗാസയിലെ നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും ആയ ഉപരോധം അവസാനിപ്പിക്കുകയാണെന്ന് വളരെ വ്യക്തമാണ്. ഇസ്രായേൽ എന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പത്ത് ലക്ഷത്തിലധികം കുട്ടികളെ കോൺസെന്റ്രേഷൻ ക്യാമ്പിലടച്ച നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും അധാർമ്മികവും ആയ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങുക. എന്താണ് അടുത്ത പടി? എനിക്കറിയില്ല. എന്നാൽ ഈ നിമിഷം ആദ്യ പടി എന്നത് ഉപരോധം അവസാനിപ്പിക്കുകയാണെന്ന് എനിക്കുറപ്പാണ്. ഇടതുപക്ഷത്തെ എല്ലാവരും പറയണം, ഉപരോധം അവസാനിപ്പിക്കുക. - Norman Finkelstein
റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% … Continue reading ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും
വസ്ത്രങ്ങൾ, കാറിന്റെ ടയറുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയ പോളിമറുകളായ പദാർത്ഥങ്ങളുമായി മനുഷ്യൻ നിരന്തരം സമ്പർക്കത്തിലാണ്. ദൗർഭാഗ്യവശാൽ അവ പൊടിഞ്ഞുണ്ടാകുന്ന പദാർത്ഥങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി മൈക്രോ- നാനോ പ്ലാസ്റ്റിക്കുകളുടെ (MNPs) വ്യാപകമായ contamination ലേക്ക് നയിക്കുന്നു. ദോഷകരമായ പദാർത്ഥങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്ന blood–brain barrier (BBB) വളരെ പ്രധാനപ്പെട്ട ഒരു ജീവശാസ്ത്ര തടസ്സം ആണ്. എലികളിൽ നടത്തിയ പഠനത്തിൽ വായിലൂടെ കഴിച്ച polystyrene micro-/nanoparticles (9.55 µm, 1.14 µm, 0.293 µm) പദാർത്ഥങ്ങൾ രണ്ട് … Continue reading മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും
ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി
യുദ്ധക്കുറ്റാരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം മുടക്കാനായി ICCയുടെ മുതിർന്ന ഉദ്യോഗസ്ഥരേയും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരേയും ഒരു ദശാബ്ദമായി ഇസ്രായേൽ രഹസ്യാന്വേഷണം നടത്തുകയാണ് എന്ന് +972 Magazine, Local Call, Guardian ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കോടതിയുടെ ഇപ്പോഴത്തെ പ്രധാന പ്രോസിക്യൂട്ടറായ Karim Khan, അദ്ദേഹത്തിന്റെ മുൻഗാമിയായ Fatou Bensouda, ഒരു ഡസൻ മറ്റ് ICC, UN ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ സമൂഹം 2015 മുതലുള്ള പല ഏജൻസികളുടെ പ്രവർത്തനത്തിൽ രഹസ്യാന്വേഷണം നടത്തി … Continue reading ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി