ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു

അമേരിക്കയുടേയും ഇസ്രായേലിന്റേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് United Nations Economic and Social Commission for Western Asia (ESCWA) തലൈവിയായ Dr. Rima Khalaf അവരുടെ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കഴിഞ്ഞ ആഴ്ച ESCWA പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശവെറിയന്‍ നയങ്ങള്‍ രേഖപ്പെടുത്തുകയും പാലസ്തീന്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി താഴേ തലത്തിലിലെ ബഹിഷ്കരണ, divestment and sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. Dr. Khalaf അവരുടെ തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഒരു വ്യക്തമായ കുറ്റകൃത്യം മറച്ചുവെക്കാതിരിക്കുന്നത് എന്റെ കടമയാണ്. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു. ആ റിപ്പോര്‍ട്ടിലെ എല്ലാ കാര്യങ്ങളോടും ഞാന്‍ കൂറുപുലര്‍ത്തുന്നു. പാലസ്തീനിലും ലബനനിലും ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ മനുഷ്യരാശിക്ക് എതിരായ യുദ്ധകുറ്റകൃത്യങ്ങളാണ്.”

— സ്രോതസ്സ് bdsmovement.net

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s