https://www.youtube.com/watch?v=Shj9v0S-qiM Caitlin Johnstone
ലേഖകന്‍: admin
‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം 'ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം' എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 - ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു. ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ … Continue reading ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
എന്താണ് ബദല്‍
https://www.youtube.com/watch?v=Jc9ud5Mp-xE Yanis Varoufakis
പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള യൂണിയന്‍ മന്ത്രി സ്മൃതി ഇറാനിയോട് Centre for Science and Environment ന്റേയും Down To Earth ന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റ് അംഗം Syed Nasir Hussain ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇന്‍ഡ്യയിലെ 71% ആള്‍ക്കാര്‍ക്കും പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള ശേഷിയില്ല എന്നും മോശം ആഹാരം കാരണം 17 ലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം മരിക്കുന്നു എന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഡിസംബര്‍ 5, 2022 ന് ചോദിച്ച ചോദ്യത്തിന് മറുപടിയായി അത്തരം … Continue reading പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
ഇന്‍ഡ്യയിലെ 20 വലിയ ലാഭ സൃഷ്ടാക്കള്‍ രാജ്യത്തിന്റെ ലാഭത്തിന്റെ 80% ഉം കൈക്കലാക്കി
മുകളിലത്തെ പട്ടിക കാണിക്കുന്നത് പോലെ ഇന്‍ഡ്യയിലെ സമ്പത്ത് നിര്‍മ്മാണം നയിക്കുന്നത് ഒന്നര ഡസന്‍ കമ്പനികളാണ്. അതിനെ വേറൊരു രീതിയില്‍ മനസിലാക്കാം. Free Cashflows to Equity (FCFE) യിലെ ധ്രുവീകരണം നോക്കുക. ഒരു ദശാബ്ദം മുമ്പ് ഏറ്റവും Niftyയിലെ മുകളിലത്തെ 20 FCFE-നിര്‍മ്മിക്കുന്ന കമ്പനികള്‍(മാര്‍ച്ച് 2012) ഇന്‍ഡ്യയുടെ മൊത്തം FCFE ന്റെ വെറും 23% മാത്രമായിരുന്നു. ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ Nifty യിലെ ഏറ്റവും മുകളിലെ 20 FCFE നിര്‍മ്മിക്കുന്ന കമ്പനികള്‍ മാര്‍ച്ച് 31, 2022 ന് … Continue reading ഇന്‍ഡ്യയിലെ 20 വലിയ ലാഭ സൃഷ്ടാക്കള്‍ രാജ്യത്തിന്റെ ലാഭത്തിന്റെ 80% ഉം കൈക്കലാക്കി
ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയും ബ്രിട്ടണും തടഞ്ഞ സിറിയ സത്യവാങ്മൂലം വായിക്കുന്നു
https://www.youtube.com/watch?v=ZgIDlgD_txM José Bustani
എങ്ങനെ നിങ്ങളെ രേഖയില്‍ ഒപ്പുവെപ്പിക്കാനാകും
https://www.youtube.com/watch?v=Qw_S0uQQjuk Richard Wolff
ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു
ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു
എങ്ങനെയാണ് ഗള്‍ഫ് രാജാക്കന്‍മാരും, PLO നേതാക്കളും അമേരിക്കന്‍ നവലിബറലുകളും പാലസ്തീനെ വിറ്റത്
https://www.youtube.com/watch?v=GOvDyl1UDRs Norman Finkelstein
ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല
ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല