ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022
ലേഖകന്‍: admin
ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക
https://www.youtube.com/watch?v=v49AE2nMhTI IDLES Talbot blames his mother’s death on NHS cuts. The album is dedicated to her and she appears on the cover. A loved one perished at the hand of the baron-hearted right Between 2010 and the release of Brutalism, the Conservative-led governments consistently increased the NHS budget by less than was needed — effectively … Continue reading ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക
കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്
പ്രധാന കാര്‍ കമ്പനികളുടെ വെബ് അപ്ലിക്കേഷനുകളും APIs ഉം, telematics (വാഹന പിന്‍തുടരലും logging സാങ്കേതികവിദ്യ) വില്‍പ്പനക്കാരും, fleet operators ഉം സുരക്ഷാദ്വാരങ്ങളാല്‍ riddled ആണെന്ന് സുരക്ഷാ ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. വിവര മോഷണം, remote code execution (RCE), കാറിന്റെ എഞ്ജിന്‍ സ്റ്റാര്‍ട്ടാക്കാനും നിര്‍ത്താനുമുള്ള പോലുള്ള physical commands നെ hijack ചെയ്യാനുള്ളത് വരെയുള്ള സുരക്ഷാ ദൌര്‍ബല്യങ്ങള്‍ സുരക്ഷാ ഗവേഷകന്‍ Sam Curry തന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍, ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇറക്കുന്നതിലെ haste … Continue reading കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്
അധികാരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ വ്യക്തമാക്കുന്നവര്‍ക്കെതിരെയുള്ള യുദ്ധം
https://mf.b37mrtl.ru/files/2018.08/5b66a10adda4c87b7e8b45eb.mp4 The war of WikiLeaks, Assange & other outlets exposing the inner workings of power Barrett Brown On Contact Aug 4, 2018
അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
21ാം നൂറ്റാണ്ടിലെ ഒരു കല്‍ക്കരി നിലയം എന്നത് ഭ്രാന്താണ്
https://www.youtube.com/watch?v=TqTRKophvhI Finite: The Climate of Change. https://www.finite-film.com/
സുരക്ഷിതമായ ഉപയോഗ നില ഇല്ല: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ശേഷമുള്ള പദ്ധതിതന്ത്രങ്ങള്‍
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ഗ്രണ്‍ഡ്രിസെ പഠനം – 4
https://www.youtube.com/watch?v=FE3zLH8w0zQ David Harvey
അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു
വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു
നിങ്ങളീ ലോകത്ത് വില്‍ക്കുന്നത് ചീഞ്ഞ സാധനങ്ങളാണ്
https://www.youtube.com/watch?v=f1WtnnWHnQg Lauren Greenfield "Generation Wealth" https://www.generation-wealth.com/