നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു! World Wildlife Fund ന്റെ "2022 Living Planet Report" ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്. — സ്രോതസ്സ് davidsuzuki.org | David Suzuki | Oct … Continue reading നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

തുര്‍ക്കി സാമ്രാജ്യത്തിന്റെ വിദേശികള്‍ക്കുള്ള ഇളവുകളില്‍ നിന്നാണ് ഇസ്രായേല്‍ ഉണ്ടായത്

https://www.youtube.com/watch?v=Mjc_z8EgGwY Bernard Regan The Balfour Declaration: A Blood-Drenched Centenary Global Empire

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി

ഒരാഴ്ചക്കകം അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ചക്രത്തിലേക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് എന്ന് Americans for Tax Fairness പറഞ്ഞു. റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതലും അത് ഗുണം ചെയ്തത്. അമേരിക്കയിലെ ജനാധിപത്യത്തെ കോടീശ്വരന്‍മാരുടെ പണം മുക്കിക്കൊല്ലുന്നു. ജനങ്ങളെ സ്വാധീനിക്കുന്നതിലും തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലും പണം സംസാരിക്കുന്നു. നികുതി കുറക്കണമെന്ന് ആവശ്യപ്പെടുന്ന കോടീശ്വരന്‍മാരുടെ ശബ്ദമാണ് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത്. അങ്ങനെ അവര്‍ക്ക് കൂടുതല്‍ പണം ശേഖരിക്കുകയും അതുവഴി കൂടുതല്‍ ശക്തിയും സ്വാധീനവും നേടുകയുമാകാം എന്ന് Americans for … Continue reading അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി

കോര്‍പ്പറേറ്റുകള്‍ വിജയിക്കുന്നു, തൊഴിലാളികള്‍ പരാജയപ്പെടുന്നു

https://www.youtube.com/watch?v=hwyvjvZO5Ls Robert Reich

വിസ്കോണ്‍സിന്‍ നിയമസഭയില്‍ സോഷ്യലിസം തിരിച്ചെത്തി

Milwaukee യില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റുകളായ നിയമസഭാംഗങ്ങള്‍ കഴിഞ്ഞയാഴ്ച Wisconsin State Assemblyയില്‍ പ്രവേശിച്ചു. 20ാം നൂറ്റാണ്ടില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മൂന്ന് മേയര്‍മാരെ തെരഞ്ഞെടുത്ത നഗരമാണത്. പുതിയ അംഗങ്ങള്‍ സോഷ്യലിസ്റ്റ് കൂട്ടം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടുമുമ്പ് സോഷ്യലിസ്റ്റുകളായിരുന്നു Wisconsin നിയമസഭയിലെ പ്രധാന പ്രതിപക്ഷം. അന്ന് ഡമോക്രാറ്റുകളുടെ സാന്നിദ്ധ്യം വളരെ പരിമിതമായിരുന്നു. https://www.thenation.com/cdn-cgi/image/width=896,quality=80,format=auto/wp-content/uploads/2022/07/daniel-hoan-milwaukee-gt-img.jpg Daniel Hoan, one of three Socialist mayors who have led the city of Milwaukee. He … Continue reading വിസ്കോണ്‍സിന്‍ നിയമസഭയില്‍ സോഷ്യലിസം തിരിച്ചെത്തി

വെളിവാഡ , സംക്രാന്ത് സാനു , അദൃശ്യ ഗോറില്ല

https://www.youtube.com/watch?v=BorKMJbtp6A viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്.]

യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി

Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു. മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍. Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം … Continue reading യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി

അമേരിക്കന്‍ പുരാണവും ജനാധിപത്യത്തിന്റെ നഷ്ടവും

https://mf.b37mrtl.ru/files/2018.06/5b2f3f9afc7e9313768b4628.mp4 Ralph Nader On Contact

ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്

അമേരിക്കയിലെ ഇടകാല തെരഞ്ഞെടുപ്പുകളിലെ അവസാനത്തെ ദിവസമാണിത്. ഹൌസും സെനറ്റും ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് ഇതാണ്. San Antonio മുതല്‍ Austin വരെയുള്ള ഒരു ജില്ലയില്‍ ടെക്സാസില്‍ മുമ്പത്തെ തൊഴിലാളി സംഘാടകനും ഓസ്റ്റിന്‍ നഗര കൌണ്‍സിലംഗവും ആയ Greg Casar മല്‍സരിക്കുന്നു. Illinois ല്‍ പുതിയതായി രൂപീകരിച്ച മൂന്നാം ജില്ലയില്‍ ഡമോക്രാറ്റായ Delia Ramirez മല്‍സരിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായ അവര്‍ പുരോഗമനവാദിയാണ്. Pittsburgh, Pennsylvania ല്‍ Democratic Socialists of America അംഗമായ സംസ്ഥാന … Continue reading ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്