https://www.youtube.com/watch?v=DCkeFHAhvxM Joshua Y. Jackson The UK election and Brexit backlash
ലേഖകന്‍: admin
ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിനിടക്കും ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയഗത്തിന്റെ വലിയ ഭാഗം വരുന്നത് പാക്കേജിങ്ങിനാണ്. 1.845 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്‍ഡ്യയില്‍ 2018-19 കാലത്തുപയോഗിച്ചത്. അതിന്റെ 59% ഉം പാക്ക് ചെയ്യാനായി പോയി. രാജ്യത്തെ മൊത്തം പെട്രോ കെമിക്കല്‍ ഉപയോഗത്തിന്റെ (29.1 MMT) 37% പാക്ക് ചെയ്യാനായ പ്ലാസ്റ്റിക് നിര്‍മ്മിക്കാനായി ഉപയോഗിച്ചു. Centre for Science and Environment (CSE) ന്റെ ‘The Plastic Life Cycle’ പരിപാടിയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. — … Continue reading ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
CEO രാജിവെക്കലിന്റെ വര്‍ദ്ധനവിന് കാരണമെന്ത്?
ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു
പങ്കാളിയാലോ കുടുംബാംഗത്താലോ ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭ തലവന്‍ Antonio Guterres പറഞ്ഞു. ലോകത്തെ ഏറ്റവും pervasive മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇതിനെതിരെ ദേശീയ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനുള്ള’ അന്തര്‍ദേശീയ ദിനമായ നവംബര്‍ 25 നാണ് അദ്ദേഹം ഇത് പറഞ്ഞത്. — സ്രോതസ്സ് thewire.in | Yoshita Singh | 22/Nov/2022 [സിനിമ, ചാനല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വിനോദം ആണ് … Continue reading ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു
വിദേശ കടം എന്നത് ആധിപത്യത്തിന്റെ ഉപകരണമാണ്
https://www.youtube.com/watch?v=3LaQVqyqdEA Adolfo Perez Esquivel The World Today with Tariq Ali - Argentina Blues
L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം
Los Angeles City Council പ്രസിഡന്റ് Nury Martinez നേതൃത്വ സ്ഥാനത്തു നിന്ന് രാജിവെച്ചു. നഗരത്തിലെ ആദിവാസി ജനങ്ങളെക്കുറിച്ച് വംശീയ ഭാഷയില്‍ സംസാരിച്ചത് പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഒരു കൌണ്‍സിലറുടെ കറുത്ത മകന്‍ “കുട്ടിക്കുരങ്ങന്‍” ആണെന്ന് വിവരിച്ചതിനാണ് ഇത്. ലോസ് ആഞ്ജലസ് നഗര കൌണ്‍സിലംഗങ്ങളായ Kevin de León and Gil Cedillo, Ron Herrera എന്നിവരോടാണ് ഈ സംസാരം അവര്‍ നടത്തിയത്. Los Angeles County Federation of Labor ന്റെ തലവനായ Ron Herrera … Continue reading L.A. നഗര സഭയിലെ 3 കൌണ്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് കറുത്തവരുടേയും ആദിവാസികളുടേയും ആഹ്വാനം
സര്‍ക്കാര്‍, സ്വകാര്യമേഖല തര്‍ക്കം ഗൌരവമില്ലാത്തതാണ്
https://www.youtube.com/watch?v=AUb6m7iFmpY Richard Wolff [S10 E09] Economic Update: When Stale Debates Distract
റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത്
റഷ്യ വലിയ ആക്രണം ഉക്രെയ്നില്‍ നടത്തുന്നു. കീവ്, Lviv തുടങ്ങിയ നഗരങ്ങളെല്ലാം ആക്രമണത്തിലാണ്. റഷ്യയും ക്രൈമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉക്രെയ്ന്‍ തകര്‍ത്തു എന്ന് റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സമാധന ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത് എന്ന് പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭ്യര്‍ത്ഥിച്ചു. — സ്രോതസ്സ് democracynow.org | Oct 10, 2022
പത്രപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ പീഡിപ്പിക്കല്‍
https://www.youtube.com/watch?v=KJA3ogy38SY Kevin Gosztola Shadowproof
ഇസ്രായേല്‍/പാലസ്തീനെക്കുറിച്ചുള്ള അറിയപ്പെടാത്ത സത്യങ്ങള്‍
https://www.youtube.com/watch?v=h3zVKIKBD98 "Solidarity: Five Largely Unknown Truths about Israel, Palestine and the Occupied Territories" Bob Peck