മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികള്‍ കാരണം അലബാമ ജയില്‍ വ്യവസ്ഥയില്‍ തടവില്‍ കിടക്കുന്ന ആളുകള്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പരോള്‍, ശിക്ഷ നിയമങ്ങളില്‍ മാറ്റം വേണമെന്നതുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ട്. ഈ പട്ടിക “യുക്തിയില്ലാത്തതാണ്” എന്ന് ഗവര്‍ണര്‍ Kay Ivey പറഞ്ഞു. തണുത്ത ആഹാരത്തിന്റെ മോശമായ ഭാഗങ്ങളുടെ ചിത്രം എടുത്ത് അലബാമയിലെ ചില തടവുകാര്‍ പങ്കുവെക്കുന്നുണ്ട്. അലബാമയിലും അമേരിക്ക മൊത്തവും ജയിലില്‍ കിടക്കുന്ന ആളുകള്‍ ജയില്‍ ഭിത്തികള്‍ക്കത്തും അതിന് പുറത്തും വലിയ … Continue reading അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്
ലേഖകന്‍: admin
ശതകോടീശ്വരന്‍മാരില്‍ നിന്ന് സംഭാവന കിട്ടുന്ന ലക്ഷപ്രഭുക്കള്‍
Tucker Carlson Blows Up at Rutger Bregman in Unaired Fox News Interview | NowThis
തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥക്കിടെ അമേരിക്കയിലെ റെയിൽ പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു
12:01 ന് തുടങ്ങേണ്ടിയിരുന്ന സമരത്തിന്റെ സാദ്ധ്യതയെ പിന്‍തിരിക്കാനായി റെയില്‍റോഡ് കമ്പനികളുടെ ഇടനിലക്കാരും തൊഴിലാളികളും ഒരു താൽക്കാലികമായ കരാറില്‍ എത്തിച്ചേര്‍ന്നു. സമരം നടന്നിരുന്നെങ്കില്‍ അമേരിക്കയിലെ മൊത്തം തീവണ്ടിപ്പാതകളും അടച്ചിടേണ്ടി വന്നേനേ. പ്രസിഡന്റ് ബൈഡനോടൊപ്പം തൊഴില്‍ സെക്രട്ടറി Marty Walsh യൂണിയന്‍ നേതാക്കളേയും കമ്പനിയുടെ ഇടനിലക്കാരേയും കണ്ടതിന് ശേഷമാണിത്. തീവണ്ടി തൊഴിലാളി സമരം രാജ്യത്തെ ആഹാരത്തിന്റെ supply chain നെ തകര്‍ത്ത് വില കുതിച്ചുയരുന്നതിന് കാരമണാകുമായിരുന്നു. ചരക്ക് കടത്ത് പാളങ്ങള്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്രികരുടെ തീവണ്ടികളേയും സമരം ബാധിച്ചേനേ. … Continue reading തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥക്കിടെ അമേരിക്കയിലെ റെയിൽ പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു
ഡിജിറ്റല്‍ യുഗത്തിലെ കൃത്രിമപ്പണിയും വഞ്ചിക്കലും
https://vimeo.com/383596512 Tristan Harris Testimony: Americans at Risk: https://humanetech.com/tristan-harris-testifies-on-capitol-hill/ https://www.youtube.com/watch?v=LUNErhONqCY
കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി
അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും … Continue reading കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി
പാലസ്തീന്‍കാര്‍ക്കെതിരായ യുദ്ധക്കുറ്റത്തെ ന്യായീകരിക്കാനായി യഹൂദകൂട്ടക്കൊലയെ ഇസ്രായേല്‍ ചൂഷണം ചെയ്യുന്നു
Shir Hever
പാലസ്തീനിലെ ബ്രിട്ടീഷുകാരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ബ്രിട്ടണ്‍ മാപ്പ് പറഞ്ഞു
ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന്‍ ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022
മഹാ ദുരന്തത്തെ നിര്‍ത്തുക മണക്കുക
— സ്രോതസ്സ് scheerpost.com | Mr. Fish | Nov 23, 2022
രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം
സെപ്റ്റംബര്‍ 23 ന് ഡോളറുമായുള്ള രൂപയുടെ വില പുതിയ താഴ്ചയിലെത്തി. രണ്ടാഴ്ച Rs79-80 രൂപക്കടുത്ത് ഏകദേശം സ്ഥിരമായി നിന്നതിന് ശേഷം അത് ഒരു ഡോളറിന് 81 രൂപ എന്ന നില മറികടന്നു. മൂല്യത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള റിസര്‍വ്വ് ബാങ്കിന്റെ ശ്രമത്തിന് വിപരീതമായി അത് വീണു. സത്യത്തില്‍ വിദേശ കൈമാറ്റ ശേഖരം കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ കുറവാണ് ഉണ്ടായത്. സെപ്റ്റംബര്‍ 23 ന് $9000 കോടി ഡോളറിന്റെ കുറവില്‍ നിന്ന് … Continue reading രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം
എന്തുകൊണ്ടാണ് ഈ അത്യാഗ്രഹികളായ ഉന്നതര്‍ക്ക് തെറ്റായ തീരുമാനത്തിന് സമ്മാനം കിട്ടുന്നത്
Because capitalism is the system that rewards greed Richard Wolff, Aaron Mate Redacted Tonight