ലേഖകന്‍: admin
ഐന്‍സ്റ്റീന്റെ പൊതു സിദ്ധാന്തം ഏറ്റവും കഠിനമായ പരീക്ഷ പാസായി
ഒരു നൂറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തം(general relativity) കൃത്യതയോടെ ശരിയാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചു. weak equivalence principle എന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തത്തിന്റെ ഒരു ഘടകത്തെ പരീക്ഷിക്കാനാണ് സംഘം ശ്രമിച്ചത്. വായൂ മര്‍ദ്ദം പോലുള്ള തടസമുണ്ടാക്കുന്ന ഘടകങ്ങളെ ഒഴുവാക്കിയാല്‍ എല്ലാ വസ്തുക്കളും അവയുടെ ദ്രവ്യത്തിനും ഘടനക്കും അതീതമായി ഒരു സവിശേഷ ഗുരുത്വാകര്‍ഷണ തലത്തില്‍ ഒരേ പോലെ ആയിരിക്കും സ്വതന്ത്രമായി വീഴുന്നത്. weak equivalence principe ന്റെ ഏറ്റവും പ്രസിദ്ധമായ പരീക്ഷണം അപ്പോളോ 15 … Continue reading ഐന്‍സ്റ്റീന്റെ പൊതു സിദ്ധാന്തം ഏറ്റവും കഠിനമായ പരീക്ഷ പാസായി
യഥാര്‍ത്ഥ മേല്‍ത്തട്ട് തകര്‍ക്കുന്ന സാമ്രാജ്യത്വ ഫെമിനിസം
Rania Khalek
കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
ആതിനി നായവഗന്നി
Give me the Flute Fairuz Give me the Flute - Hosam Hayek Give Me the Flute (Aatini Ennay)
എങ്ങനെയാണ് മുതലാളിത്തവും, കോളനിവാഴ്ചയും, സാമ്രാജ്യത്വവും കാലാവസ്ഥ ദുരന്തത്തിന് ശക്തിപകര്‍ന്നത്
കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു. — സ്രോതസ്സ് democracynow.org | Sep 23, 2022
എങ്ങനെയാണ് സോഷ്യലിസം ഒരു ചീത്തവാക്കായത്?
Richard Wolff
ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു
ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ … Continue reading ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു
തീവൃ ദാരിദ്ര്യമില്ലാതെ തീവൃ സമ്പന്നതയുണ്ടാകില്ല
Larry Hamm Renegade Inc: Where Do We Go From Here - Chaos Or Community?
അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍
ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 … Continue reading അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍