സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു. ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ … Continue reading പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്
ലേഖകന്‍: admin
അമേരിക്കയുടെ സൈന്യത്തിലെ ക്രിസ്ത്യന്‍ ദേശീയവാദത്തിന്റെ യഥാര്‍ത്ഥ ഭീഷണി
Mikey Weinstein
കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?
ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. — സ്രോതസ്സ് … Continue reading കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?
ലാറ്റിനമേരിക്കയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം
Palmerola Max Blumenthal, Ben Norton
ജനുവരി 6 ന്റെ വിചാരണ തുടങ്ങി
ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം നടത്താനുള്ള രാജ്യദ്രോഹപരമായ ഗൂഢാലോചന ചെയ്ത Proud Boys ന്റെ നേതാവായ Enrique Tarrio നും അവരുടെ മറ്റ് നാല് നേതാക്കള്‍ക്കും എതിരായ വിചാരണ തുടങ്ങുന്നു. Proud Boys ന്റെ കൂടെ നിന്ന മാധ്യമപ്രവര്‍ത്തകനായ Nick Quested ആണ് ജനുവരി 6 ന്റെ കമ്മറ്റിയില്‍ ഇന്ന് സത്യവാങ്മൂലം കൊടുക്കുന്നത്. ജനുവരി 6 സംഭവിച്ച കാര്യങ്ങള്‍ മാത്രമല്ല 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രമ്പ് റിപ്പബ്ലിക്കന്‍മാര്‍, ട്രമ്പ് തന്നെയും, തീവൃ വലതുപക്ഷ … Continue reading ജനുവരി 6 ന്റെ വിചാരണ തുടങ്ങി
പുരോഗമന രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച
Juan Gonzalez On Contact
ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക്
ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമമായ HB 20 ന് അടിയന്തിരമായ stay കൊണ്ടുവരാനായി ടെക് വ്യവസായ വാണിഡ്യ സംഘടനകളായ NetChoice ഉം Computer Communications Industry Association ഉം സുപ്രീംകോടതിക്ക് എഴുതി. ഉള്ളടക നിയന്ത്രണ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നിര്‍മ്മിക്കുന്നതാണ് നിയമം. എന്നാല്‍ “ഉപയോക്താക്കളുടേയോ മറ്റ് വ്യക്തിയുടേയോ വീക്ഷണത്തിന്റെ” അടിസ്ഥാനത്തിലായതിനാല്‍ അത് വിദ്വേഷ പ്രസംഗം തടയുന്നതും പ്ലാറ്റ്ഫോമിലെ നിയന്ത്രണങ്ങളും അസാദ്ധ്യമാക്കുന്നു എന്നാണ് [കമ്പനികള്‍ പറയുന്നത്]. കഴിഞ്ഞ വര്‍ഷം HB 20 നെ കോടതിയില്‍ തടഞ്ഞതാണ്. പിന്നീട് അപ്പീല്‍ കോടതി വിശദീകരണമൊന്നുമില്ലാതെ … Continue reading ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക്
കോര്‍പ്പറേറ്റ് ക്ഷേമം എങ്ങനെ നിങ്ങളെ ദ്രോഹിക്കുന്നു
Robert Reich
യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു
Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ … Continue reading യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം എന്ന വാഗ്ദാനം
Marxist economist position vs. Sammeroff's free market libertarian Richard Wolff debates libertarian Antony Sammeroff