ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം

ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ കീവില്‍ വെച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky യെ സന്ദര്‍ശിക്കാന്‍ പോകുകയാണ്. യാത്രയുടെ മുമ്പ് തന്നെ ഫ്രാന്‍സിന്റെ പ്രസിഡന്റ് Emmanuel Macron ഉക്രെയ്നിന് പിന്‍തുണ നല്‍കുകയും ഒപ്പം യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്നും റഷ്യയും ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച, ചൈനയുടെ പ്രസിഡന്റ് Xi Jinping റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഫോണില്‍ ചര്‍ച്ചനടത്തി. റഷ്യയോട് വീണ്ടും പിന്‍തുണ Xi പ്രകടിപ്പിച്ചു. ഒപ്പം മോസ്കോയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. എല്ലാ … Continue reading ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം

ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു

മിക്ക ആശുപത്രികളുടേയും വെബ് സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പിന്‍തുടരല്‍ ഉപകരണം രോഗികളുടെ sensitive ആയ ആരോഗ്യ വിവരങ്ങള്‍ - അവരുടെ ആരോഗ്യ സ്ഥിതി, കുറിപ്പടികള്‍, ഡോക്റ്ററുടെ appointments ഉള്‍പ്പടെയുള്ള - ശേഖരിച്ച് ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കുന്നു. Newsweek രേഖപ്പെടുത്തിയ അമേരിക്കയിലെ ഏറ്റവും മുകളിലെ 100 ആശുപത്രികളുടെ വെബ് സൈറ്റുകളാണ് Markup പരിശോധിച്ചത്. അവയില്‍ 33 എണ്ണത്തിലും Meta Pixel എന്ന ആ ട്രാക്കര്‍ ഉണ്ടായിരുന്നു. ഡോക്റ്ററുടെ appointment നായി രോഗി ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് ഒരു പാക്കറ്റ് … Continue reading ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു

പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്

സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു. ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ … Continue reading പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്

കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?

ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. — സ്രോതസ്സ് … Continue reading കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?