ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു

Israel’s Apartheid against Palestinians: Cruel System of Domination and Crime against Humanity എന്ന Amnesty International ന്റെ പുതിയ റിപ്പോര്‍ട്ട്, പാലസ്തീന്‍കാരുടെ മേലെയുള്ള ഇസ്രായേലിന്റെ വംശവെറി ഭരണകൂടത്തിന്റെ നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിന്റെ നിയമപരമായി വിശദമായ രേഖ നല്‍കുന്നതാണ്. എങ്ങനെയാണ് അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്നും അതില്‍ പറയുന്നു. പാലസ്തീന്‍കാരുടേയും ഇസ്രായേലിലെ അവകാശ സംഘങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും വര്‍ദ്ധിച്ച് വരുന്ന പുതിയ സംഭാവന പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ സ്വഭാവത്തിന്റേയും പാലസ്തീന്‍കാരെ അവരുടെ … Continue reading ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു

ക്രിസ്തുവിന്റെ രണ്ടാം വരവ് ആഘാഷിക്കാന്‍ വേണ്ടി

The Christians United for Israel Tour Pastor John Hagee's annual Washington-Israel Summit, blowing the cover off the Christian Zionist movement in the process. Starring Joe Lieberman, Tom DeLay, Pastor John Hagee, Ambassador Dore Gold and a host of rapture-ready evangelicals praying for Armaggedon Max Blumenthal

പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

പുതിയ പാലസ്തീന്‍ പാര്‍ട്ടി. Menachen ന്റെ സന്ദര്‍ശനം തുടങ്ങി. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്തു. New York Times നുള്ള ഒരു കത്ത്. ഡിസംബര്‍ 4, 1948. Albert Einstein, Hannah Arendt, Sidney Hook, et.al. എഴുതിയത്. by Albert Einstein, Hannah Arendt, Sidney Hook, et.al. Source: Text from original microfilm NEW YORK TIMES ന്റെ എഡിറ്റര്‍മാര്‍ക്ക്: നമ്മുടെ സമയത്തെ ഏറ്റവും വിഷമിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഭാസമെന്നത് പുതിയതായി സൃഷ്ടിച്ച ഇസ്രായേല്‍ … Continue reading പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

സുരക്ഷിതമായ ഉപയോഗ നില ഇല്ല: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ശേഷമുള്ള പദ്ധതിതന്ത്രങ്ങള്‍

സാമൂഹ്യ മാധ്യമ അകൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള 11ാമത്തെ കാരണം എന്ന മുമ്പത്തെ ലേഖനത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങാനുള്ള കാരണങ്ങള്‍ എഴുതിയിരുന്നു. അതെല്ലാം നമ്മളെല്ലാം അംഗീകരിക്കുന്ന എല്ലാ കാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങാനുള്ള നല്ല കാരണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ അവ പിന്‍വാങ്ങാനായി എനിക്ക് കിട്ടിയ യഥാര്‍ത്ഥ കാരണങ്ങളാണ്. ഈ ലേഖനത്തില്‍ ഇനി നിങ്ങളെന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ്. തങ്ങളുടെ സൃഷ്ടി പങ്കുവെക്കാനും, സഹപ്രവര്‍ത്തകരോടും വിശാല പൊതുജനങ്ങളോടും സംവദിക്കാനും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് ശീലിച്ച ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, … Continue reading സുരക്ഷിതമായ ഉപയോഗ നില ഇല്ല: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ശേഷമുള്ള പദ്ധതിതന്ത്രങ്ങള്‍

അറിയാൻ വയ്യാത്ത ഘടകങ്ങളാൽ സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു

ആ സാഹസികമായ തീരുമാനമെടുക്കാൻ എനിക്ക് ഒരു വർഷം എടുത്തു. സാമൂഹ്യ മാധ്യമങ്ങളുപേക്ഷിക്കുക എന്ന തീരുമാനം. അതായത് ശരിക്കും പുറത്ത്പോകുക (ഇടവേളയെടുക്കലല്ല - രാജിവെക്കുന്നത്). കഴിഞ്ഞ 5 വർഷങ്ങളായി എന്റെ ധാരാളം ഊർജ്ജവും സമയവും ചിലവാക്കിയടത്തുനിന്ന് പുറത്തുപോകുന്ന തീരുമാനം പെട്ടന്നുള്ള ആയിരുന്നു. അഞ്ച് വർഷങ്ങൾ. നിങ്ങൾക്ക് 80 വയസിൽ കൂടുതൽ പ്രായമില്ലെങ്കിൽ 5 വർഷങ്ങളെന്നത് വലിയ ഒരു കാലമാണ്. നിങ്ങള്‍ ക്ക് 80 വയസിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ ഭാവിയെക്കുറിച്ചോർക്കുമ്പോള്‍ 5 വർഷങ്ങളെന്നത് അതിലും വലുതാണ്. ഒരു സുഹൃത്ത് ഒരു … Continue reading അറിയാൻ വയ്യാത്ത ഘടകങ്ങളാൽ സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു

കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത

കോവിഡ്-19 ഭേദപ്പെട്ടവര്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കല്‍, മറ്റ് ഹൃദയ സംബന്ധമായ കുഴപ്പങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. Nature Medicine ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വന്നവര്‍ക്ക് അസുഖം മാറി ഒരു വര്‍ഷത്തിന് ശേഷം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ശക്തമായ രോഗബാധകാരണം ആശുപത്രിയില്‍ പോകേണ്ടി വരാത്ത രോഗികള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് രോഗത്തിന്റെ അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും ICUs ല്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക്. — സ്രോതസ്സ് … Continue reading കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത

ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ … Continue reading ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു