David Harvey [S3 E07] New Anti-Capitalist Chronicles China's Economic Rise - Part 2 David Harvey [S3 E08] New Anti-Capitalist Chronicles
ലേഖകന്‍: admin
രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു
ഒരിക്കല്‍ CIA തടങ്കല്‍പാളയമായി ഉപയോഗിച്ച നീളമുള്ള ഇടനാഴികളും ജനാലകളില്ലാത്ത മുറികളും, ശബ്ദം പുറത്തുപോകാത്ത വാതിലുകളും ഉള്ള Lithuaniaയുടെ തലസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉരുക്ക് barn ഉടന്‍ തന്നെ വില്‍പ്പനക്ക് തയ്യാറാകും. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും സംഘര്‍ഷത്തില്‍ നിന്ന് ഇസ്ലാമിക അക്രമകാരികളെന്ന് സംശയിച്ചവരെ അമേരിക്കയുടെ നിയമാധികാരപരിധിക്ക് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കുന്ന അമേരിക്കയുടെ “rendition programme” അവസാനിച്ച് ഒരു ദശാബ്ദത്തിലധികം കാലത്തിന് ശേഷം രഹസ്യമായി shrouded. 2005-2006 കാലത്ത് ഭീകരവാദി സംശയമുള്ളവരെ പാര്‍പ്പിക്കാനായി CIA ഉപയോഗിച്ചതാണ്, Vilnius ന് … Continue reading രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു
പ്രാണികളുടെ എണ്ണം കുറയുന്നു
Francisco Sanchez-Bayo
ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം
TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ "hijack" ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ … Continue reading ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം
ധാരാളം സമയം ചിത്രങ്ങളെല്ലാം ഒരുപോലാണ്
Yannis Behrakis, one of Reuters' most decorated and best-loved photographers, has died after a long battle with cancer. He was 58.
ഇന്‍ഡ്യയുടെ നേതൃത്വം പെഗസസിനോട് പ്രത്യേക താല്‍പ്പര്യം കാണിച്ചു
പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു. — സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022
പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ഊര്‍ജ്ജക്കമ്പനിക്കെതിരെ കേസ്
antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്‍ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല. — സ്രോതസ്സ് tucson.com | Feb 2, 2022
യുദ്ധക്കുറ്റവാളി മാറ്റിസിനെ ഡമോക്രാറ്റുകള്‍ പുകഴ്ത്തി
Empire Files 089
ദരിദ്ര രാജ്യങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്തു, എന്നാല്‍
ആപ്പുകളും സേവനങ്ങളും വഴി ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌജന്യമായി എത്തിക്കുന്നതിന് തങ്ങള്‍ സഹായിച്ചു എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. എന്നാല്‍ ഈ ആളുകള്‍ക്ക് അവസാനം മാസം തോറും ദശലക്ഷക്കണക്കിന് ഡോളര്‍ വെച്ച് അടക്കേണ്ടതായി വന്നു എന്നാണ് കമ്പനിയുടെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ സെല്ലുലാര്‍ ദാദാക്കളുമായി ആണ് ഫേസ്‌ബുക്ക് ഈ കരാറില്‍ ഏര്‍പ്പെട്ടത്. — സ്രോതസ്സ് business-standard.com | Jan 25, 2022
പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു
രാഷ്ട്രീയക്കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഫോണുകളില്‍ നിയമവിരുദ്ധമായി കടന്ന് ചാരപ്പണി നടത്തിയ ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ പെഗസസിനെക്കുറിച്ച് അന്വേഷണം നടത്താനായി പശ്ഛിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് Madan B Lokur, മുമ്പത്തെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് Jyotirmay Bhattacharya ഉള്‍പ്പെട്ട രണ്ട് അംഗ കമ്മീഷനെ വെച്ചത് ഡിസംബര്‍ 17 ന് ചീഫ് ജസ്റ്റീസ് N V Ramana യും Surya Kant ഉം Hima Kohli ഉം തലവനായുള്ള സുപ്രീം … Continue reading പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു