സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിനിടക്ക് യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള 18-നില പൊക്കമുള്ള രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടില്‍ പെട്ടെന്ന് പൊട്ടിത്തെറികള്‍ സംഭവിച്ചു. 40 കിലോമീറ്റര്‍ നീളമുള്ള റിസര്‍വ്വോയറിന്റെ താഴ്‌വാരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. തന്ത്രപരമായ അച്ചാണി ആയിരുന്ന Tabqa അണക്കെട്ട് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു നിയന്ത്രിച്ചിരുന്നത്. 2017 മാര്‍ച്ച് 26 ന്റെ പൊട്ടിത്തെറി ജോലിക്കാരെ തറയിലേക്ക് എടുത്തെറിഞ്ഞു. എല്ലാം ഇരുട്ടായി. അഞ്ച് നില താഴേക്ക് ബോംബ് തകര്‍ച്ചയുണ്ടാക്കി. നിര്‍ണ്ണായക ഉപകരണങ്ങള്‍ തകര്‍ന്നു. റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രാദേശിക അധികാരികള്‍ … Continue reading ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു
ലേഖകന്‍: admin
പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
പദ്ധതികള്‍ പണം കണ്ടെത്താന്‍ ഏത് ബാങ്കാണ് FDR ഉപയോഗിച്ചത്
Ellen Brown on Redacted Tonight
ഭൂമിയിലെ ജലത്തിന്റെ കണക്കില്‍ പെടാത്ത ഒരു സ്രോതസ്സാണ് സൂര്യന്‍
കൂടുതലും ഹൈഡ്രജന്‍ കണങ്ങള്‍ അടങ്ങിയ സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജുള്ള കണികകളോട് കൂടിയ സൌരവാതം, സൌരയൂഥത്തിന്റെ രൂപീകരണത്തിന്റെ തുടക്കത്തില്‍ ഭൂമിയില്‍ അവ വീണിരുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ കൊണ്ടുവരുന്ന തരി പൊടികളുടെ ഉപരിതലത്തില്‍ ജലം സൃഷ്ടിക്കുന്നു എന്ന് Curtin's Space Science and Technology Centre (SSTC) ഉള്‍പ്പടെയുള്ള University of Glasgow നയിച്ച ഗവേഷകരുടെ ഒരു അന്തര്‍ദേശീയ സംഘം കണ്ടെത്തി. ഐസോടോപ്പുപരമായി ലഘുജലമാണ് സൌരവാതം സൃഷ്ടിച്ചത്. ഭൂമിയുടെ അടുത്തുള്ള ക്ഷുദ്രഗ്രഹമായ Itokawa യുടെ ചെറു ഘടകങ്ങളില്‍ അണു-അണു വിശകലനത്തിന്റെ … Continue reading ഭൂമിയിലെ ജലത്തിന്റെ കണക്കില്‍ പെടാത്ത ഒരു സ്രോതസ്സാണ് സൂര്യന്‍
ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും
ഏറ്റവും മുകളിലെ 10% ആസ്തി കൈവശമുള്ളവരും ഏറ്റവും താഴത്തെ 10% പേരും തമ്മിലുള്ള വിടവ് ഇന്‍ഡ്യയിലെ ഗ്രാമത്തില്‍ 500 മടങ്ങാണ്. എന്നാല്‍ നഗരത്തില്‍ അത് ഞെട്ടിക്കുന്ന 50,000 മടങ്ങാണെന്ന് 2017 ല്‍ Oxfam നടത്തിയ പഠനത്തില്‍ പറയുന്നു. Oxfam India യുടെ ‘Inequality Kills: India Supplement 2022’ എന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് കൂടുതല്‍ ഇന്‍ഡ്യയിലെ മോശമാകുന്ന അസമത്വമാണ്. അസമത്വം എക്കാലവും ഇന്‍ഡ്യയില്‍ വ്യാപിച്ചിരുന്നുവെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ 8 വര്‍ഷത്തില്‍ അത് വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജന ക്ഷേമ … Continue reading ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും
സൃഷ്ടിപരമായ മറവി
Eric Foner On Contact
പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം
[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.] [എന്തൊക്കെ കാണണം. സമ്മതിച്ചു.] ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു. ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു. import communism class OurClass1: pass class OurClass2: … Continue reading പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം
ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
ധാരാളം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ജനുവരി 6 ന്റെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന House select committee ഉത്തരവിട്ടിരുന്നു. സ്വകാര്യതക്ക് വിശാലമായി ബാധിക്കാവുന്ന സുതാര്യതയിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാണത്. ആക്രമണത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ സന്ദേശങ്ങളും അതുപോലെ 2021 ന്റെ തുടക്കല്‍ തന്നെ അവര്‍ അക്രമത്തിന് പ്രോത്സാഹനം കൊടുത്തിട്ടും കൂട്ടങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ സഹായിച്ച moderation നയങ്ങളും പങ്കുവെക്കാനുള്ള ആജ്ഞാപത്രം കമ്മറ്റി Twitter, Meta, Alphabet, Reddit എന്നീ കമ്പനികള്‍ക്ക് കൊടുത്തു. … Continue reading ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
കടം റദ്ദാക്കുന്നത് സാമ്പത്തികതകര്‍ച്ചയെ തടയാനുള്ള വഴിയാണ്
Michael Hudson
വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി
Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് … Continue reading വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി