ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം … Continue reading നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ലേഖകന്‍: admin
ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി
മഹാമാരി തുടങ്ങിയതിന് ശേഷം അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $43400 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു റിപ്പോര്‍ട്ട് മാത്രമാണ് അതിനെ ലംഘിക്കുന്നത്. അത് ഓഹരി നഷ്ടത്തിന്റെ അടിസ്ഥാനത്തിലെ വീക്ഷണമാണ്. കൊറോണവൈറസ് മഹാമാരി തുടങ്ങി അമേരിക്കന്‍ സമ്പദ്‌ഘടനയെ ബാധിച്ച മാര്‍ച്ച് അവസാനം മുതല്‍ മെയ് അവസാനം വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ വരുമാനത്തെ വിശകലനം ചെയ്ത ശേഷം ആണ് Americans for Tax Fairness ഉം Institute for Policy Studies ന്റെ Program … Continue reading അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി
9/11 ഗൂഢാലോചനക്കാരെ സൌദി എന്തുകൊണ്ട് സംരക്ഷിച്ചു, അമേരിക്ക എന്തുകൊണ്ട് അത് മറച്ച് വെച്ചു?
https://youtu.be/rKn1v8eu2Is Senator Bob Graham
മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു. "ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. … Continue reading മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
മനുഷ്യ ജീവനെക്കാള്‍ ലാഭത്തിന് Pfizer പ്രാധാന്യം കൊടുക്കുന്നു എന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. 2021 ലെ അവരുടെ കൊറോണവൈറസ് വാക്സിന്‍ വില്‍പ്പന $3600 കോടി ഡോളറിലെത്തും എന്ന വില്‍പ്പ projection വന്നതിനാലാണ് അവര്‍ അത് പറഞ്ഞത്. മഹാമാരി വ്യാപിക്കുന്ന ദരിദ്ര രാജ്യങ്ങളിലേക്ക് മരുന്ന് കൊടുക്കുന്നത് വിസമ്മതിക്കുന്നതിലും കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. മൂന്നാം പാദത്തില്‍ മൊത്തം $2410 കോടി ഡോളര്‍ വില്‍പ്പന നടന്നു. അതില്‍ $1300 കോടി ഡോളര്‍ Comirnaty യില്‍ നിന്നാണ്. പൊതുജന പണത്തിന്റേയും അമേരിക്കന്‍ സര്‍ക്കാരിന്റെ … Continue reading മഹാമാരിക്കിടക്ക്, ഫൈസര്‍ വാക്സിന്‍ വില്‍പ്പന ശക്തമാക്കി $3600 കോടി ഡോളറിലെത്തും
9/11ഗൂഢാലോചന പുറത്തുവന്നാല്‍ അത് അമേരിക്ക-സൌദി ബന്ധം മൊത്തമായി ഇല്ലാതാക്കും
https://youtu.be/656b7n9--ps Bob Graham
വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ "ബിഗ് ഡാറ്റ" വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ … Continue reading വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
സൌദി സര്‍ക്കാരിന്റെ 9/11 ബന്ധം അന്വേഷിക്കുന്നു
https://youtu.be/DRNti8P_o-I Senator Bob Graham