James North
ലേഖകന്‍: admin
തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു
ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന "മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍" മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. "ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. … Continue reading കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു
ഹൊണ്ടൂറസിലെ ഒരിക്കലും അവസാനിക്കാത്ത അട്ടിമറി
ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു
ശരാശരി പ്രാചീന കാര്‍ഷിക സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ തുഴയല്‍ ചാമ്പ്യന്‍മാരായ സ്ത്രീകളേക്കാള്‍ ശക്തമായ കൈകള്‍ ഉണ്ടെന്ന് കൃഷിയുടെ ആദ്യത്തെ 6,000 വര്‍ഷങ്ങളില്‍ ജീവിച്ചിരുന്ന മദ്ധ്യ യൂറോപ്യന്‍ സ്ത്രീകളുടെ എല്ലുകള്‍ ആധുനിക കായികതാരങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. മണ്ണ് ഉഴുതുന്നത്, വിളകള്‍ കൈകൊണ്ട് കൊയ്യുന്നത്, ധാന്യങ്ങള്‍ പൊടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ശാരീരിക കരുത്ത് കിട്ടിയത് എന്ന് University of Cambridge ലെ Department of Archaeology ന്റെ ഗവേഷകര്‍ പറയുന്നു. ഇതുവരെ പണ്ടത്തെ സ്വഭാവത്തിന്റെ … Continue reading പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു
കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു
Empire Files
ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. … Continue reading ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്
കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുള്ള ലോക്ക്ഡൌണും കാരണം ഇന്‍ഡ്യയിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടു എന്ന് Locked Out: Emergency Report on School Education പറയുന്നു. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാലം സ്കൂള്‍ അടച്ചിടുന്നതിന്റെ ദുരന്തപരമായ ഫലങ്ങളെക്കുറിച്ച് സെപ്റ്റംബര്‍ 6, 2021 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. School Children’s Online and Offline Learning (SCHOOL) എന്ന സര്‍വ്വേയില്‍ നിന്നുള്ള വിവരങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് ruralindiaonline.org … Continue reading സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്