എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് … Continue reading ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു
ലേഖകന്‍: admin
മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
ഒരു കുറ്റകൃത്യം സംഭവിച്ചു. അത് അതേപോലെ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ല. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യസന്ധമായി, പച്ചയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്ന തോന്നലുണ്ടായേക്കാം. പക്ഷെ അത് തെറ്റാണ്. മനുഷ്യ സമൂഹത്തിലെ ഒരു കാര്യവും പച്ചയായി നേരെ നടക്കുന്നതല്ല. എല്ലാം അതിനേക്കാള്‍ വലിയ മറ്റ് പലതിനേയും മറച്ച് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കടയില്‍ പോയി ഒരു ചായ കുടിച്ചു. വെറും സാധാരണമായ പച്ചയായ കാര്യം. എന്നാല്‍ അതിന് ദൂരെ സിറ്റി ഓഫ് ലണ്ടനിലേക്കും വാള്‍സ്ട്രീറ്റിലേക്കും വരെ നീണ്ട് പോകുന്ന … Continue reading മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
ഡാറ്റാബേസ് നിര്‍മാണം നടക്കുന്നു, പൗരന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൗരത്വ നിയമം Anivar Aravind
മുതലാളിത്ത ഭൂമികുലുക്കത്തിന്റെ കേന്ദ്രം എപ്പോഴും വാള്‍സ്ട്രീറ്റായിരിക്കും
Yanis Varoufakis
മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി
2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി
അമേരിക്കയിലെ ഓഹരിയുടമകളുമായ കൊഗ്നിസന്റ് $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തത് ഓഹരി ഉടമകളില്‍ നിന്ന് മറച്ച് വെച്ചതിന് Cognizant Technology Solutions Corp അവരുമായി $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. Newark, New Jersey യിലെ ഫെഡറല്‍ കോടതിയില്‍ കൊടുത്ത കേസിന്റെ ഒത്തുതീര്‍പ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇന്‍ഡ്യയിലെ headquarters ആയ ചെന്നെയിലുള്‍പ്പടെ “special economic zones” സൌകര്യത്തിന്റെ പെര്‍മിറ്റ് കിട്ടാനായി നടത്തിയ പണം കൊടുക്കല്‍ ഓഹരിഉടമകളോട് പറയുന്നതില്‍ Cognizant പരാജയപ്പെട്ടു എന്ന് അവര്‍ ആരോപിക്കുന്നു. അവിടെ അവര്‍ക്ക് നികുതി ഇളവുകളും മറ്റ് … Continue reading അമേരിക്കയിലെ ഓഹരിയുടമകളുമായ കൊഗ്നിസന്റ് $9.5 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു
[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]
ആണുങ്ങളോട് കൂട്ടുകൂടുന്നത് കൂടുതല്‍ കുട്ടികളുണ്ടാന്‍ ചിമ്പാന്‍സകളെ സഹായിക്കുന്നു
ആണ്‍ ചിമ്പാന്‍സികള്‍ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് University of Michigan ഉം Arizona State ഉം Duke universities ഉം ചേര്‍ന്ന് പഠനം നടത്തി. സംഘത്തിലെ ആല്‍ഫാ ആണുമായോ സംഘത്തിലെ മറ്റ് ആണ്‍ ചിമ്പാന്‍സികളുമായി ശക്തമായ ബന്ധമുള്ള ആണ്‍ ചിമ്പാന്‍സികള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അവര്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് iScience ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പെണ്‍ ജീവിയെ പ്രത്യുല്‍പ്പാദനത്തിന് ലഭ്യമാകുക എന്നതാണ് ആണ്‍ ജീവിയെ സംബന്ധിച്ചടത്തോളം അവരുടെ ഏറ്റവും വലിയ ജോലി. ലൈംഗിക ബന്ധത്തിനുള്ള … Continue reading ആണുങ്ങളോട് കൂട്ടുകൂടുന്നത് കൂടുതല്‍ കുട്ടികളുണ്ടാന്‍ ചിമ്പാന്‍സകളെ സഹായിക്കുന്നു
മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
താങ്കള്‍ ടെലിവിഷനിലെ വാര്‍ത്തകള്‍ കാണുന്ന ആളാണോ? എങ്കില്‍ താങ്കള്‍ കാണുന്ന കുറ്റകൃത്യ വാര്‍ത്തകളുടെ എണ്ണം എത്രയെന്ന് നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം നാം വെറും നിഷ്ക്രിയ ചവറ്റുകുട്ടകളാണല്ലോ. എന്നാല്‍ അത് താങ്കള്‍ ഗൌരവത്തോടെ കാണണം എന്നാണ് എന്റെ അഭിപ്രായം. ചില വാര്‍ത്തകള്‍ നോക്കൂ. തൊടുപുഴയില്‍ പ്രണയാംദേഹിയായ പുരുഷന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ആ പെണ്‍കുട്ടിയുടെ അമ്മ ടെലിവിഷനിലെ ലൈവ് ബ്രേക്കിങ് ന്യൂസായാണ് സ്വന്തം മകളുടെ പേരും ചിത്രവും മൃതശരീരവും കാണുന്നത്. ഒരു നിയന്ത്രണവും ഇല്ലേ നിങ്ങള്‍ക്ക്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ … Continue reading മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
മുഖഭാവം
Philip Glass