ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
ലേഖകന്‍: admin
പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു
ശരാശരി പ്രാചീന കാര്‍ഷിക സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ തുഴയല്‍ ചാമ്പ്യന്മാരായ സ്ത്രീകളേക്കാള്‍ ശക്തമായ കൈകള്‍ ഉണ്ടെന്ന് കൃഷിയുടെ ആദ്യത്തെ 6,000 വര്‍ഷങ്ങളില്‍ ജീവിച്ചിരുന്ന മദ്ധ്യ യൂറോപ്യന്‍ സ്ത്രീകളുടെ എല്ലുകള്‍ ആധുനിക കായികതാരങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. മണ്ണ് ഉഴുതുന്നത്, വിളകള്‍ കൈകൊണ്ട് കൊയ്യുന്നത്, ധാന്യങ്ങള്‍ പൊടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ശാരീരിക കരുത്ത് കിട്ടിയത് എന്ന് University of Cambridge ലെ Department of Archaeology ന്റെ ഗവേഷകര്‍ പറയുന്നു. ഇതുവരെ പണ്ടത്തെ സ്വഭാവത്തിന്റെ … Continue reading പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു
കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന് യുദ്ധം വലിയ ഗുണം ചെയ്തു
Empire Files
ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. … Continue reading ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്
കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുള്ള ലോക്ക്ഡൌണും കാരണം ഇന്‍ഡ്യയിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടു എന്ന് Locked Out: Emergency Report on School Education പറയുന്നു. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാലം സ്കൂള്‍ അടച്ചിടുന്നതിന്റെ ദുരന്തപരമായ ഫലങ്ങളെക്കുറിച്ച് സെപ്റ്റംബര്‍ 6, 2021 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. School Children’s Online and Offline Learning (SCHOOL) എന്ന സര്‍വ്വേയില്‍ നിന്നുള്ള വിവരങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് ruralindiaonline.org … Continue reading സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്
കുറച്ച് മിനിട്ടുകള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഊണ് കിട്ടും
ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്മാരുടെ തീരുമാനത്തെ അപലപിച്ചു. … Continue reading ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
മുതലാളിത്ത സമൂഹത്തിന്റെ സത്ത
David Harvey Anti-Capitalist Chronicles
ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു
കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി … Continue reading ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു
ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു
തങ്ങളുടെ വെബ് സൈറ്റില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ തള്ളിക്കളയുകയും ആഭ്യന്തര ഡാറ്റയുടെ കൂമ്പാരത്തെ ചൂഷണം ചെയ്ത് മറ്റ് വില്‍പ്പനക്കാരുടെ ചിലവില്‍ തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളെ പ്രചരിപ്പിക്കുന്നു എന്ന് Amazon.com Inc നെതിരെ നിരന്തരം ആരോപിക്കപ്പെടുന്നു. കമ്പനി ഈ ആരോപണങ്ങളെ വിസമ്മതിച്ചു. എന്നാല്‍ തള്ളിക്കളയാനും, ഇന്‍ഡ്യയിലെ തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും ഒരു വ്യവസ്ഥാപിതമായ പദ്ധതി കമ്പനി നടത്തിയിരുന്നു എന്ന് emails, strategy papers, business plans തുടങ്ങിയ ആയിരക്കണക്കിന് ആഭ്യന്തര ആമസോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് Reuters ന് … Continue reading ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു